നറൂര്‍ ഗ്രാമത്തിലെ സ്‌കൂള്‍ കുട്ടികളുമായി അടുത്തിടപഴകി
September 17th, 06:54 pm
നറൂര്‍ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിലെത്തിയ അദ്ദേഹത്തെ സ്‌കൂള്‍ കുട്ടികള്‍ ആവേശത്തോടെ സ്വീകരിച്ചു. വൈവിധ്യമാർന്ന വിഷയങ്ങളിൽ സ്‌കൂള്‍ കുട്ടികളുമായി പ്രധാനമന്ത്രി സജീവമായി സംവദിച്ചു.