ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ പുരുഷന്മാരുടെ 100 മീറ്റര്‍-ടി35 ഇനത്തിലെ നാരായണ്‍ താക്കൂറിന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു

October 26th, 11:24 am

ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ പുരുഷന്മാരുടെ 100 മീറ്റര്‍-ടി35 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ നാരായണ്‍ താക്കൂറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ടി35 ഇനത്തില്‍ നാരായണ്‍ താക്കൂറിന്റെ വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി

October 25th, 01:30 pm

ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ടി35 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ നാരായണ്‍ താക്കൂറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.