മദ്രാസ് ഐ.ഐ.ടി.യിലെ സിംഗപ്പൂര്‍- ഇന്ത്യ ഹാക്കത്തോണ്‍ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

September 30th, 11:46 am

ഐ.ഐ.ടി. ചെന്നൈയില്‍ ഇന്ന് സമാപിച്ച 36 മണിക്കൂര്‍ നീണ്ട സിംഗപ്പൂര്‍ -ഇന്ത്യ ഹാക്കത്തോണിലെ വിജയികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സിംഗപ്പൂർ-ഇന്ത്യ ഹാക്കത്തോണിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു

September 30th, 11:45 am

ഐ.ഐ.ടി. ചെന്നൈയില്‍ ഇന്ന് സമാപിച്ച 36 മണിക്കൂര്‍ നീണ്ട സിംഗപ്പൂര്‍ -ഇന്ത്യ ഹാക്കത്തോണിലെ വിജയികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രധാനമന്ത്രി നാന്‍യാങ് സാങ്കേതിക സര്‍വ്വകലാശാല സന്ദര്‍ശിച്ചു

June 01st, 01:32 pm

ചൈനയില്‍ പ്രസിഡന്റ് ശ്രീ. സീ ജിന്‍പിംഗുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ച പ്രധാനമന്ത്രി പരാമര്‍ശിച്ചു. കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ 1600 വര്‍ഷക്കാലവും ഇന്ത്യയുടെയും ചൈനയുടെയും മൊത്തം ആഗോള ജി.ഡി.പി. 50% കവിഞ്ഞതായി വ്യക്തമാക്കുന്ന ഒരു രേഖ താന്‍ പ്രസിഡന്റ് സീയ്ക്ക് നല്‍കിയതായി അദ്ദേഹം പറഞ്ഞു. സംഘര്‍ഷമൊന്നും ഇല്ലാതെയാണ് ഈ നേട്ടമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷമില്ലാതെ കണക്ടിവിറ്റിക്ക് ആക്കമേകാനാണ് നാം ശ്രദ്ധചെലുത്തേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന

May 28th, 10:05 pm

ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ.