ഭാരതരത്ന നാനാജി ദേശ്മുഖിന്റെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

October 11th, 08:47 am

ഭാരതരത്ന നാനാജി ദേശ്മുഖിന്റെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള ശ്രീ ദേശ്മുഖിന്റെ സമര്‍പ്പണത്തെയും സേവനത്തെയും ശ്രീ മോദി അനുസ്മരിക്കുകയും പ്രശംസിക്കുകയും ചെയ്തു.

ഭാരതരത്‌ന നാനാജി ദേശ്മുഖിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

October 11th, 09:38 am

ഭാരതരത്‌ന നാനാജി ദേശ്മുഖിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാജ്യത്തെ ഗ്രാമങ്ങളുടെയും ആദിവാസി മേഖലകളുടെയും വികസനത്തിനായി നാനാജി ദേശ്മുഖ് തന്റെ ജീവിതം സമർപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ ത്യാഗത്തിന്റെയും സേവനത്തിന്റെയും മനോഭാവം ഓരോ തലമുറയ്ക്കും പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കും, ശ്രീ മോദി കൂട്ടിച്ചേർത്തു.

ഭാരതരത്‌ന നാനാജി ദേശ്മുഖിനെ പ്രധാനമന്ത്രി അനുസ്മരിച്ചു

October 11th, 09:40 am

ഭാരതരത്‌ന നാനാജി ദേശ്മുഖിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം

August 13th, 11:31 am

എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.

2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു

August 13th, 11:30 am

2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഭാരത രത്ന നാനാജി ദേശ്മുഖിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

October 11th, 10:12 am

ഭാരതരത്ന നാനാജി ദേശ്മുഖിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

സ്വമിത്വാ പദ്ധതിക്ക് കീഴില്‍ സ്വത്തുകാര്‍ഡുകളുടെ ഭൗതിക വിതരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി ചെയ്ത അഭിസംബോധനയുടെ മലയാളം പരിഭാഷ

October 11th, 11:01 am

ഈ അവകാശം ചില കാര്യങ്ങളില്‍ ഒരു നിയമപരമായ രേഖ കൂടിയാണ്. നിങ്ങളുടെ വീട് നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്; നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ താമസിക്കുന്നു. നിങ്ങളുടെ വീടില്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിക്കും. ഗവണ്‍മെന്റിനോ അയല്‍പക്കകാര്‍ക്കോ അതില്‍ ഇടപെടാനാവില്ല. ഈ പദ്ധതി നമ്മുടെ ഗ്രാമങ്ങളില്‍ ചരിത്രപരമായ ഒരു മാറ്റം കൊണ്ടുവരാന്‍ പോകുകയാണ്. നമ്മളെല്ലാം അതിന് സാക്ഷ്യംവഹിക്കുന്നു.

‘സ്വമിത്വാ’ പദ്ധതിക്ക് കീഴില്‍ വസ്തു കാര്‍ഡുകളുടെ വിതരണത്തിന് പ്രധാനമന്ത്രി സമാരംഭം കുറിച്ചു

October 11th, 11:00 am

ഹരിയാന, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരുലക്ഷം ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ വീടിൻ്റെ നിയമപരമായ രേഖകള്‍ കൈമാറിയെന്നും അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇത്തരം വസ്തുക്കാര്‍ഡുകള്‍ നല്‍കുമെന്ന വാഗ്ദാനം കൂടി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Prime Minister, Shri Narendra Modi has bowed to Loknayak Jayaprakash Narayan and Nanaji Deshmukh, on their Jayanti today.

October 11th, 10:22 am

Prime Minister, Shri Narendra Modi has bowed to Loknayak Jayaprakash Narayan and Nanaji Deshmukh, on their Jayanti today.

കാർഷിക മേഖല, നമ്മുടെ കൃഷിക്കാർ, നമ്മുടെ ഗ്രാമങ്ങൾ എന്നിവ ആത്മനീർഭാരത് ഭാരത്തിന്റെ അടിത്തറയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

September 27th, 11:00 am

കഥകള്‍ ആളുകളുടെ സര്‍ഗ്ഗാത്മകതയും സംവേദനശീലത്തെയും പ്രകടമാക്കുന്നു. കഥയുടെ ശക്തി മനസ്സിലാക്കണമെങ്കില്‍ അതു കാണേണ്ടത് ഏതെങ്കിലും അമ്മ ചെറിയ കുട്ടിയെ ഉറക്കാന്‍ വേണ്ടിയോ അതല്ലെങ്കില്‍ അതിന് ആഹാരം കൊടുക്കാന്‍ വേണ്ടിയോ കഥ പറഞ്ഞുകൊടുക്കുമ്പോഴാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ വളരെ നീണ്ട കാലത്തോളം ഒരു സംന്യാസിയെപ്പോലെ (അലഞ്ഞു നടക്കുന്ന പരിവ്രാജകനായി) കഴിഞ്ഞു. കറങ്ങി നടക്കലായിരുന്നു എന്റെ ജീവിതം. എല്ലാ ദിനങ്ങളിലും പുതിയ ഗ്രാമം, പുതിയ ആളുകള്‍, പുതിയ കുടുംബങ്ങള്‍, എന്നാല്‍ ഞാന്‍ കുടുംബങ്ങളിലെത്തുമ്പോള്‍ കുട്ടികളുമായി തീര്‍ച്ചയായും സംസാരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ കുട്ടികളോടു പറയുമായിരുന്നു, വാടാ കുട്ടാ, എനിക്കൊരു കഥ പറഞ്ഞുതരൂ… അപ്പോള്‍ അവരുടെ മറുപടി കേട്ട് എനിക്ക് ആശ്ചര്യം തോന്നിയിരുന്നു, ഇല്ല മാമാ, കഥയല്ല, തമാശ പറയാം… എന്നോടും അവര്‍ പറഞ്ഞിരുന്നത് മാമാ തമാശ പറയൂ… അതായത് അവര്‍ക്ക് കഥയുമായി വലിയ പരിചയമുണ്ടായിരുന്നില്ല. മിക്കവാറും അവരുടെ ജീവിതം തമാശകളില്‍ നിറഞ്ഞു നിന്നിരുന്നു.

Bundelkhand Expressway will enhance connectivity in UP: PM Modi

February 29th, 02:01 pm

Prime Minister Narendra Modi laid the foundation stone for the 296-kilometres long Bundelkhand Expressway at Chitrakoot today. To be built at a cost of Rs 14,849 crore, the Expressway is expected to benefit Chitrakoot, Banda, Mahoba, Hamirpur, Jalaun, Auraiya and Etawah districts.

ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയ്ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു ചരിത്രപരമായ ദിനമെന്നു പ്രധാനമന്ത്രി

February 29th, 02:00 pm

രാജ്യത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയും പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയും നിര്‍ദിഷ്ട ഗംഗ എക്‌സ്പ്രസ് വേയും യു.പിയിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക മാത്രമല്ല, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും വന്‍നഗരങ്ങളുമായി ബന്ധപ്പെടാന്‍ ജനങ്ങള്‍ക്കു സൗകര്യമൊരുക്കുകയും ചെയ്യും.

നാനാജി ദേശ്മുഖിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു

October 11th, 10:43 am

‘മഹാനായ ഒരു സാമൂഹിക പ്രവര്‍ത്തകനും രാജ്യസ്‌നേഹിയുമായിരുന്ന നാനാജി ദേശ്മുഖിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ ഇന്ന് ഞാന്‍ പ്രണമിക്കുന്നു. ഗ്രാമങ്ങളുടെയും കര്‍ഷകരുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി പോരാടിയ അദ്ദേഹം, തന്റെ മുഴുവന്‍ ജീവിതവും അതിനായി സമര്‍പ്പിക്കുകയും ചെയ്തു. രാഷ്ട്രനിര്‍മ്മാണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലത്തും നിലനില്‍ക്കുന്നവയും, സ്മരണീയവുമാണ്,’ പ്രധാനമന്ത്രി പറഞ്ഞു.

ഭാരതരത്‌ന അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 25th, 09:24 pm

നാനാജി ദേശ്മുഖ് സമൂഹത്തിനു നല്‍കിയ സംഭാവനകളെ പ്രശംസിച്ച പ്രധാനമന്ത്രി പറഞ്ഞു: ‘ഗ്രാമീണ വികസനത്തിന് നാനാജി ദേശ്മുഖ് നല്‍കിയ സംഭാവന ഗ്രാമങ്ങളില്‍ ജീവിക്കുന്നവരെ ശാക്തീകരിച്ചു. അദ്ദേഹം വിനയത്തിന്റെയും അനുകമ്പയുടെയും ചവിട്ടിമെതിക്കപ്പെട്ടവര്‍ക്കായുള്ള സേവനത്തിന്റെയും ആള്‍രൂപമാണ്. അദ്ദേഹം ശരിയായ അര്‍ഥത്തില്‍ ഭാരത രത്‌നമാണ്. ‘

നാനാജി ദേശ്‌മുഖിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു

October 11th, 08:40 am

നാനാജി ദേശ്‌മുഖിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു. നമ്മുടെ ഗ്രാമങ്ങളുടെ ഉന്നമനത്തിനും നമ്മുടെ കഠിനാധ്വാനിക്കുന്ന കർഷകരുടെ ക്ഷേമത്തിനും നാനാജി ദേശ്മുഖ് രൂക്ഷമായി പ്രവർത്തിച്ചു, അദ്ദേഹത്തിന്റെ സംഘടനാ വൈദഗ്ധ്യം ഏറെ പ്രസിദ്ധമാണ് .

സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 11

October 11th, 06:59 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

ജനപങ്കാളിത്തവുമാണ് ഒരു ജനാധിപത്യത്തിന്റെ ശരിയായ സത്ത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

October 11th, 11:56 am

യുവാക്കൾക്കിടയിൽ ലോക്‌നായക് ജയപ്രകാശ് നാരായൺ അത്യധികം പ്രിയങ്കരനായിരുന്നു.നമ്മുടെ ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാനും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും നാനാജി ദേശ്മുഖും തന്റെ ജീവിതം ഗ്രാമ വികസനത്തിനായി സമര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നാനാജി ദേശ്മുഖ് ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

October 11th, 11:54 am

രാജ്യത്തിന്റെ അഭിവൃദ്ധിക്കായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച രണ്ട് മഹാന്മാരായ നേതാക്കളുടെ – നാനാജി ദേശ്മുഖിന്റെയും ലോക്‌നായക് ജയപ്രകാശ് നാരായണിന്റെയും ജന്മശതാബ്ദിയാണ് ഇന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നാനാജി ദേശ്മുഖിനെ പ്രധാനമന്ത്രി അനുസ്മരിച്ചു

October 11th, 11:18 am

‘നാനാജി ദേശ്മുഖിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. തന്റെ കുലീനമായ സേവനങ്ങളിലൂടെ ഗ്രാമവികസനത്തിന് അദ്ദേഹം നല്‍കിയ ഊന്നല്‍ ഞങ്ങള്‍ക്ക് നിരന്തര പ്രേരണയാണ്,’ പ്രധാനമന്ത്രി പറഞ്ഞു.

നാനാജി ദേശ്മുഖിന്റെ ജന്മശതാബ്ദി ആലോഷങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

October 10th, 06:44 pm

ന്യൂ ഡല്‍ഹിയിലെ പുസയിലുള്ള കേന്ദ്ര കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.എ.ആര്‍.ഐ) നടക്കുന്ന നാനാജി ദേശ്മുഖിന്റെ ജന്മശതാബ്ദിവാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങില്‍ നാളെ (ഒക്ടോബര്‍ 11, 2017) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.