സുപ്രിം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 26th, 05:35 pm
ചീഫ് ജസ്റ്റിസ് എന്‍.വി രമണ ജി, ജസ്റ്റിസ് യുയു ലളിത് ജി, നിയമമന്ത്രി ശ്രീ.കിരണ്‍ റിജിജു ജി, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജി, അറ്റോര്‍ണി ജനറല്‍ ശ്രീ. കെകെ വേണുഗോപാല്‍ ജി, സുപ്രിം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. വികാസ് സിംങ് ജി, രാജ്യത്തിന്റെ കോടതി സംവിധാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മഹതി മഹാന്മാരെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം.സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി പ്രസംഗിച്ചു
November 26th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുപ്രീം കോടതി സംഘടിപ്പിച്ച ഭരണഘടനാ ദിനാഘോഷത്തിൽ അഭിസംബോധന ചെയ്തു. ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് എൻ വി രമണ, കേന്ദ്രമന്ത്രി ശ്രീ കിരൺ റിജ്ജുജു, മുതിർന്ന സുപ്രീം കോടതി, ഹൈക്കോടതി ജസ്റ്റിസുമാർ, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ശ്രീ കെ കെ വേണുഗോപാൽ, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ വികാസ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പ്രധാനമന്ത്രി മോദി കച്ച് കനാലിൽ പമ്പിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു
May 22nd, 06:35 pm
കച്ച് കനാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പമ്പിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന മോദി, ജലസംരക്ഷണത്തെക്കുറിച്ച് ഊന്നൽ നൽകി. കച്ചിലെ ജനങ്ങളിൽ നിന്ന് ജലസംരക്ഷണത്തെക്കുറിച്ച് പഠിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നർമദ നദീജലം കനാലിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇത് മേഖലയിലെ ആളുകളുടെ ജീവിതം മാറ്റിമറിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.कच्छ कालव्याच्या पंपिंग केंद्राचे पंतप्रधानांच्या हस्ते उद्घाटन
May 22nd, 06:32 pm
कच्छ कालव्याच्या पंपिंग केंद्राचे पंतप्रधानाच्या हस्ते आज उद्घाटन झाले. उद्घाटनानंतर तिथे जमलेल्या भव्य जनसमुदायाला संबोधित करताना पंतप्रधानांनी जल संवर्धनावर भर दिलं. ती म्हणाले की कच्छ च्या लोकांकडून जल संवर्धनाचा धडा घेता येईल. या कालव्यामध्ये नर्मदा नदीचे पाणी आले ह्याचे स्वागत करून ते म्हणाले की या घटनेमुळे ह्या भागांत राहणाऱ्या लोकांचे जीवन बदलेल.സോഷ്യൽ മീഡിയ കോർണർ - മെയ് 15
May 15th, 07:15 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സ്വാമി അവധേശാനന്ദും എം.പി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും പ്രധാനമന്ത്രി മോദിയുടെ ദർശനത്തെ പ്രശംസിച്ചു
May 15th, 04:08 pm
നർമദാ സേവാ യാത്രയിൽ സ്വാമി അവധേശാനന്ദും എം.പി. മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യയുടെ വളർച്ചക്ക് വേണ്ടിയുളള ദർശനത്തെ ഇന്ന് പ്രശംസിച്ചു കൂടാതെ അദ്ദേഹം നയിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്തെ രൂപാന്തരപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.നർമ്മദ നദി സംരക്ഷിക്കുന്നതിനുള്ള യജ്ഞം തുടങ്ങിക്കഴിഞ്ഞു: പ്രധാനമന്ത്രി മോദി
May 15th, 02:39 pm
നർമദ സേവയാത്ര ചരിത്രത്തിൽ തനതായ ഒരു പ്രസ്ഥാനമാണെന്ന് അമർകാന്തകിൽ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നർമ്മദ നദി സംരക്ഷിക്കാൻ ഒരു യജ്ഞം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. :ശുചിത്വത്തിന്റെ വിജയം സർക്കാർ മൂലമല്ല എന്നാൽ അത് , ജനങ്ങളുടെ പരിശ്രമങ്ങളാണ് സാധിക്കുന്നത് എന്ന് സ്വച്ഛ് ഭാരത് മിഷനെ കുറിച്ച വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.നര്‍മദയുടെ ഉറവിടത്തിലുള്ള ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ഥിച്ചു; അമര്‍കണ്ടകില്‍ നമാമി നര്‍മദേ-നര്‍മദ സേവായാത്രയുടെ സമാപനച്ചടങ്ങില്‍ പ്രസംഗിച്ചു
May 15th, 02:36 pm
നര്‍മദ നദിയുടെ ഉറവിടത്തിലുള്ള ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രാര്‍ഥിച്ചു. മധ്യപ്രദേശിലെ അമര്‍കണ്ടകില്‍ നമാമി നര്‍മദേ-നര്‍മദ സേവായാത്രയുടെ സമാപനച്ചടങ്ങില്‍ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.ചടങ്ങില്‍ പ്രസംഗിച്ച സ്വാമി അവധേശാനന്ദ ജി പ്രധാനമന്ത്രിയെ ‘വികാസ അവതാരം’ ആയി വിശേഷിപ്പിക്കുകയും ജലസംരക്ഷണത്തിനായി ഏറെ ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നതിനു പ്രചോദനം പകരുന്നതില്‍ പ്രധാനമന്ത്രി വിജയിച്ചു എന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.മധ്യ പ്രദേശിലെ അമർകാന്തക്കിൽ നർമദാ സേവാ യാത്രയുടെ സമാപന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
May 14th, 06:11 pm
മധ്യ പ്രദേശിലെ അമർകാന്തക്കിൽ നാളെ നടക്കുന്ന നർമദാ സേവാ യാത്രയുടെ സമാപന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും .“മധ്യ പ്രദേശിലെ അമർകാന്തക്കിൽ നാളെ ഉച്ച തിരിഞ്ഞു നടക്കുന്ന നർമദാ സേവാ യാത്രയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് സന്തോഷമുണ്ട്.