അവസരവാദ കൂട്ടുകെട്ടുകളുടെ വിഭജന അജണ്ടക്കെതിരെ ജാഗ്രത പുലർത്തിക്കൊണ്ട്, രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ പ്രധാനമന്ത്രി മോദി മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു
April 10th, 06:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ രാംടെക്കിൽ ആവേശകരമായ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രദേശത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് സംഭാവന നൽകിയ ആദരണീയരായ നേതാക്കളോടും ചരിത്രപുരുഷന്മാരോടും നന്ദിയും ആദരവും പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ പ്രസംഗം ആരംഭിച്ചത്. ബാബ ജുംദേവ്ജി, ഗോണ്ട് രാജ ഭക്ത് ബുലന്ദ് ഷാ, ബാബാ സാഹെബ് അംബേദ്കർ തുടങ്ങിയ ആദരണീയരായ വ്യക്തികളെ പ്രധാനമന്ത്രി മോദി ആദരിച്ചു, അവർ സമൂഹത്തിന് നൽകിയ അമൂല്യമായ സംഭാവനകളെ അംഗീകരിച്ചു.മഹാരാഷ്ട്രയിലെ രാംടെക്കിൽ പ്രധാനമന്ത്രി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു
April 10th, 06:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ രാംടെക്കിൽ ആവേശകരമായ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രദേശത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് സംഭാവന നൽകിയ ആദരണീയരായ നേതാക്കളോടും ചരിത്രപുരുഷന്മാരോടും നന്ദിയും ആദരവും പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ പ്രസംഗം ആരംഭിച്ചത്. ബാബ ജുംദേവ്ജി, ഗോണ്ട് രാജ ഭക്ത് ബുലന്ദ് ഷാ, ബാബാ സാഹെബ് അംബേദ്കർ തുടങ്ങിയ ആദരണീയരായ വ്യക്തികളെ പ്രധാനമന്ത്രി മോദി ആദരിച്ചു, അവർ സമൂഹത്തിന് നൽകിയ അമൂല്യമായ സംഭാവനകളെ അംഗീകരിച്ചു.മഹാരാഷ്ട്രയിലെ പൂനെയിൽ വിവിധ പദ്ധതികളുടെ സ്ഥാപക, ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 01st, 02:00 pm
ആഘോഷത്തിന്റെയും വിപ്ലവത്തിന്റെയും മാസമാണ് ആഗസ്റ്റ്. ഈ വിപ്ലവ മാസത്തിന്റെ തുടക്കത്തിൽ പൂനെയിൽ ആയിരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.മഹാരാഷ്ട്രയിലെ പുണെയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു
August 01st, 01:41 pm
സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഓഗസ്റ്റ് ആഘോഷങ്ങളുടെയും വിപ്ലവങ്ങളുടെയും മാസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്യ്രസമരത്തില്‍ പുണെ നഗരം നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ബാലഗംഗാധര തിലക് ഉള്‍പ്പെടെ നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ പുണെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന മഹാനായ അണ്ണ ഭാവു സാഠെയുടെ ജന്മവാര്‍ഷികമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്നും നിരവധി വിദ്യാര്‍ത്ഥികളും അക്കാദമിക് വിദഗ്ധരും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കൃതികളും ആദര്‍ശങ്ങളും എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 11th, 11:50 am
വേദിയിൽ സന്നിഹിതരായ മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി കഠിനമായി പരിശ്രമിക്കുന്ന മണ്ണിന്റെ മക്കളായ ശ്രീ ദേവേന്ദ്രജി, നിതിൻജി, റാവുസാഹെബ് ദൻവെ, ഡോ. ഭാരതി തായ്, നാഗ്പൂരിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ, ഇത്രയധികം സംഖ്യകൾ ഇവിടെ എത്തിയിരിക്കുന്നു!PM lays foundation stone and dedicates to the nation projects worth Rs. 75,000 crores in Maharashtra
December 11th, 11:45 am
PM Modi laid the foundation stone and dedicated to the nation various projects worth more than Rs. 75,000 crores in Maharashtra. The Prime Minister highlighted that this very special day when a bouquet of development works is being launched from Nagpur, Maharashtra will transform the lives of people. Today a constellation of 11 new stars is rising for the development of Maharashtra which will help in achieving new heights and provide a new direction, he said.പ്രധാനമന്ത്രി ‘നാഗ്പൂർ മെട്രോ രണ്ടാം ഘട്ട’ത്തിന് തറക്കല്ലിടുകയും ‘നാഗ്പൂർ മെട്രോ ഒന്നാം ഘട്ടം രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു
December 11th, 10:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'നാഗ്പൂർ മെട്രോ ഒന്നാം ഘട്ടം' രാജ്യത്തിന് സമർപ്പിക്കുകയും 'നാഗ്പൂർ മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം ഖാപ്രി മെട്രോ സ്റ്റേഷനിൽ നിർവഹിക്കുകയും ചെയ്തു. ഖാപ്രിയിൽ നിന്ന് ഓട്ടോമോട്ടീവ് സ്‌ക്വയർ വരെയും പ്രജാപതി നഗർ മുതൽ ലോകമാന്യ നഗർ വരെയും രണ്ട് മെട്രോ ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം 8650 കോടി രൂപ ചെലവിൽ വികസിപ്പിച്ചപ്പോൾ രണ്ടാം ഘട്ടം 6700 കോടി രൂപ ചെലവിൽ വികസിപ്പിക്കും.പ്രധാനമന്ത്രി ഡിസംബര്‍ 11ന് മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും
December 09th, 07:39 pm
രാവിലെ ഏകദേശം 9:30 ന് നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി , അവിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ ഏകദേശം 10 മണിക്ക്, ഫ്രീഡം പാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഖാപ്രി മെട്രോ സ്‌റ്റേഷനിലേക്ക് പ്രധാനമന്ത്രി ഒരു മെട്രോ യാത്ര നടത്തുകയും, അവിടെ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. പരിപാടിയില്‍ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. രാവിലെ ഏകദേശം 10:45ന്, പ്രധാനമന്ത്രി നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയും ഹൈവേയില്‍ ഒരു പര്യടനം നടത്തുകയും ചെയ്യും. രാവിലെ ഏകദേശം 11.15ന് നാഗ്പൂര്‍ എയിംസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.നാഗ്പൂര്‍ മെട്രോ പ്രധാനമന്ത്രി മോദി ഫ്‌ളാഗ് ഓഫ് ചെയ്തു
March 07th, 05:00 pm
നാഗ്പൂര്‍ മെട്രോയുടെ ഫ്‌ളാഗ് ഓഫ് ന്യൂഡെല്‍ഹിയില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഫലകത്തിന്റെ ഡിജിറ്റല്‍ അനാച്ഛാദനത്തിലൂടെയാണ് നാഗ്പൂര്‍ മെട്രോയുടെ 13.5 കിലോമീറ്റര്‍ വരുന്ന ഖാപ്രി-സിതാബുല്‍ദി ഭാഗം ഉദ്ഘാടനം ചെയ്യപ്പെട്ടത്.