ഇസ്രയേലിന്റെ പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് പ്രധാനമന്ത്രി യെയർ ലാപിഡിനെ അഭിനന്ദിച്ചു
July 01st, 01:25 pm
ഇസ്രയേലിന്റെ പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായതിന് നഫ്താലി ബെന്നറ്റിനും ശ്രീ മോദി നന്ദി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ടെലിഫോണിൽ സംസാരിച്ചു
April 04th, 06:32 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രി . നഫ്താലി ബെന്നറ്റിനേയും ഇസ്രായേൽ ജനതയെയും ഹനുക്കയിൽ അഭിവാദ്യം ചെയ്തു
November 28th, 10:53 pm
ജൂത ഉത്സവമായ ഹനുക്കയടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി . നഫ്താലി ബെന്നറ്റിനും ഇസ്രായേൽ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും ആശംസകല നേർന്നു.യുകെയിലെ ഗ്ലാസ്‌ഗോയിൽ സി ഓ പി 26 ന്റെ ഭാഗമായി ഉക്രൈൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
November 02nd, 07:16 pm
ഗ്ലാസ്‌ഗോയിൽ COP26 ന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 നവംബർ 2 ന് ഉക്രെയ്ൻ പ്രസിഡന്റ് ശ്രീ. വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഫോണ്‍ സംഭാഷണം നടത്തി
August 16th, 09:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി.ഇസ്രയേലിലെ പുതിയ പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 14th, 10:55 am
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : ഇസ്രയേൽ പ്രധാനമന്ത്രിയായത്തിൽ നഫ്ത്താലി ബെന്നറ്റിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ 30 വർഷം അടുത്ത വർഷം ആഘോഷിക്കുമ്പോൾ, തങ്ങളെ കണ്ടുമുട്ടാനും നമ്മുടെ രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.