India’s talented youth driving unprecedented growth across sectors: Prime Minister
January 04th, 04:14 pm
The Prime Minister, Shri Narendra Modi praised India’s remarkable achievements across various sectors, attributing the success to the energy and talent of the nation’s youth.ഡിസംബർ 26ന് ന്യൂഡൽഹിയിൽ വീർ ബാൽ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
December 25th, 01:58 pm
2024 ഡിസംബർ 26 ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന, ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളയായ കുട്ടികളെ ആദരിക്കുന്ന ദേശീയ ആഘോഷമായ വീർ ബാൽ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ചുള്ള സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്യും.നമ്മുടെ യുവശക്തിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും: പ്രധാനമന്ത്രി
November 28th, 07:41 pm
ഇന്ത്യയുടെ യുവശക്തിക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് തിളങ്ങാനും അവരെ മികവുറ്റവരാക്കാനും എല്ലാ അവസരങ്ങളും നൽകാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.Prime Minister hails Make In India success story for global economic boost
July 16th, 10:28 pm
The Prime Minister, Shri Narendra Modi has hailed Make In India success story for global economic boost. Shri Modi has shared a glimpse of how Make In India is propelling India's economy onto the global stage.9 വർഷം തികച്ച ഡിജിറ്റൽ ഇന്ത്യ സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 01st, 01:49 pm
ഡിജിറ്റൽ ഇന്ത്യ പദ്ധതി 9 വർഷം വിജയകരമായി പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. സുഗമ ജീവിതവും സുതാര്യതയും വർദ്ധിപ്പിക്കുന്ന ശാക്തീകരിക്കപ്പെട്ട ഇന്ത്യയുടെ പ്രതീകമാണ് ഡിജിറ്റൽ ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ബാങ്കിംഗ് മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ പൊതുമേഖലാ ബാങ്കുകളുടെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 19th, 08:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ MyGovIndia യുടെ ഒരു ത്രെഡ് പോസ്റ്റ് പങ്കിടുകയും ബാങ്കിംഗ് മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ പൊതുമേഖലാ ബാങ്കുകളുടെ സംഭാവനകൾ എടുത്തുകാട്ടുകയും ചെയ്തു.ദേശീയ ക്രിയേറ്റേഴ്സ് അവാർഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു
February 11th, 08:28 pm
MyGov വെബ്സൈറ്റിൽ ലഭ്യമായ ദേശീയ ക്രിയേറ്റേഴ്സ് അവാർഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.ഡിസംബർ 26-ന് 'വീർബാൽ ദിവസ്' ആഘോഷപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
December 25th, 04:17 pm
2023 ഡിസംബർ 26 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘വീർ ബാൽ ദിവസ്’ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഡൽഹിയിലെ യുവാക്കളുടെ മാർച്ച് പാസ്റ്റും പരിപാടിയിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.ഗവൺമെന്റ് പദ്ധതികൾ ദീപാവലി ദിനത്തിൽ എല്ലാ വീടുകളിലും സന്തോഷം പകരുന്നു: പ്രധാനമന്ത്രി
November 10th, 03:03 pm
നിരവധി ഗവൺമെന്റ് പദ്ധതികൾ ദീപാവലി ദിനത്തിൽ എല്ലാ വീടുകളിലും സന്തോഷം പകരുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംതൃപ്തി രേഖപ്പെടുത്തി.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 സെപ്റ്റംബർ 24 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
September 24th, 11:30 am
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്‌കാരം. മറ്റൊരു എപ്പിസോഡില്‍ രാജ്യത്തിന്റെ എല്ലാ വിജയങ്ങളും നമ്മുടെ നാട്ടുകാരുടെ വിജയവും അവരുടെ പ്രചോദനാത്മകമായ ജീവിതയാത്രയും നിങ്ങളുമായി പങ്കിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ദിവസങ്ങളില്‍ എനിക്ക് ലഭിച്ച കത്തുകളും സന്ദേശങ്ങളും മിക്കതും രണ്ട് വിഷയങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വിഷയം ചന്ദ്രയാന്‍ 3 ന്റെ വിജയകരമായ ലാന്‍ഡിങ് ആണ്, രണ്ടാമത്തേത് ഡല്‍ഹിയില്‍ ജി-20 യുടെ വിജയകരമായ സംഘാടനമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ നിന്നും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എനിക്ക് എണ്ണമറ്റ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഒരുമിച്ച് ഈ സംഭവത്തിന് അനുനിമിഷം സാക്ഷ്യം വഹിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ യൂട്യൂബ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ ഈ പരിപാടി തത്സമയം കണ്ടു. ചന്ദ്രയാന്‍ 3മായി കോടിക്കണക്കിന് ഭാരതീയര്‍ എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ചന്ദ്രയാന്റെ ഈ വിജയത്തെക്കുറിച്ച്, ഈ ദിവസങ്ങളില്‍ രാജ്യത്ത് വളരെ മനോഹരമായ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ട് - ചോദ്യോത്തര മത്സരം, അതിന് 'ചന്ദ്രയാന്‍-3 മഹാക്വിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് MyGov പോര്‍ട്ടലില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.MyGov ആരംഭിച്ചതിനുശേഷം നടത്തിയ ഏതൊരു ക്വിസ് മത്സരത്തിലെയും ഏറ്റവും വലിയ പങ്കാളിത്തമാണിത്. നിങ്ങള്‍ ഇതുവരെ അതില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍, ഞാന്‍ നിങ്ങളോടും പറയുന്നു ഇനിയും വൈകിക്കരുത്, അതില്‍ പങ്കെടുക്കാന്‍ ഇനിയും ആറു ദിവസം ബാക്കിയുണ്ട്. ഈ ക്വിസില്‍ തീര്‍ച്ചയായും പങ്കെടുക്കുക.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ഏപ്രിൽ 30 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
April 30th, 11:31 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആശംസകള്‍. 'മന്‍ കി ബാത്തിന്റെ' നൂറാം അദ്ധ്യായമാണ് ഇന്ന്. നിങ്ങളില്‍ നിന്നും എനിക്ക് ആയിരക്കണക്കിന് കത്തുകള്‍ ലഭിച്ചു, ലക്ഷക്കണക്കിന് സന്ദേശങ്ങള്‍, കഴിയുന്നത്ര കത്തുകള്‍ വായിക്കാനും അവ കാണാനും സന്ദേശങ്ങള്‍ മനസ്സിലാക്കാനും ഞാന്‍ ശ്രമിച്ചു. നിങ്ങളുടെ കത്തുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വികാരഭരിതനായി, സ്‌നേഹവായ്പ് നിറഞ്ഞു, ഹൃദയം കവിഞ്ഞു, എന്നെത്തന്നെ ഞാന്‍ നിയന്ത്രിക്കുകയും ചെയ്തു. 'മന്‍ കി ബാത്തിന്റെ' 100-ാം അദ്ധ്യായത്തിന് നിങ്ങള്‍ എന്നെ അഭിനന്ദിച്ചു, പക്ഷേ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ ഇത് പറയുന്നത്, വാസ്തവത്തില്‍, നിങ്ങളെല്ലാവരും 'മന്‍ കി ബാത്തിന്റെ' ശ്രോതാക്കളാണ്, അഭിനന്ദനം അര്‍ഹിക്കുന്ന നമ്മുടെ നാട്ടുകാരാണ്. 'മന്‍ കി ബാത്' കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിലെ കാര്യങ്ങള്‍ ആണ്, അത് അവരുടെ വികാരങ്ങളുടെ പ്രകടനമാണ്.പരാക്രം ദിവസിൽ, 7 ലോക് കല്യാൺ മാർഗിലെ ‘നിങ്ങളുടെ നേതാവിനെ അറിയുക’ എന്ന പരിപാടിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ പാർലമെന്റിൽ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു
January 23rd, 08:03 pm
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ 'നിങ്ങളുടെ നേതാവിനെ അറിയുക' പരിപാടിക്ക് കീഴിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ ആദരിക്കുന്നതിനുള്ള ചടങ്ങിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ സംവദിച്ചു. 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ ലോഗോ, പ്രമേയം , വെബ്സൈറ്റ് എന്നിവയുടെ അനാച്ഛാദനം
November 08th, 07:15 pm
ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ലോഗോയും, പ്രമേയവും , വെബ്‌സൈറ്റും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു.ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ വളരെ ഫലപ്രദമാണെന്ന് ലോകം അംഗീകരിച്ചു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
September 25th, 11:00 am
കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ചീറ്റയാണ്. ഉത്തര്‍പ്രദേശിലെ ശ്രീ. അരുണ്‍കുമാര്‍ ഗുപ്ത, തെലങ്കാനയിലെ ശ്രീ. എന്‍. രാമചന്ദ്രന്‍ രഘുറാം, ഗുജറാത്തിലെ ശ്രീ രാജന്‍, ഡല്‍ഹിയിലെ ശ്രീ. സുബ്രത് എന്നിവരെ പോലെ ധാരാളം ആളുകള്‍ ചീറ്റയെ കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചു. 130 കോടി ഇന്ത്യക്കാരും സന്തുഷ്ടരാണ്. അഭിമാനിക്കുന്നവരാണ് - ഇതാണ ഇന്ത്യയുടെ പ്രകൃതിസ്നേഹം. ഇതിനെക്കുറിച്ച് ആളുകളുടെ പൊതുവായ ഒരു ചോദ്യമാണ് മോദിജി, ചീറ്റകളെ കാണാന്‍ നമുക്ക് എപ്പോഴാണ് അവസരം ലഭിക്കുക എന്നത്.ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശകരമായ പ്രതികരണത്തിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
July 22nd, 02:16 pm
ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശകരമായ പ്രതികരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.അഭിവൃദ്ധിക്കും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള ‘8 വര്‍ഷത്തെ പരിഷ്‌കാരങ്ങള്‍’ പ്രധാനമന്ത്രി പങ്കുവച്ചു
June 11th, 12:35 pm
വ്യവസായം സുഗമമാക്കലിനും’ അഭിവൃദ്ധിപ്പെടുത്തലിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തിയ കഴിഞ്ഞ 8 വര്‍ഷത്തെ പരിഷ്‌കാരങ്ങളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. തന്റെ വെബ്സൈറ്റില്‍ നിന്നും നമോ ആപ്പില്‍ നിന്നുമുള്ള MyGov ട്വീറ്റ് ത്രെഡും ലേഖനങ്ങളും അദ്ദേഹം പങ്കിട്ടു.'8 വർഷത്തെ സ്ത്രീ ശാക്തീകരണ'ത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
June 09th, 05:16 pm
സ്ത്രീ ശാക്തീകരണത്തിനായുള്ള ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങളുള്ള narendramodi.in വെബ്‌സൈറ്റിൽ ലഭ്യമായ വിവിധ ലേഖനങ്ങളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.Start-ups are reflecting the spirit of New India: PM Modi during Mann Ki Baat
May 29th, 11:30 am
During Mann Ki Baat, Prime Minister Narendra Modi expressed his joy over India creating 100 unicorns. PM Modi said that start-ups were reflecting the spirit of New India and he applauded the mentors who had dedicated themselves to promote start-ups. PM Modi also shared thoughts on Yoga Day, his recent Japan visit and cleanliness.മുദ്ര യോജന എണ്ണമറ്റ ഇന്ത്യക്കാർക്ക് അവരുടെ സംരംഭകത്വ കഴിവുകൾ പ്രകടിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നവരാകാനും അവസരം നൽകി: പ്രധാനമന്ത്രി
April 08th, 07:06 pm
പ്രധാൻ മന്ത്രി മുദ്ര യോജന ആരംഭിച്ചതുമുതൽ, ഏഴ് വർഷം കൊണ്ട് എണ്ണമറ്റ ഇന്ത്യക്കാർക്ക് അവരുടെ സംരംഭകത്വ കഴിവുകൾ പ്രകടിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവസരമൊരുക്കിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ഏഴ് വർഷത്തിനുള്ളിൽ, മുദ്ര യോജന ഗണ്യമായ മാറ്റങ്ങൾ കൊണ്ട് വരികയും , അന്തസ്സും സമൃദ്ധിയും വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.ഒരു ഗവണ്മെന്റ് തലവനായി പ്രധാനമന്ത്രി 20 വർഷം പൂർത്തിയാക്കുന്നതിനെക്കുറിച്ചുള്ള മൈഗോവ് ക്വിസ്
October 07th, 11:41 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗവണ്മെന്റ് തലവനായി ഇന്ന് 20 വർഷം പൂർത്തിയാക്കി. ഈ അവസരത്തിൽ, MyGovIndia സേവാ സമർപ്പണ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.