India has not given world 'Yuddha', but Buddha: PM Modi at International Abhidhamma Divas
October 17th, 10:05 am
PM Modi addressed the celebration of International Abhidhamma Divas and the recognition of Pali as a classical language at Vigyan Bhavan, New Delhi. He emphasized the significance of Pali in understanding Buddha's teachings and highlighted the importance of preserving linguistic heritage. The PM spoke about India's commitment to promoting Lord Buddha's teachings globally.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്തു
October 17th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിനെ ആഘോഷിക്കുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു. അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത്.ഡിജിറ്റൽ പരിവർത്തനത്തിലെ മുന്നേറ്റം സംബന്ധിച്ച ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന
October 10th, 05:42 pm
ഞങ്ങൾ, സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) അംഗരാജ്യങ്ങളും റിപ്പബ്ലിക് ഓഫ് ഇന്ത്യയും , 2024 ഒക്‌ടോബർ 10-ന് ലാവോ പി ഡി ആറി ലെ വിയൻ്റിയാനിൽ നടക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ അവസരത്തിൽ,ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.തെരഞ്ഞെടുപ്പ് വിജയത്തില്‍ ഓങ് സാന്‍ സുചിയെയും എന്‍.എല്‍.ഡിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
November 12th, 10:56 pm
മ്യാന്‍മറിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഓങ് സാന്‍ സുചിയെയും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയെയും (എന്‍.എല്‍.ഡി) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.Historic decisions taken by Cabinet to boost infrastructure across sectors
June 24th, 04:09 pm
Union Cabinet chaired by PM Narendra Modi took several landmark decisions, which will go a long way providing a much needed boost to infrastructure across sectors, which are crucial in the time of pandemic. The sectors include animal husbandry, urban infrastructure and energy sector.Telephone conversation between Prime Minister and State Counsellor of Myanmar Daw Aung San Suu Kyi
April 30th, 04:15 pm
PM Narendra Modi had a telephonic conversation with Aung San Suu Kyi, the State Counsellor of Myanmar. The PM conveyed India's readiness to provide all possible support to Myanmar for mitigating the health and economic impact of COVID-19.മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ കൈമാറിയ ധാരണാപത്രങ്ങള്‍
February 27th, 03:23 pm
മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ കൈമാറിയ ധാരണാപത്രങ്ങള്മ്യാന്മര് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് (ഫെബ്രുവരി 26-29) ഇന്ത്യയും മ്യാന്‍മറും ചേര്‍ന്നു നടത്തിയ സംയുക്ത പ്രസ്താവന.
February 27th, 03:22 pm
മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് (ഫെബ്രുവരി 26-29) ഇന്ത്യയും മ്യാന്‍മറും ചേര്‍ന്നു നടത്തിയ സംയുക്ത പ്രസ്താവന.മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്
November 03rd, 06:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂ കിയുമായി 2019 നവംബര്‍ 03 ന് ആസിയാന്‍-ഇന്ത്യാ ഉച്ചകോടിയ്ക്കിടയില്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹം അവസാനമായി മ്യാന്‍മര്‍ സന്ദര്‍ച്ച 2017 സെപ്റ്റംബറിലേയും 2018 ജനുവരിയിലെ ആസിയാന്‍-ഇന്ത്യ അനുസ്മരണസമ്മേളനത്തിന് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഇന്ത്യ സന്ദര്‍ശിച്ചതും അനുസ്മരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ പങ്കാളിത്തത്തിന്റെ പുരോഗതിയില്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി.മ്യാന്‍മര്‍ പ്രതിരോധ സേന കമാന്‍ഡര്‍-ഇന്‍-ചീഫ് സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലിയാങ് പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചു
July 29th, 07:58 pm
മ്യാന്‍മര്‍ പ്രതിരോധ സേന കമാന്‍ഡര്‍-ഇന്‍-ചീഫ് സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലിയാങ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.ഇന്ത്യയിലെ 125 കോടി ജനങ്ങളും എന്റെ കുടുംബമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
April 19th, 05:15 am
'ഭാരത് കി ബാത്ത് ' എന്ന ഒരു പ്രത്യേക ടൗൺ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ന് ലോകം ഇന്ത്യയെ ഒരു പുതിയൊരു പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ,ഇതിനു കാരണം രാജ്യത്തെ ജനങ്ങൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ 125 കോടി ജനങ്ങൾ എന്റെ കുടുംബമാണ്, എന്ന് നരേന്ദ്ര മോദി പറഞ്ഞു.ലണ്ടനില്‍ നടന്ന ഭാരത് കീ ബാത് സബ്‌കേ സാഥ് പരിപാടിയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുത്തവരുമായി പ്രധാനമന്ത്രി നടത്തിയ ആശയസംവാദത്തിലെ പ്രസക്ത ഭാഗങ്ങള്‍
April 18th, 09:49 pm
ബ്രിട്ടനിലെ ലണ്ടനില്‍ നടന്ന ഭാരത് കീ ബാത് സബ്‌കേ സാഥ് പരിപാടിയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.മ്യാൻമറിലെ പ്രസിഡന്റായി തെരഞ്ഞെക്കപ്പെട്ട യു.വിൻ മയന്റിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു
March 28th, 05:44 pm
മ്യാൻമർ യൂണിയൻ റിപ്പബ്ലിക്കിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട യു.വിൻ മയന്റിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു .മ്യാൻമറിലെ പ്രസിഡന്റായി തെരഞ്ഞെക്കപ്പെട്ട എക്സലൻസി യു വിന്റ് മയന്റിന് എല്ലാവിധ ആശംസകളും നേരുന്നു. ഇന്ത്യ-മ്യാൻമർ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹവുമായി പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .ആസിയാനും ഇന്ത്യയും:
January 26th, 05:48 pm
ഇന്ത്യയും ആസിയാനും തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ടു തന്റെ വീക്ഷണങ്ങള്‍ ‘ആസിയാനും-ഇന്ത്യയും പങ്കാളിത്ത മൂല്യങ്ങളും പൊതു ഭാഗധേയങ്ങളും’ എന്ന എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വ്യക്തമാക്കുന്നു. ആസിയാന്‍ അംഗരാജ്യങ്ങളിലെ പ്രധാനപ്പെട്ട ദിനപത്രങ്ങളിലെല്ലാം തന്നെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ലേഖനത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.ആസിയാന്‍ – ഇന്ത്യ ഉച്ചകോടിയുടെ തലേന്ന് പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍
January 24th, 10:07 pm
ഇന്ത്യാ – ആസിയാന്‍ പങ്കാളിത്തത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ആസിയാന്‍ – ഇന്ത്യാ സ്മരണോത്സവ ഉച്ചകോടി (എ.ഐ.സി.എസ്) യുടെ തലേന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളുമായി ന്യൂ ഡല്‍ഹിയില്‍ വെവ്വേറെ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തി. മ്യാന്മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചി, വിയറ്റ്‌നാം പ്രധാനമന്ത്രി ശ്രീ. എന്‍ഗ്യൂന്‍ ഷ്വാന്‍ ഫുക്ക്, ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റോഡ്രിഗോ ഡുട്ടേര്‍ട്ടെ എന്നിവരുമായിട്ടാണ് പ്രധാനമന്ത്രി ബുധനാഴ്ച ചര്‍ച്ചകള്‍ നടത്തി.പ്രധാനമന്ത്രി മോദി യാങ്കൂണില്‍ കാലിബാരി ക്ഷേത്രം സന്ദർശിച്ചു
September 07th, 11:21 am
പ്രധാനമന്ത്രി മോദി ഇന്ന് യാങ്കൂണില്‍ കാലിബാരി ക്ഷേത്രം സന്ദർശിച്ചുPM Modi visits Shwedagon Pagoda in Myanmar
September 07th, 09:53 am
Prime Minister Modi today visited the Shwedagon Pagoda in Myanmar. The 2500 year old pagoda is considered to be the pinnacle of Myanmar's cultural heritage.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനവേളയില്‍ (2017, സെപ്റ്റംബര്‍ 5-7) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
September 06th, 10:26 pm
മ്യാന്‍മാര്‍ പ്രസിഡന്റ് ആദരണിയനായ ഉ തിന്‍ ചോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മാറില്‍ 2017 സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനം നടത്തി. രണ്ടു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ തുടര്‍ന്നുവരുന്ന ഉന്നതതല ആശയവിനിമയത്തിന്റെയും കഴിഞ്ഞവര്‍ഷം ആദരണീയനായ പ്രസിഡന്റ് ഉ തിന്‍ ചോയുടെയും ആദരണീയയായ സ്‌റ്റേറ്റ് കൗണ്‍സെലര്‍ ഡൗ ആംഗ് സാന്‍ സ്യൂചിയുടെയും വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന്റെയൂം ഭാഗമാണ് ഈ സന്ദര്‍ശനം.നമ്മൾ ഇന്ത്യയെ പരിഷ്ക്കരിക്കുക മാത്രമല്ല, മറിച്ച് ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ്: പ്രധാനമന്ത്രി
September 06th, 07:13 pm
പ്രധാനമന്ത്രി മോദി മ്യാന്മാറിലെ യാങ്കൂണില്‍ ഇന്ത്യൻ സമൂഹവുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി . നമ്മൾ ഇന്ത്യയെ പരിഷ്ക്കരിക്കുക മാത്രമല്ല, മറിച്ച് ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ്, ഒരു പുതിയ ഇന്ത്യ യെ പടുത്തുയർത്തുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.