കര്‍ണാടകത്തിലെ മൈസൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
June 21st, 06:55 am
സംസ്ഥാന ഗവര്‍ണര്‍ ശ്രീ താവര്‍ ചന്ദ് ഗെഹ്‌ലോട്ട് ജി, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ ജി, ശ്രീ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാഡിയാര്‍ ജി, രാജ്മാതാ പ്രമോദാ ദേവി, മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ ജി. എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ രാജ്യത്തേയും ലോകത്തേയും എല്ലാ ആളുകള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മൈസൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നടന്ന സമൂഹ യോഗാ അവതരണത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു
June 21st, 06:54 am
മൈസൂരു പോലുള്ള ഇന്ത്യയിലെ ആത്മീയ കേന്ദ്രങ്ങള്‍ നൂറ്റാണ്ടുകളായി പരിപോഷിപ്പിച്ച യോഗ ഊര്‍ജ്ജം ഇന്ന് ആഗോള ആരോഗ്യത്തിന് ദിശാബോധം നല്‍കുന്നതായി ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് യോഗ ആഗോള സഹകരണത്തിന്റെ അടിസ്ഥാനമായി മാറുകയും മനുഷ്യരാശിക്ക് ആരോഗ്യകരമായ ജീവിതത്തിന്റെ വിശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗ വീടുകളില്‍ നിന്ന് പുറത്തുവന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതായി ഇന്ന് നാം കാണുന്നുവെന്നും ഇത് ആത്മീയ സാക്ഷാത്കാരത്തിന്റെയും പ്രത്യേകിച്ച് മുമ്പൊന്നുമുണ്ടാകാത്ത തരത്തിലുള്ള മഹാമാരിയുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രകൃതിദത്തവും പങ്കാളിത്തവുമായ മനുഷ്യ ബോധത്തിന്റെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ''യോഗ ഇപ്പോള്‍ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു. യോഗ ഒരു വ്യക്തിക്കു മാത്രമുള്ളതല്ല, അത് മനുഷ്യരാശിക്ക് മുഴുവനും വേണ്ടിയുള്ളതാണ്. അതിനാല്‍, ഇത്തവണത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ വിഷയം - യോഗ മനുഷ്യരാശിക്ക് വേണ്ടിയുള്ളത് എന്നാണ്'', അദ്ദേഹം പറഞ്ഞു. ഈ വിഷയം ആഗോളതലത്തില്‍ ഏറ്റെടുത്തതിന് ഐക്യരാഷ്ട്ര സഭയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.Yoga does not discriminate as it goes beyond race, colour, gender, faith and nations: PM
June 21st, 09:31 am
PM Modi addressed the 6th International Day of Yoga celebrations via video conferencing. He said, This is an occasion to enhance family bonding through Yoga at home. He added, Yoga enhances our quest for a healthier planet, has emerged as a force for unity and deepens the bonds of humanity. The PM also urged everyone to learn and practice various Pranayama techniques.PM Modi addresses the 6th International Day of Yoga celebrations via video conferencing
June 21st, 05:30 am
PM Modi addressed the 6th International Day of Yoga celebrations via video conferencing. He said, This is an occasion to enhance family bonding through Yoga at home. He added, Yoga enhances our quest for a healthier planet, has emerged as a force for unity and deepens the bonds of humanity. The PM also urged everyone to learn and practice various Pranayama techniques.Prime Minister announces "My Life My Yoga" Video Blogging contest in Mann Ki Baat
May 31st, 05:46 pm
PM Modi, during Mann Ki Baat, called upon one and all to participate in the “My Life – My Yoga” Video Blogging Contest. The contest focuses on the transformative impact of Yoga on the lives of inpiduals, and comes as one of the activities related to the observation of the sixth International Day of Yoga coming up on 21st June 2020