എല്‍ബിഎസ്എന്‍എഎയിലെ 96-ാമത് കോമണ്‍ ഫൗണ്ടേഷന്‍ കോഴ്സിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
March 17th, 12:07 pm
ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ എല്ലാ യുവ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍! ഇന്ന് ഹോളി ആഘോഷമാണ്. രാജ്യത്തെ മുഴവനാളുകള്‍ക്കും നിങ്ങള്‍ക്കും അക്കാദമിയിലെ ആളുകള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ഞാന്‍ ഹോളി ആശംസകള്‍ നേരുന്നു. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ജിക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രി ജിക്കും സമര്‍പ്പിച്ച തപാല്‍ സര്‍ട്ടിഫിക്കറ്റുകളും നിങ്ങളുടെ അക്കാദമിയില്‍ നിന്ന് ഇന്ന് വിതരണം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് പുതിയ കായിക സമുച്ചയവും ഹാപ്പി വാലി കോംപ്ലക്‌സും ഉദ്ഘാടനം ചെയ്തു. ഈ സൗകര്യങ്ങള്‍ ടീം സ്പിരിറ്റ്, ആരോഗ്യം, ശാരീരികക്ഷമത എന്നിവ ശക്തിപ്പെടുത്തുകയും സിവില്‍ സര്‍വീസിനെ കൂടുതല്‍ ഊര്‍ജ്ജസ്വലവും കാര്യക്ഷമവുമാക്കാന്‍ സഹായിക്കുകയും ചെയ്യുംഎല്ബിഎസ്എന്എഎയിലെ 96-ാമത് ഫൗണ്ടേഷന്‍ കോഴ്സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
March 17th, 12:00 pm
ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ (എല്‍ബിഎസ്എന്‍എഎ) 96-ാമത് കോമണ്‍ ഫൗണ്ടേഷന്‍ കോഴ്സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു. പുതിയ കായിക സമുച്ചയവും നവീകരിച്ച ഹാപ്പി വാലി സമുച്ചയവും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.Serving the citizens of the country is the highest duty of a civil servant: PM
October 31st, 12:01 pm
Addressing Aarambh 2020, PM Narendra Modi said that the role of civil servants should be of minimum government and maximum governance. He urged them to take decisions in the national context, which strengthen the unity and integrity of the country. PM Modi urged the civil servants to maintain the spirit of the Constitution as they work as the steel frame of the country.ഇന്റഗ്രേറ്റഡ് ഫൗണ്ടേഷന്‍ കോഴ്‌സ് ‘ആരംഭി’ന്റെ രണ്ടാം പതിപ്പില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ ഓഫീസര്‍ ട്രെയിനികളുമായി സംവദിച്ചു
October 31st, 12:00 pm
ഗുജറാത്തിലെ കെവാഡിയയില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മസൂറിയിലെ എല്‍.ബി.എസ്.എന്‍.എ.എ. യിലെ സിവില്‍ സര്‍വീസ് ഓഫീസര്‍ ട്രെയിനികളുമായി (ഒ.ടികള്‍) സംവദിച്ചു. 2019ല്‍ ആദ്യമായി തുടക്കം കുറിച്ച ഇന്റഗ്രേറ്ററ് ഫൗണ്ടേഷന്‍ കോഴ്‌സ് ആരംഭിന്റെ ഭാഗമായിട്ടായിരുന്നു ഇത്.പ്രശ്‌നങ്ങളോട് പുതിയ സമീപനങ്ങളും കൈക്കൊള്ളാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
July 02nd, 06:57 pm
കേന്ദ്ര ഗവണ്‍മെന്റില്‍ അടുത്തിടെ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിയമനം ലഭിച്ച 2017 ബാച്ചിലെ 160 യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആശയവിനിമയം നടത്തി.PM addresses Officer Trainees of the 92nd Foundation Course at LBSNAA, Mussoorie, on the 2nd day of his visit
October 27th, 05:16 pm
PM Modi addressed over 360 Officer Trainees of the 92nd Foundation Course at LBSNAA, Mussoorie, on the 2nd day of his visit. Addressing the officer trainees, the PM stressed on the importance of Jan Bhagidari for policy initiatives to be successfully implemented.രണ്ടു ദിവസത്തേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മസൂറി എല്‍.ബി.എസ്.എന്‍.എ.എയില്‍; 92-ാമത് ഫൗണ്ടേഷന്‍ കോഴ്‌സിലെ ഓഫീസര്‍ ട്രെയിനികളുമായി സംവദിച്ചു
October 26th, 08:16 pm
ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനി(എല്‍.ബി.എസ്.എന്‍.എ.എ.)ല്‍ നടക്കുന്ന 92-ാമത് ഫൗണ്ടേഷന്‍ കോഴ്‌സിലെ അംഗങ്ങളായ 360 ഓഫീസര്‍ ട്രെയിനികളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.