ഡോ. മുർളി മനോഹർ ജോഷിക്ക് പ്രധാനമന്ത്രി മോദി ജന്മദിനാശംസകൾ നേർന്നു

January 05th, 05:24 pm

ബിജെപിയുടെ മുതിർന്ന നേതാവായ ഡോ. മുർലി മനോഹർ ജോഷിക്ക് പ്രധാനമന്ത്രി മോദി തന്റെ ജന്മദിനാശംസകൾ നേർന്നു