RJD and Congress’ alliance doesn't care about country's constitution or democracy: PM in Araria
April 26th, 01:05 pm
Prime Minister Narendra Modi addressed a public meeting in Araria, Bihar, where he emphasized the importance of the ongoing elections and highlighted the achievements of the NDA government.Fight is between NDA’s ‘Santushtikaran model’ & INDI alliance’s 'Tushtikaran model': PM in Munger
April 26th, 01:05 pm
Prime Minister Narendra Modi addressed public meeting Munger, Bihar, where he emphasized the importance of the ongoing elections and highlighted the achievements of the NDA government.PM Modi addresses public meetings in Araria and Munger, Bihar
April 26th, 12:45 pm
Prime Minister Narendra Modi addressed public meetings in Araria and Munger, Bihar, where he emphasized the importance of the ongoing elections and highlighted the achievements of the NDA government.ബീഹാറില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
September 15th, 12:01 pm
ബീഹാറിലെ ഗവര്‍ണര്‍ ശ്രീ ഫാഗു ചൗഹാന്‍, ബിഹാറിന്റെ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സുഹൃത്തുക്കളായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ രവിശങ്കര്‍ പ്രസാദ്, കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലെ മറ്റ് അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ!ബീഹാറില്‍ ‘നമാമി ഗംഗ’, ‘അമൃത്’ പദ്ധതികളുടെ കീഴില്‍ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 15th, 12:00 pm
ബീഹാറില്‍, ‘നമാമി ഗംഗ’, ‘അമൃത്’ പദ്ധതികളുടെ കീഴിലുള്ള വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പട്നാ നഗരത്തിലെ ബേര്‍, കരം ലീചക്ക് എന്നിവിടങ്ങളില്‍ മലിനജല നിര്‍മാര്‍ജ്ജന പ്ലാന്റുകളും, അമൃത് പദ്ധതിയിന്‍ കീഴില്‍ സിവാന്‍, ഛപ്ര എന്നിവിടങ്ങളില്‍ ജല അനുബന്ധ പദ്ധതികളുമാണ് ഇന്ന് അദ്ദേഹം വിര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്തത്. ഇതുകൂടാതെ, മുന്‍ഗര്‍, ജമല്‍പൂര്‍ എന്നിവിടങ്ങളിലെ ജല വിതരണ പദ്ധതികള്‍ക്കും ‘നമാമി ഗംഗ’ യ്ക്കു കീഴില്‍ മുസഫര്‍പൂര്‍ നദീതട വികസന പദ്ധതിയ്ക്കും പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു.ബീഹാറില്‍ നഗര അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട 7 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും
September 14th, 02:45 pm
ബീഹാറില്‍ നഗര അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട 7 പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മ്മവും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. ഇതില്‍ നാലെണ്ണം ജലവിതരണവുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം മലിനജല നിര്‍മാര്‍ജന പദ്ധതികളും, മറ്റൊന്ന് നദീമുഖ വികസനവുമായി ബന്ധപ്പെട്ടതുമാണ്. ആകെ 541 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ബിഹാര്‍, നഗര, ഭവന വികസന വകുപ്പിന് കീഴിലെ 'ബിഡ്‌കോ' യാണ് പദ്ധതിയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.The nerve centre of India's development lies in eastern India: PM Modi
March 12th, 03:52 pm
PM unveils plaques for railway bridge projects in Bihar
March 12th, 03:51 pm
Bihar can no more tolerate Jungle-Raj, what it needs is Vikas-Raj: PM Modi
October 08th, 04:33 pm
NDA's message is development, it is Vikasraj vs Jungleraj in Bihar: PM’s address at a public meeting in Munger
October 08th, 12:00 pm