കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

August 31st, 05:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയും ചേര്‍ന്ന് കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മസ്ഥലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മശാലയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 31st, 05:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയും ചേര്‍ന്ന് കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മസ്ഥലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും കാഠ്മണ്ഡുവിലെ ജനങ്ങളുടെ സ്‌നേഹം അനുഭവപ്പെടുന്നുണ്ടെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിന് ഇന്ത്യയോടു പ്രത്യേക പ്രതിപത്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.

പ്രധാനമന്ത്രി മോദി നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രത്തിൽ പ്രാർഥന നടത്തി

May 12th, 10:31 am

പ്രധാനമന്ത്രി മോദി ഇന്ന് നേപ്പാളിലെ മുക്തിനാഥ് ക്ഷേത്രത്തിൽ പ്രാർഥന നടത്തി .നേപ്പാളിലെ ജനപ്രീതിയാര്‍ജ്ജിച്ച ആരാധനാലയങ്ങളിൽ ഒന്നാണ് ഇത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക നേപ്പാള്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് (2018 മേയ് 11-12) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

May 11th, 09:30 pm

ആദരണീയനായ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2018 മേയ് 11, 12 തീയതികളില്‍ നേപ്പാളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയുണ്ടായി.

പ്രധാനമന്ത്രി മോദി ജാനകി ക്ഷേത്രത്തിൽ പ്രാത്ഥന നടത്തി , ജനക്പൂരിനും അയോദ്ധ്യക്കും ഇടയിലുള്ള ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്‌തു

May 11th, 10:29 am

നേപ്പാളിലെ ജനക്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ജാനകീക്ഷേത്രത്തിൽ പ്രാർത്ഥനയും പൂജയും നടത്തി. നേപ്പാളി പ്രധാനമന്ത്രി കെപി ശർമ ഓലിയും പ്രധാനമന്ത്രിയെ അനുഗമിച്ചു.

നേപ്പാള്‍ സന്ദര്‍ശനത്തിനായിപുറപ്പെടും മുമ്പുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

May 10th, 03:10 pm

“ആദരണീയനായ നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി ശര്‍മ ഒലിയുടെ ക്ഷണം സ്വീകരിച്ച് മെയ് 11 മുതല്‍ 12 വരെ (2018 മെയ് 11-12) ഞാന്‍ നേപ്പാള്‍ സന്ദര്‍ശിക്കും.