പ്രധാനമന്ത്രി ദേശീയ എം എസ് എം ഇ അവാർഡ് 2023-ന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
April 29th, 08:42 am
.2023 ലെ ദേശീയ എം എസ് എം ഇ അവാർഡിന് നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മത്സരാർത്ഥികളോട് ആവശ്യപ്പെട്ടു.For us, MSME means- Maximum Support to Micro Small and Medium Enterprises: PM Modi
June 30th, 10:31 am
PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.PM participates in ‘Udyami Bharat’ programme
June 30th, 10:30 am
PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.'ഉദ്യമി ഭാരത്' (സംരംഭകത്വ ഭാരതം) പരിപാടിയില്‍ പ്രധാനമന്ത്രി ജൂണ്‍ 30-ന് പങ്കെടുക്കും
June 28th, 07:44 pm
ന്യൂഡല്‍ഹിയിലെ വിജ്ഞാൻ ഭവനില്‍ നടക്കുന്ന 'ഉദ്യമി ഭാരത്' (സംരംഭകത്വ ഭാരതം) പരിപാടിയില്‍ 2022 ജൂണ്‍ 30-ന് രാവിലെ 10:30-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങില്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രകടനത്തിലെ ഉയിര്‍ത്തെഴുല്‍പ്പും വേഗതയും പദ്ധതി (റൈസിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ് -റാംപ്) പദ്ധതി, എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭം) യിലെ ആദ്യത്തെ കയറ്റുമതിക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ (സി.ബി.എഫ്.ടി.ഇ) പദ്ധതിയും പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കല്‍ പരിപാടിയുടെ പുതിയ സവിശേഷതകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2022-23 ലെ പി.എം.ഇ.ജി.പിയുടെ ഗുണഭോക്താക്കള്‍ക്കുള്ള സഹായം പ്രധാനമന്ത്രി ഡിജിറ്റലായി കൈമാറുകയും; എം.എസ്.എം.ഇ ഐഡിയ ഹാക്കത്തോണ്‍ 2022ന്റെ ഫലങ്ങള്‍ പ്രഖ്യാപിക്കുകയും, 2022ലെ ദേശീയ എം.എസ്.എം.ഇ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുകയും, സ്വാശ്രയ ഇന്ത്യ ഫണ്ടില്‍ 75 എം.എസ്.എം.ഇകള്‍ക്ക് ഡിജിറ്റല്‍ ഇക്വിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകകയും ചെയ്യും.സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മികവ് ഉയര്‍ത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനും 6,062.45 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
March 30th, 02:23 pm
സൂക്ഷ്മ, ചെറുകിട,ഇടത്തരം സംരംഭങ്ങളുടെ(എംഎസ്എംഇ)മികവ് ഉയര്‍ത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനും' നടപ്പാക്കുന്ന ലോകബാങ്ക് സഹായ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം 808 ദശലക്ഷം ഡോളര്‍ അഥവാ 6,062.45 കോടി രൂപ അനുവദിച്ചു. റാംപ് (Raising and Accelerating MSME Performance - RAMP) എന്ന ചുരുക്കപ്പരിലുള്ള ഈ പുതിയ പദ്ധതി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കും.Day by day the Congress is bettering itself when it comes to manufacturing lies: PM Modi in Chhindwara
November 18th, 03:25 pm
Prime Minister Narendra Modi, in his second major rally today, addressed a huge crowd of supporters at Chhindwara, Madhya Pradesh.Similar to his other rally in Chhattisgarh, PM Modi began his speech with a scathing attack on the Congress party for its generations of misrule and misdeeds.മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി 'കാംദാർ കീ സർകാർ' നായി ആഹ്വാനം ചെയ്‌തു
November 18th, 03:25 pm
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രണ്ടാമത്തെ പ്രധാന റാലിയിൽ, ഛത്തീസ്ഗഢിലെ മറ്റ് റാലികൾ പോലെതന്നെ ,മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.കോൺഗ്രസ് തലമുറകലായി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചോകൊണ്ടാണ് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം തുടങ്ങിയത്.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 23
April 23rd, 07:47 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !World market is waiting for us. No need to think our enterprise is small: PM at MSME event in Ludhiana
October 18th, 08:00 pm
India can play a major role in providing strength to global economy that is facing slowdown, Prime Minister Narendra Modi said while exhorting small businesses to make products with zero defect and zero effect on environment. He also stressed upon the need to promote Khadi industry. PM launched the National SC/ST Hub to provide support to entrepreneurs from the community. It will enable central public sector enterprises to fulfill procurement target set by the Government.ദേശീയ പട്ടികജാതി / പട്ടിവര്‍ഗ്ഗ ഹബ്ബും സീറോ ഡിഫെക്ട് – സീറോ ഇഫക്ട് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ദേശീയ എം.എസ്.എം.ഇ. പുരസ്ക്കാരങ്ങള്‍ ലുധിയാനയില്‍ സമ്മാനിച്ചു ; മൂന്ന് വൈദ്യുതി പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
October 18th, 07:59 pm
PM Narendra Modi launched National SC/ST Hub and Zero Defect Zero Effect scheme today. PM Modi distributed Charkhas to 500 women and viewed their exhibits. He said, “Khadi is a priority for us. A Charkha at home brings more income.” The PM said that bringing the poor to the economic mainstream of the country was vital and the country’s progress was directly linked to it.സോഷ്യൽ മീഡിയ കോർണർ - ഒക്ടോബർ 18
October 18th, 07:29 pm
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !