പ്രധാനമന്ത്രിയെ ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ പുതിയ പ്രസിഡന്റ് സന്ദര്‍ശിച്ചു
August 10th, 08:36 pm
ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി മരിയ ഫെര്‍നാന്‍ഡ എസ്പിനോസ ഗാര്‍സെസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.