പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവുമായി കൂടിക്കാഴ്ച നടത്തി

August 14th, 05:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പായ, ഫോക്‌സ്‌കോണിന്റെ ചെയർമാൻ യംഗ് ലിയുവുമായി കൂടിക്കാഴ്ച നടത്തി. ഭാവിസംബന്ധിയായ മേഖലകളിൽ ഇന്ത്യ നൽകുന്ന അത്ഭുതകരമായ അവസരങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, ഫോക്‌സ്‌കോണിൻ്റെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ശ്രീ നരേന്ദ്ര മോദി ചർച്ച ചെയ്തു.

ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

July 28th, 05:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറിൽ ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവുമായി കൂടിക്കാഴ്ച നടത്തി.