ജ്യോതിശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ശാസ്ത്ര സംവാദകനുമായ നീൽ ഡി ഗ്രാസ് ടൈസണുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

June 21st, 08:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ പ്രമുഖ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ശാസ്ത്ര ആശയവിനിമയ വിദഗ്ധനുമായ നീൽ ഡി ഗ്രാസ് ടൈസണുമായി കൂടിക്കാഴ്ച നടത്തി.