ഗംഗാനദിക്ക് കുറുകെ ബീഹാറിലെ ദിഘയെയും സോൻപൂരിനെയും ബന്ധിപ്പിക്കുന്ന 4.56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ 6-വരിപ്പാലം നിര്‍മ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
December 27th, 08:29 pm
ഗംഗാനദിക്ക് കുറുകെയും (നിലവിലുള്ള ദിഘ-സോൻപൂര്‍ റെയില്‍-കം റോഡ് ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്തിന് സമാന്തരമായി) ഇരുവശങ്ങളിലെ അപ്രോച്ച് റോഡുകൾ ബീഹാര്‍ സംസ്ഥാനത്തെ പട്‌ന, സരണ്‍ (എന്‍.എച്ച്-139 ഡബ്ല്യു) ജില്ലകളിലായും പുതിയ 4556 മീറ്റര്‍ നീളമുള്ള ആറുവരി ഹൈലവല്‍/എക്‌സ്ട്രാ ഡോസ്ഡ് കേബിൾ പാലം ഇ.പി.സി മാതൃകയില്‍ നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി ഇന്ന് അംഗീകാരം നല്‍കി.ബീഹാറിലെ ഇഷ്ടിക ചൂള ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
December 24th, 09:47 am
ബീഹാറിലെ മോത്തിഹാരിയിൽ ഒരു ഇഷ്ടിക ചൂളയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ജംഗിൾ രാജിന് പ്രവേശനമില്ലെന്ന് ബീഹാറിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു: പ്രധാനമന്ത്രി മോദി
November 01st, 04:01 pm
ബഗാഹയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “ആദ്യ ഘട്ടത്തിലെ പ്രവണതകൾ വ്യക്തമാക്കുന്നത് ബീഹാറിലെ ജനങ്ങൾ സംസ്ഥാനത്ത് ജംഗിൾ രാജിന് നോ എൻട്രി ബോർഡ് സ്ഥാപിച്ചു എന്നാണ്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിതീഷ് ജിയുടെ നേതൃത്വത്തിൽ സുസ്ഥിരമായ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ബിഹാറിലെ ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബാഗാഹ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
November 01st, 03:54 pm
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഇന്ന് ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബഗാഹ എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം നിതീഷ് ബാബു ബീഹാറിലെ അടുത്ത സർക്കാരിന് നേതൃത്വം നൽകുമെന്നത് വ്യക്തമായിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തീർത്തും അസ്വസ്ഥമാണ്, പക്ഷേ അവരുടെ നിരാശ ബീഹാറിലെ ജനങ്ങളുടെ മേൽ കാണിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടും. ”ഒരു വശത്ത് എൻഡിഎ ജനാധിപത്യത്തോട് പ്രതിജ്ഞാബദ്ധമാണ്, മറുവശത്ത് 'പരിവാർ തന്ത്ര ഗത്ബന്ധൻ': പ്രധാനമന്ത്രി
November 01st, 03:25 pm
ബീഹാറിലെ കർഷകർക്കായി 1000 കർഷക ഉൽപാദന സംഘടനകൾ (എഫ്പിഒ) രൂപീകരിക്കാൻ ഭാരതീയ ജനതാ പാർട്ടി തീരുമാനിച്ചതായി സമസ്തിപൂരിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ കർഷകർക്ക് കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്.ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി: പ്രധാനമന്ത്രി
November 01st, 02:55 pm
മോതിഹാരിയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി കോൺഗ്രസ്-ആർജെഡി സഖ്യം അധികാരത്തിൽ വന്നാൽ മടങ്ങിവരുന്ന “ജംഗിൾ രാജി” നെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി.മോത്തിഹാരി – അംലേക്ഗഞ്ച് (നേപ്പാള്‍) പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രിയും നേപ്പാള്‍ പ്രധാനമന്ത്രി ഒലിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
September 10th, 12:10 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന (2018 ഏപ്രില്‍7)
April 07th, 12:29 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ക്ഷണത്തെത്തുടര്‍ന്നു നേപ്പാള്‍ പ്രധാനമന്ത്രി ബഹുമാന്യനായ ശ്രീ. കെ.പി. ശര്‍മ്മ ഒലി 2018 ഏപ്രില്‍ ആറു മുതല്‍ എട്ടു വരെ ഇന്ത്യാസന്ദര്‍ശനം നടത്തുകയാണ്.Development Will Free Bihar from All It’s Problems: PM Modi
October 27th, 12:43 pm