സൗരോർജ്ജ, ബഹിരാകാശ മേഖലകളിലെ ഇന്ത്യയുടെ അത്ഭുതങ്ങളിൽ ലോകം അമ്പരന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാം പവിത്രമായ 'ഛഠ്' പൂജയെക്കുറിച്ച് സംസാരിച്ചു, സൂര്യദേവന്റെ ഉപാസനയെക്കുറിച്ചു സംസാരിച്ചു. സൂര്യോപാസനയെക്കുറിച്ചു സംസാരിക്കുന്നതോടൊപ്പം സൂര്യന്റെ വരദാനത്തെക്കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാം. സൂര്യദേവന്റെ വരദാനമാണ് 'സൗരോര്‍ജ്ജം.' Solar Energy പ്രധാനപ്പെട്ടൊരു വിഷയമാണ്. ലോകം മുഴുവന്‍ തങ്ങളുടെ ഭാവിക്കായി അതിനെ ഉറ്റുനോക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം സൂര്യദേവന്‍ നൂറ്റാണ്ടുകളായി ഉപാസനയുടെ മാത്രമല്ല, ജീവിതരീതിയുടെതന്നെ കേന്ദ്രമായി വര്‍ത്തിക്കുന്നു. ഇന്ന് ഭാരതം പരമ്പരാഗത അനുഭവങ്ങളെ ആധുനികശാസ്ത്രവുമായി ബന്ധിപ്പിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് നാം സൗരോര്‍ജ്ജത്തില്‍നിന്നു വിദ്യൂച്ഛക്തി ഉല്പാദിപ്പിക്കുന്ന വന്‍കിട രാജ്യങ്ങളിലൊന്നായി തീര്‍ന്നിരിക്കുന്നത്. സൗരോര്‍ജ്ജംകൊണ്ട് നമ്മുടെ രാജ്യത്തെ നിര്‍ധനരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും ജീവിതത്തില്‍ എങ്ങനെ മാറ്റം ഉണ്ടാക്കിയെടുക്കാമെന്നുള്ളതും ഇന്നു പഠനവിഷയമാണ്.

Read what US President Trump said about India at ‘Namaste Trump’ in Ahmedabad...

February 24th, 05:25 pm

Addressing a huge gathering at the world’s largest cricket stadium in Ahmedabad, US President Trump said, “The story of the Indian nation is a tale of astounding progress, a miracle of democracy, extraordinary persity, and above all, you are noble people.”

PM Modi is my true friend: US President Donald Trump at ‘Namaste Trump’ in Ahmedabad

February 24th, 05:23 pm

Prime Minister Narendra Modi hosted US President Donald Trump at the world’s largest cricket stadium in Motera, where they jointly addressed a community programme – ‘Namaste Trump’. In his remarks, US President Donald Trump referred to PM Modi as his ‘true friend’.

PM’s closing remarks at the Namaste Trump event in Ahmedabad, Gujarat

February 24th, 01:50 pm

PM Narendra Modi and US President Donald Trump addressed the 'Namaste Trump' community programme at the world's largest cricket stadium in Ahmedabad. Speaking about India-US ties, PM Modi said, There is so much that we share: Shared Values & Ideals, Shared Spirit of Enterprise & Innovation, Shared Opportunities & Challenges, Shared Hopes & Aspirations.

PM’s opening remarks at the Namaste Trump event in Ahmedabad, Gujarat

February 24th, 01:49 pm

PM Narendra Modi and US President Donald Trump addressed the 'Namaste Trump' community programme at the world's largest cricket stadium in Ahmedabad. Speaking about India-US ties, PM Modi said, There is so much that we share: Shared Values & Ideals, Shared Spirit of Enterprise & Innovation, Shared Opportunities & Challenges, Shared Hopes & Aspirations.

പ്രധാനമന്ത്രി മോദി അഹമ്മദാബാദിൽ #NamasteTrump പരിപാടിയെ അഭിസംബോധന ചെയ്യുന്നു

February 24th, 01:48 pm

അഹമ്മദാബാദിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 'നമസ്‌തേ ട്രംപ്' കമ്മ്യൂണിറ്റി പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അഭിസംബോധന ചെയ്തു. ഇന്ത്യ-യുഎസ് ബന്ധങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു, “ഞങ്ങൾ പങ്കിടുന്ന ഒരുപാട് കാര്യങ്ങളുണ്ട്: പങ്കിട്ട മൂല്യങ്ങളും ആശയങ്ങളും, പങ്കിട്ട സ്പിരിറ്റ് ഓഫ് എന്റർപ്രൈസ് ആൻഡ് ഇന്നൊവേഷൻ, പങ്കിട്ട അവസരങ്ങളും വെല്ലുവിളികളും, പങ്കിട്ട പ്രതീക്ഷകളും അഭിലാഷങ്ങളും.”

പ്രധാനമന്ത്രി മോദിയുടെയും പ്രസിഡന്റ് ട്രംപിന്റെയും അഹമ്മദാബാദിലെ റോഡ്ഷോകളിൽ നിന്നുള്ള ചില കാഴ്ച്ചകൾ...കാണുക!

February 24th, 01:17 pm

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും അഹമ്മദാബാദിൽ രണ്ട് മെഗാ റോഡ്ഷോകൾ നടത്തി.ആദ്യത്തെ റോഡ്ഷോ, അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് സബർമതി ആശ്രമത്തിലേക്കായിരുന്നു, അവിടെ ഇരു നേതാക്കളും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. മറ്റ് റോഡ്ഷോ സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച് 'നമസ്‌തെ ട്രംപ്' പരിപാടി സംഘടിപ്പിക്കുന്ന മോട്ടേരയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സമാപിച്ചു. പ്രധാനമന്ത്രി മോദിയെയും പ്രസിഡന്റ് ട്രംപിനെയും സ്വാഗതം ചെയ്യാൻ നാനാതുറകളിലുള്ളവർ തെരുവിൽ ഒത്തുകൂടി.

“താങ്കളുടെ വരവും പ്രതീക്ഷിച്ച് ഇന്ത്യ”, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി മോദി

February 24th, 10:59 am

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഇന്ത്യ താങ്കളുടെ വരവിനായി കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും കമ്മ്യൂണിറ്റി പ്രോഗ്രാമിനെ അഭിസംബോധന ചെയ്തു

February 23rd, 12:59 pm

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റവും പഴയ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ സന്ദർശിക്കും. അഹമ്മദാബാദ് ഒരു മെഗാ റോഡ്‌ഷോയ്ക്ക് സാക്ഷ്യം വഹിക്കുകയും പ്രസിഡന്റ് ട്രംപിന് ഊഷ്മളമായ സ്വാഗതം നൽകുകയും ചെയ്യും.

Shri Modi felicitates cricket teams and players at Motera stadium

September 08th, 06:58 pm

Shri Modi felicitates cricket teams and players at Motera stadium