പ്രധാനമന്ത്രിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

October 21st, 03:53 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നുമായി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.

PM Greets President & People of Republic of Korea on the 70th Anniversary of the Outbreak of the Korean War

June 25th, 07:04 pm

On the occasion of the 70th Anniversary of the outbreak of the Korean War in 1950, Prime Minister of India Shri Narendra Modi paid rich tribute to the bravehearts who sacrificed their lives in the pursuit of peace on the Korean Peninsula.

അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകള്‍ പ്രധാനമന്ത്രിക്കു ലഭിച്ചു

June 04th, 06:52 pm

റിപ്പബ്ലിക് ഓഫ് കൊറിയ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മൂണ്‍ ജേയ്-ഇന്‍, സിംബാബ്‌വേ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. ഇ.ഡി.നംഗാഗ്വ, മൊസാംബിക് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. ഫിലിപ് ജാസിന്റോ ന്യൂസി എന്നിവര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ട് അടുത്തിടെ ഇന്ത്യയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് അഭിനന്ദനം അറിയിച്ചു.

റിപ്പബ്ലിക്ക് ഓഫ് കൊറിയൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന

February 22nd, 08:42 am

റിപ്പബ്ലിക്ക് ഓഫ് കൊറിയൻ പ്രസിഡന്റ് മൂണ്‍ ജെയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ജനങ്ങളുടെ സമാധാനം, സമൃദ്ധി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപപത്രം ഭീകര പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികളെ കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യയും റിപ്പബ്ലിക്ക് ഓഫ് കൊറിയയും തമ്മിലുള്ള മെച്ചപ്പെട്ട വ്യാപാര, നിക്ഷേപ ബന്ധങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, 2030 ഓടെ 50 ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വീണ്ടും ആവർത്തിച്ചു..

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും, കൊറിയയും തമ്മില്‍ ഒപ്പ് വച്ച കരാറുകള്‍ / രേഖകള്‍

July 10th, 02:46 pm

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും, കൊറിയയും തമ്മില്‍ ഒപ്പ് വച്ച കരാറുകള്‍ / രേഖകള്‍

ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന

July 10th, 02:30 pm

ദക്ഷിണ കൊറിയൻ പ്രസിഡന്‍റുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി ഇന്ത്യയിൽ കൊറിയൻ കമ്പനികളുടെ വളരുന്ന നിക്ഷേപത്തെ സ്വാഗതം ചെയ്തു.ഇത്തരത്തിലുള്ള നടപടികൾ 'മേക്ക് ഇൻ ഇന്ത്യ' സംരംഭം ശക്തിപ്പെടുത്തുക മാത്രമല്ല, ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു . ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

കൊറിയന്‍ പ്രസിഡന്റ്, ഇറ്റലി പ്രധാനമന്ത്രി, നോര്‍വേ പ്രധാനമന്ത്രി എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

July 08th, 04:03 pm

ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി കൊറിയന്‍ പ്രസിഡന്റ്, ഇറ്റലി പ്രധാനമന്ത്രി, നോര്‍വേ പ്രധാനമന്ത്രി എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. പരസ്പര സഹകരണവും ആഗോള പ്രാധാന്യവും സംബന്ധിച്ച വിഷയങ്ങൾ ചർച്ചയുടെ ഭാഗമായിരുന്നു .

ഹാംബർഗിലെ ജി -20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി യോഗങ്ങൾ

July 08th, 01:58 pm

ജർമ്മനിയിലെ ഹാംബർഗിലെ ജി -20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.

റിപ്പബ്ലിക്ക് ഓഫ് കൊറിയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട മൂൺ ജേ ഇനിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

May 10th, 04:36 pm

കൊറിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിസ്റ്റർ മൂൺ ജേ ഇനിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. കൊറിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ ബഹുമാനപെട്ട മൂൺ ജേ ഇനിനെ അഭിനന്ദിക്കുന്നു, ഉടൻ തന്നെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുവാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, മാത്രമല്ല , പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു .