അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസന സൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്

May 30th, 02:25 pm

ഇന്ത്യ - ഇന്തോനേഷ്യ ബന്ധങ്ങൾ വിശിഷ്ടമാണെന്ന്, ഇന്തോനേഷ്യയിൽ ഒരു സമൂഹപരിപാടിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ നാല് വർഷങ്ങളിൽ, സമാനതകളില്ലാത്ത മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, ഇന്ത്യയെ ബിസിനസ് സൗഹാർദ്ധമാക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് എടുത്ത നിരവധി നടപടികളെക്കുറിച്ചും വിശദീകരിച്ചു. “അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസനസൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങളുടെ മുൻഗണന” എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു

May 30th, 02:21 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയും, ഇന്തോനേഷ്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തെ പരാമര്‍ശിച്ച അദ്ദേഹം ഇക്കൊല്ലം ന്യൂ ഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ഇന്തോനേഷ്യ ഉള്‍പ്പെടെ 10 ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ സന്നിഹിതരായതിനെ അനുസ്മരിച്ചു. 1950 ല്‍ ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിനപരേഡില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നത് യാദൃശ്ചികമല്ലെന്ന് ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

വടക്കുകിഴക്കൻ മേഖലയുടെ വികസനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൻ്റെ കാതൽ എന്ന് പ്രധാനമന്ത്രി മോദി അസം ഉച്ചകോടിയിൽ

February 03rd, 02:10 pm

നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചെയ്യും

അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 03rd, 02:00 pm

ഗോഹട്ടിയില്‍ നടക്കുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ആദ്യത്തെ പിഐഒ പാര്‍ലമെന്റേറിയന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 09th, 11:33 am

പ്രവാസി ഭാരതീയ ദിവസത്തിന്റെ ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. പ്രവാസി ദിവസത്തിന്റെ ഈ പാരമ്പര്യത്തില്‍ ഈ ആദ്യത്തെ പ്രവാസി പാര്‍ലമെന്റേറിയന്‍ സമ്മേളനം ഇന്ന് ഒരു പുതിയ അധ്യായം കൂട്ടിച്ചേര്‍ക്കുകയാണ്. വടക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, പസഫിക് മേഖല എന്നിവിടങ്ങളില്‍നിന്നും ലോകത്തിന്റെ എല്ലാ മുക്കുമൂലകളില്‍നിന്നും ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന മുഴുവന്‍ സുഹൃത്തുക്കള്‍ക്കും ഞാന്‍ ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു.

പി.ഐ.ഒ. പാര്‍ലമെന്റേറിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 09th, 11:32 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂ ഡല്‍ഹിയില്‍ പി.ഐ.ഒ. പാര്‍ലമെന്റേറിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു.

ആഗോള സംരംഭകത്വ ഉച്ചകോടി-2017ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 28th, 03:46 pm

അമേരിക്കന്‍ ഐക്യനാടുകളുമായി പങ്കാളിത്തത്തോടെ 2017ലെ ആഗോള സംരംഭകത്വ ഉച്ചകോടി നടത്താനായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.

സോഷ്യൽ മീഡിയ കോർണർ 2017 നവംബർ 17

November 17th, 07:47 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ - ഫെബ്രുവരി 5

February 05th, 07:40 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

We are particularly working to make India the easiest place to do business: PM at ASEAN Summit

November 21st, 09:58 am



Moody's upgrades India rating outlook to positive

April 09th, 01:51 pm

Moody's upgrades India rating outlook to positive