പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ജൂൺ 18 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

June 18th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം, ഒരിക്കല്‍ കൂടി 'മന്‍ കി ബാത്തില്‍' നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. സാധാരണ എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് 'മന്‍ കി ബാത്ത്' പ്രക്ഷേപണം ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ഒരാഴ്ച മുമ്പാണ്. നിങ്ങള്‍ക്കറിയാമല്ലോ, അടുത്ത ആഴ്ച ഞാന്‍ അമേരിക്കയില്‍ ആയതിനാല്‍ തിരക്കിലായിരിക്കും, അതിനാല്‍ പോകുന്നതിന് മുമ്പ് നിങ്ങളോട് സംസാരിക്കാമെന്ന് ഞാന്‍ കരുതി. അതിനേക്കാള്‍ വലുതായ് എന്താണ്? ജനങ്ങളുടെ അനുഗ്രഹം, നിങ്ങളുടെ പ്രചോദനം, എന്റെ ഊര്‍ജ്ജം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

ഇന്ത്യയുടെ വാക്സിനേഷൻ പരിപാടി ലോകത്തിന് ഒരു പഠന വിഷയം ആയിരിക്കും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 27th, 11:30 am

മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സംസാരിച്ചു, പരേതനായ മിൽക്ക സിങ്ങിനെയും അദ്ദേഹത്തിന്റെ സംഭാവനയെയും അനുസ്മരിച്ചു. ഇപ്പോൾ നടക്കുന്ന വാക്സിനേഷൻ പ്രചാരണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി വിശദീകരിക്കുകയും ഇത് ലോകത്തിന് ഒരു പഠന വിഷയം ആയിരിക്കുമെന്ന് പറയുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സംസാരിച്ച അദ്ദേഹം അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്നും വാക്‌സിൻ എടുക്കണമെന്നും ആവശ്യപ്പെട്ടു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം, അമൃത് മഹോത്സവ് തുടങ്ങിയവയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

September 14th, 09:58 am

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ നിങ്ങളെയെല്ലാവരെയും കാണുന്നത്. എല്ലാവര്‍ക്കും സുഖമാണെന്നു കരുതുന്നു! എല്ലാവരുടെയും കുടുംബങ്ങളും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു! ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

We strengthened our anti-terrorist laws within 100 days of government: PM

September 12th, 12:20 pm

Prime Minister Narendra Modi today inaugurated several key development projects in Jharkhand. Among the projects that Shri Modi inaugurated include the new building of the Jharkhand Legislative Assembly, the Sahebganj Multi-Modal terminal and hundreds of Eklavya Model Schools. PM Modi also laid the foundation stone for a new building of Jharkhand’s new Secretariat building while also launching the PM Kisan Man Dhan Yojana and a National Pension Scheme for Traders at this occasion.

പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 12th, 12:11 pm

കര്‍ഷകരുടെ ജീവിതം ഭദ്രമാക്കാനുള്ള മറ്റൊരു വലിയ ശ്രമത്തില്‍, ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍വെച്ചു പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

പതിനേഴാമതു ലോക്‌സഭയുടെ ആരംഭത്തില്‍ പ്രധാനമന്ത്രി നടത്തിയ മാധ്യമപ്രസ്താവനയുടെ പരിഭാഷ

June 17th, 11:54 am

തെരഞ്ഞെടുപ്പിനും പുതിയ ലോക്‌സഭാ രൂപീകരിച്ചതിനും ശേഷമുള്ള ആദ്യ സമ്മേളനമാണിത്. പുതിയ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതിനുള്ള അവസരമാണിത്, പുതിയ സഹപ്രവര്‍ത്തകര്‍ ഒത്തുചേരുമ്പോള്‍ പുതിയ അഭിലാഷങ്ങളും പുതിയ ഉത്സാഹവും പുതിയ സ്വപ്‌നങ്ങളും അവരോടൊപ്പം ഉണ്ടാകും. എന്താണ് ഇന്ത്യന്‍ ജനാധിപത്യത്തെ ഇത്ര സവിശേഷമാക്കുന്നത്? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേക സവിശേഷതകളും ശക്തിയും ഓരോ തെരഞ്ഞെടുപ്പ് സമയത്തും നമുക്ക് ബോദ്ധ്യമാകുന്നുണ്ട്.

17-ാം ലോകസഭാ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ മാധ്യമ പ്രസ്താവന

June 17th, 11:53 am

17-ാമത് ലോകസഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ പുതിയ എം.പി.മാരെയും സ്വാഗതം ചെയ്തു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രസ്താവന

July 18th, 11:11 am

ഈ സമ്മേളനം എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാൻ വിനിയോഗിക്കുമെന്ന് പ്രധാനമന്ത്രി മോദി ഇന്ന് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സമ്മേളനത്തിൽ പറഞ്ഞു. വരാനിരിക്കുന്ന സമ്മേനങ്ങളും സമ്പന്നമായ സംവാദങ്ങളും വിവിധ സംസ്ഥാന ‘അസംബ്ലീ’കളെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒത്തൊരുമിച്ച് ശക്തമായി വളരുക എന്നതാണ് ജി.എസ്.റ്റി. യുടെ അന്തസത്ത: പ്രധാനമന്ത്രി മോദി

July 17th, 10:40 am

ഒത്തൊരുമിച്ച് ശക്തമായി വളരുക എന്നതാണ് ജി.എസ്.റ്റി. യുടെ അന്തസത്ത. ഈ സമ്മേളനത്തിലും ജി.എസ്.റ്റി. യുടെ അതേ അന്തസത്ത പുലരട്ടെയെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

July 16th, 03:18 pm

വര്‍ഷകാലസമ്മേളനത്തില്‍ സഭാനടത്തിപ്പിന് അനുവദിക്കപ്പെട്ടിട്ടുള്ള സമയം ഫലപ്രദമായി ഉപയോഗിക്കപ്പെടുകയും പാര്‍ലമെന്റിന്റെ ക്രിയാത്മക പ്രവര്‍ത്തനത്തില്‍ അതു പുതിയ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്യുമെന്ന ശുഭപ്രതീക്ഷയിലാണു ഞാന്‍. ഇതിനായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സഹകരിക്കണം.