സോള്‍ സമാധാന പുരസ്‌ക്കാരം സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 22nd, 10:55 am

സോള്‍ സമാധാന പുരസ്‌ക്കാരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം ബഹുമാനിതനാണ്. ഈ പുരസ്‌ക്കാരം എനിക്ക് വ്യക്തിപരമായുള്ള തല്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ളതാണെന്നും ഞാന്‍ കരുതുന്നു. 1.3 ബില്ല്യണ്‍ ഇന്ത്യക്കാരുടെ നൈപുണ്യവും, ശക്തിയും കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച വിജയത്തിനുള്ളതാണ് ഈ പുരസ്‌ക്കാരം.

റിപ്പബ്ലിക്ക് ഓഫ് കൊറിയൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന

February 22nd, 08:42 am

റിപ്പബ്ലിക്ക് ഓഫ് കൊറിയൻ പ്രസിഡന്റ് മൂണ്‍ ജെയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ജനങ്ങളുടെ സമാധാനം, സമൃദ്ധി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ധാരണാപപത്രം ഭീകര പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികളെ കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യയും റിപ്പബ്ലിക്ക് ഓഫ് കൊറിയയും തമ്മിലുള്ള മെച്ചപ്പെട്ട വ്യാപാര, നിക്ഷേപ ബന്ധങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, 2030 ഓടെ 50 ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വീണ്ടും ആവർത്തിച്ചു..

Indian community all over the world are the country’s ‘Rashtradoots’: PM Modi

February 21st, 06:01 pm

At the community programme in Seoul, South Korea, PM Modi appreciated the members of Indian community for their contributions. PM Modi termed them be true 'Rashtradoots' (ambassadors of the country). Addressing the gathering, the PM also highlighted the strong India-South Korea ties. He also spoke about India's growth story in the last four and half years.

കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 21st, 06:00 pm

കൊറിയയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

സിയോളിലെ യോന്‍സി സര്‍വകലാശാലയില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

February 21st, 01:01 pm

സിയോളിലെ യോന്‍സി സര്‍വകലാശാലയില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു.

PM's visit to China, Mongolia & South Korea; Marking a new era of stronger relations

May 24th, 04:19 pm



PM Modi's South Korea Visit in News

May 19th, 07:05 pm



PM Modi’s visit to South Korea: Day 2

May 19th, 04:47 pm



PM interacts with Friends of India

May 19th, 12:39 pm



Text of PM’s statement at India-Republic of Korea CEOs Forum

May 19th, 08:20 am



Text of PM’s remarks at the Asian Leadership Forum at Seoul

May 19th, 07:08 am



Remarks by Prime Minister Narendra Modi at the Press Briefing with President Park Geun-hye

May 18th, 02:57 pm



PM Modi’s visit to South Korea: Day 1

May 18th, 02:50 pm



List of Agreements/MoUs signed during the visit of Prime Minister to Republic of Korea

May 18th, 02:47 pm



India - Republic of Korea Joint Statement For Special Strategic Partnership

May 18th, 02:37 pm



PM Modi's gift to President Park Geun-Hye

May 18th, 02:27 pm



Text of PM’s address at the Indian Community Reception in South Korea

May 18th, 02:21 pm



PM pays tribute to martyrs at the Seoul National Cemetery

May 18th, 10:31 am



PM Modi lands in Seoul

May 18th, 09:31 am



Stay updated with PM's visit to China, Mongolia & South Korea

May 12th, 10:00 am