പാരീസിൽ നടന്ന സിഇഒ ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

July 15th, 07:03 am

വ്യോമയാനം, ഉൽപ്പാദനം, പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള സിഇഒമാർ ചർച്ചാവേദിയിൽ പങ്കെടുത്തു.

ഫ്രാന്‍സ് പ്രസിഡന്റുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവന

July 15th, 01:47 am

ആദരണീയനും എന്റെ പ്രിയ സുഹൃത്തുമായ പ്രസിഡന്റ് മാക്രോണ്‍, ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ, മാധ്യമ സുഹൃത്തുക്കളേ, നമസ്‌കാരം!

ഫ്രാൻസ് പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

July 15th, 01:42 am

പ്രതിരോധവും സുരക്ഷയും, സിവിൽ ന്യൂക്ലിയർ, ശാസ്ത്ര സാങ്കേതിക വിദ്യ, ഊർജം, വ്യാപാരം, നിക്ഷേപം, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള നടപടികൾ , ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി സഹകരണത്തിന്റെ വിശാലമായ മേഖലകളിൽ ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി.

ഇന്ത്യ-ഫ്രാൻസ് ഇൻഡോ-പസഫിക് മാർഗ്ഗരേഖ

July 14th, 11:10 pm

ഇന്ത്യയും ഫ്രാൻസും തന്ത്രപ്രധാനമായി സ്ഥിതി ചെയ്യുന്ന നിവാസ ശക്തികളും ഇന്തോ പസഫിക് മേഖലയിൽ സുപ്രധാന പങ്കാളിത്തമുള്ള പ്രധാന പങ്കാളികളുമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യ-ഫ്രഞ്ച് പങ്കാളിത്തം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. 2018-ൽ, ഇന്ത്യയും ഫ്രാൻസും ‘ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ സംയുക്ത തന്ത്രപരമായ ദർശനം’ അംഗീകരിച്ചു. ഞങ്ങളുടെ സംയുക്ത ശ്രമങ്ങൾ പസഫിക്കിലേക്ക് വ്യാപിപ്പിക്കാൻ ഞങ്ങൾ ഇപ്പോൾ തയ്യാറാണ്.

ಕಡಿಮೆ ಉಪಯುಕ್ತತೆ ಮತ್ತು ಹೆಚ್ಚಿನ ಕಸ ಸೃಷ್ಟಿಸುವ ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪನ್ನಗಳ ಮೇಲಿನ ನಿಷೇಧ ಸೇರಿದಂತೆ ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪನ್ನಗಳ ಮಾಲಿನ್ಯ ತೊಡೆದುಹಾಕುವ ಬದ್ಧತೆಯನ್ನು ಫ್ರಾನ್ಸ್ ಮತ್ತು ಭಾರತ ಹೊರಹಾಕಿವೆ. ಅಸಮರ್ಪಕ ಪ್ಲಾಸ್ಟಿಕ್ ತ್ಯಾಜ್ಯ ಮತ್ತು ಕಸದಿಂದ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪನ್ನಗಳ ಮಾಲಿನ್ಯವು ಜಾಗತಿಕ ಪರಿಸರ ಸಮಸ್ಯೆಯಾಗಿದ್ದು ಅದನ್ನು ತುರ್ತಾಗಿ ಪರಿಹರಿಸಬೇಕು. ಇದು ಸಾಮಾನ್ಯವಾಗಿ ಪರಿಸರ ವ್ಯವಸ್ಥೆಗಳು ಮತ್ತು ನಿರ್ದಿಷ್ಟವಾಗಿ ಸಮುದ್ರ ಪರಿಸರ ವ್ಯವಸ್ಥೆಗಳ ಮೇಲೆ ಪ್ರತಿಕೂಲ ಪರಿಣಾಮಗಳನ್ನು ಬೀರುತ್ತಿದೆ (80% ಪ್ಲಾಸ್ಟಿಕ್ ತ್ಯಾಜ್ಯ ಭೂ ಮೂಲಗಳಿಂದ ಹುಟ್ಟಿಕೊಂಡಿದೆ. 1950ರಿಂದ 9.2 ಶತಕೋಟಿ ಟನ್ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪಾದಿಸಲಾಗಿದ್ದು, ಅವುಗಳಲ್ಲಿ 7 ಶತಕೋಟಿ ಟನ್ ತ್ಯಾಜ್ಯ ಉತ್ಪಾದನೆಯಾಗಿದೆ. ಪ್ರತಿ ವರ್ಷ 400ದಶಲಕ್ಷ ಟನ್ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪಾದಿಸಲಾಗುತ್ತಿದೆ, ಅದರಲ್ಲಿ ಮೂರನೇ ಒಂದು ಭಾಗ ಏಕಬಳಕೆಯ ಉತ್ಪನ್ನವಾಗಿದೆ. ಅದರಲ್ಲಿ ಸುಮಾರು 10 ದಶಲಕ್ಷ ಟನ್‌ ಪ್ಲಾಸ್ಟಿಕ್ ತ್ಯಾಜ್ಯವನ್ನು ಸಾಗರಕ್ಕೆ ಎಸೆಯಲಾಗುತ್ತಿದೆ) ಒಮ್ಮೆ ಬಳಸಿದ ನಂತರ ಎಸೆಯುವ ಮತ್ತು ಮರುಬಳಕೆಗೆ ಕಳುಹಿಸುವ‌ ವಿವಿಧ ಪ್ಲಾಸ್ಟಿಕ್ ವಸ್ತುಗಳನ್ನು ವಿಶ್ವ ಸಂಸ್ಥೆಯ ಪರಿಸರ ಕಾರ್ಯಕ್ರಮದಲ್ಲಿ ಏಕ ಬಳಕೆ ಪ್ಲಾಸ್ಟಿಕ್ ವಸ್ತುಗಳು ಎಂದು ವ್ಯಾಖ್ಯಾನಿಸಲಾಗಿದೆ. ಇದರಲ್ಲಿ ಆಹಾರ ಪ್ಯಾಕೇಜಿಂಗ್, ಬಾಟಲಿಗಳು, ಸ್ಟ್ರಾಗಳು, ಕಂಟೈನರ್‌ಗಳು, ಕಪ್‌ಗಳು, ಚಾಕು ಕತ್ತರಿಗಳು ಮತ್ತು ಶಾಪಿಂಗ್ ಬ್ಯಾಗ್‌ಗಳು ಸೇರಿವೆ. ಜಾಗತಿಕ ಮಟ್ಟದಲ್ಲಿ ಪ್ಲಾಸ್ಟಿಕ್ ಮಾಲಿನ್ಯ ನಿರ್ವಹಣೆಯಲ್ಲಿ ಪ್ರಗತಿ ಸಾಧಿಸಲಾಗಿದೆ. ಗಮನಾರ್ಹ ಕ್ರಮಗಳಲ್ಲಿ ನಿರಂತರ ಸಾವಯವ ಮಾಲಿನ್ಯಕಾರಕಗಳ ಮೇಲಿನ ಸ್ಟಾಕ್‌ಹೋಮ್ ಸಮಾವೇಶ ಒಪ್ಪಂದ, ಪ್ಲಾಸ್ಟಿಕ್ ತ್ಯಾಜ್ಯ ಗಡಿಯಾಚೆಗೆ ಹೋಗುವ ಸಮಸ್ಯೆ ಪರಿಹರಿಸಲು ಬಾಸೆಲ್ ಒಪ್ಪಂದದ ಅನುಬಂಧಗಳಿಗೆ ತಿದ್ದುಪಡಿ, ಪ್ರಾದೇಶಿಕ ಸಾಗರಗಳ ಒಪ್ಪಂದಗಳ ಅಡಿ, ಸಮುದ್ರ ಕಸದ ಕ್ರಿಯಾಯೋಜನೆಗಳು ಮತ್ತು ಹಡಗುಗಳಿಂದ ಸಮುದ್ರಕ್ಕೆ ಕಸ ಸೇರುವುದನ್ನು ತಡೆಯುವ ಯೋಜನೆಯ ಅಂತಾರಾಷ್ಟ್ರೀಯ ಸಾಗರ ಸಂಸ್ಥೆ (ಐಎಂಒ) ಕ್ರಮಗಳು ಸಹ ಸೇರಿವೆ. 2014ರಿಂದ ವಿಶ್ವಸಂಸ್ಥೆಯ ಪರಿಸರ ಅಸೆಂಬ್ಲಿ(ಯುಎನ್ಇಎ) ನಿರ್ಣಯಗಳ ಸರಣಿಯು ಅನೇಕ ಸವಾಲುಗಳನ್ನು ಪರಿಹರಿಸಿದೆ. ಅಲ್ಲದೆ, ಸಾಗರದ ಮೇಲಿನ ಕಸದ ಸಂಭಾವ್ಯ ಪರಿಹಾರಗಳನ್ನು ಗುರುತಿಸಲು 2017ರಲ್ಲಿ ಯುಎನ್ಇಎ3 ಮೂಲಕ ಹಂಗಾಮಿ ಮುಕ್ತ ತಜ್ಞರ ಗುಂಪು ಸ್ಥಾಪಿಸಲಾಯಿತು. 2020 ನವೆಂಬರ್ 13ರಂದು ಇದು ತನ್ನ ಕೆಲಸ ಮುಕ್ತಾಯಗೊಳಿಸಿತು, "ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಸೇರಿದಂತೆ ಪ್ಲಾಸ್ಟಿಕ್‌ನ ಅನಗತ್ಯ ಮತ್ತು ತಪ್ಪಿಸಬಹುದಾದ ಬಳಕೆಯ ವ್ಯಾಖ್ಯಾನಗಳ" ಅಭಿವೃದ್ಧಿ ಸೇರಿದಂತೆ ಹಲವಾರು ಪ್ರತಿಕ್ರಿಯೆ ಆಯ್ಕೆಗಳನ್ನು ವಿವರಿಸಿದೆ. ಆದ್ದರಿಂದ, ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪನ್ನಗಳ ನಮ್ಮ ಬಳಕೆಯನ್ನು ನಿರ್ದಿಷ್ಟವಾಗಿ ಕಡಿಮೆ ಮಾಡುವ ಮತ್ತು ಪರ್ಯಾಯ ಪರಿಹಾರಗಳನ್ನು ಪರಿಗಣಿಸುವ ಅವಶ್ಯಕತೆಯಿದೆ. 2019 ಮಾರ್ಚ್ ನಲ್ಲಿ 4ನೇ ವಿಶ್ವಸಂಸ್ಥೆಯ ಪರಿಸರ ಅಸೆಂಬ್ಲಿ(UNEA-4)ಯು "ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪನ್ನಗಳ ಮಾಲಿನ್ಯ ಪರಿಹರಿಸುವ ಕುರಿತು ನಿರ್ಣಯ ಅಂಗೀಕರಿಸಿತು, ಇದು ಸದಸ್ಯ ರಾಷ್ಟ್ರಗಳು ಕ್ರಮಗಳನ್ನು ತೆಗೆದುಕೊಳ್ಳುವಂತೆ ಪ್ರೋತ್ಸಾಹಿಸುತ್ತದೆ. ಸೂಕ್ತವಾದ ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪನ್ನಗಳಿಗೆ ಪರಿಸರಸ್ನೇಹಿ ಪರ್ಯಾಯಗಳ ಗುರುತಿಸುವಿಕೆ ಮತ್ತು ಅಭಿವೃದ್ಧಿ ಉತ್ತೇಜಿಸಲು, ಆ ಪರ್ಯಾಯಗಳ ಸಂಪೂರ್ಣ ಜೀವನ ಚಕ್ರದ ಪರಿಣಾಮಗಳನ್ನು ಗಣನೆಗೆ ತೆಗೆದುಕೊಂಡು, ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಸಮಸ್ಯೆ ಪರಿಹರಿಸಲು ಪ್ರಕೃತಿ ಸಂರಕ್ಷಣೆಯ ಅಂತಾರಾಷ್ಟ್ರೀಯ ಒಕ್ಕೂಟ(ಐಯುಸಿಎನ್), 3 ನಿರ್ಣಯಗಳನ್ನು ಅಳವಡಿಸಿಕೊಂಡಿದೆ. "ಸಂರಕ್ಷಿತ ಪ್ರದೇಶಗಳಲ್ಲಿ ಎಲ್ಲಾ ಪ್ಲಾಸ್ಟಿಕ್ ಮಾಲಿನ್ಯ ತೆಗೆದುಹಾಕುವ ಅಂತಿಮ ಗುರಿಯೊಂದಿಗೆ ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪನ್ನಗಳಿಂದ ಸಂರಕ್ಷಿತ ಪ್ರದೇಶಗಳ ಮಾಲಿನ್ಯ ತಡೆಗಟ್ಟಲು 2025ರ ವೇಳೆಗೆ ಆದ್ಯತೆಯ ಕ್ರಮಗಳನ್ನು ಕೈಗೊಳ್ಳುವಂತೆ 69ನೇ ನಿರ್ಣಯವು ಸದಸ್ಯ ರಾಷ್ಟ್ರಗಳನ್ನು ಒತ್ತಾಯಿಸುತ್ತದೆ". ಕಡಿಮೆ ಉಪಯುಕ್ತತೆ ಮತ್ತು ಹೆಚ್ಚಿನ ಕಸ ಉತ್ಪತ್ತಿ ಮಾಡುವ ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪನ್ನಗಳನ್ನು ಹಂತ ಹಂತವಾಗಿ ತೆಗೆದುಹಾಕಬೇಕು. ಪರಿಸರಸ್ನೇಹಿ ಆರ್ಥಿಕ ಬೆಳವಣಿಗೆಯ ವಿಧಾನಗಳನ್ನು ಆಧರಿಸಿ ಮರುಬಳಕೆ ಮಾಡಬಹುದಾದ ಉತ್ಪನ್ನಗಳಿಂದ ಅವುಗಳನ್ನು ಬದಲಾಯಿಸಬೇಕು. ಪರಿಹಾರಗಳು ಅಸ್ತಿತ್ವದಲ್ಲಿವೆ ಮತ್ತು ಅವುಗಳನ್ನು ಸ್ಪಷ್ಟವಾಗಿ ಗುರುತಿಸಲಾಗಿದೆ. ಈ ಸಮಸ್ಯೆಯನ್ನು ನಿಭಾಯಿಸುವುದರಿಂದ ನಾವೀನ್ಯತೆ, ಸ್ಪರ್ಧಾತ್ಮಕತೆ ಮತ್ತು ಉದ್ಯೋಗ ಸೃಷ್ಟಿಗೆ ಹೊಸ ಅವಕಾಶಗಳನ್ನು ತರುವಂತಹ ಪರಿಹಾರಗಳು ಒಳಗೊಂಡಿರಬೇಕು. ಗುರುತಿಸಲಾದ ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ವಸ್ತುಗಳ ಮೇಲೆ ನಿಷೇಧ; ಪರ್ಯಾಯಗಳು ಸುಲಭವಾಗಿ ಲಭ್ಯವಿರಬೇಕು ಮತ್ತು ಕೈಗೆಟಕುವ ದರದಲ್ಲಿ ಸಿಗುವಂತಿರಬೇಕು. ಉತ್ಪಾದಕರ ವಿಸ್ತೃತ ಜವಾಬ್ದಾರಿ (ಇಪಿಆರ್) ಅಂದರೆ ಉತ್ಪಾದಕರು ಪರಿಸರದ ಉತ್ತಮ ತ್ಯಾಜ್ಯ ನಿರ್ವಹಣೆಗೆ ಜವಾಬ್ದಾರರಾಗಿರುತ್ತಾರೆ; ಮರುಬಳಕೆ ಉತ್ತೇಜಿಸಿ, ಪ್ಲಾಸ್ಟಿಕ್ ಪ್ಯಾಕೇಜಿಂಗ್ ತ್ಯಾಜ್ಯದ ಕನಿಷ್ಠ ಮಟ್ಟದ ಮರುಬಳಕೆ, ಮರುಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ವಿಷಯದ ಬಳಕೆ ಸೂಚಿಸುವುದು. ಉತ್ಪಾದಕನ ವಿಸ್ತೃತ ಜವಾಬ್ದಾರಿಯು (EPR) ಅನುಸರಣೆ ಪರಿಶೀಲಿಸುವುದು ಮತ್ತು ಮೇಲ್ವಿಚಾರಣೆ ಮಾಡುವುದು. ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್‌ಗಳಿಗೆ ಪರ್ಯಾಯಗಳನ್ನು ವಿನ್ಯಾಸಗೊಳಿಸಲು ಉತ್ಪಾದಕರಿಗೆ ಸಹಾಯ ಮಾಡಲು ಪ್ರೋತ್ಸಾಹ. ತ್ಯಾಜ್ಯವನ್ನು ಹೇಗೆ ವಿಲೇವಾರಿ ಮಾಡಬೇಕು ಎಂಬುದನ್ನು ಸೂಚಿಸುವ ಲೇಬಲಿಂಗ್ ಅವಶ್ಯಕತೆಗಳು. ಜಾಗೃತಿ ಮೂಡಿಸುವ ಕ್ರಮಗಳು ಫ್ರಾನ್ಸ್ ಮತ್ತು ಭಾರತ ಕೆಲವು ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪನ್ನಗಳ ಬಳಕೆ ಮತ್ತು ಉತ್ಪಾದನೆಯನ್ನು ಹಂತ ಹಂತವಾಗಿ ಕಡಿಮೆ ಮಾಡುವ ಮತ್ತು ತೆಗೆದುಹಾಕುವ ತಮ್ಮ ಬದ್ಧತೆಯನ್ನು ನವೀಕರಿಸುತ್ತವೆ. ಕೆಳಗೆ ನೀಡಲಾದ ಪ್ಲಾಸ್ಟಿಕ್ ಮಾಲಿನ್ಯ ಕಡಿಮೆ ಮಾಡಲು ಕ್ರಮಗಳನ್ನು ತೆಗೆದುಕೊಂಡಿವೆ: 2020 ಫೆಬ್ರವರಿ 10ರ ಕಾನೂನಿನ ಅಡಿ, ಫ್ರಾನ್ಸ್ 2021 ಜನವರಿಯಿಂದ ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಉತ್ಪನ್ನಗಳಾದ ಕಟ್ಲರಿ, ಪ್ಲೇಟ್‌ಗಳು, ಸ್ಟ್ರಾಗಳು ಮತ್ತು ಸ್ಟಿಕರ್‌ಗಳು, ಪಾನೀಯಗಳಿಗೆ ಕಪ್‌ಗಳು, ಆಹಾರ ಪಾತ್ರೆಗಳು, ಬಲೂನ್‌ಗಳಿಗೆ ಸ್ಟಿಕ್‌ಗಳು, ಪ್ಲಾಸ್ಟಿಕ್ ಸ್ಟಿಕ್‌ಗಳೊಂದಿಗೆ ಬಡ್ ಗಳನ್ನು ನಿಷೇಧಿಸಿದೆ. ಪರಿಸರಸ್ನೇಹಿ ಆರ್ಥಿಕತೆಗಾಗಿ ಐರೋಪ್ಯ ಒಕ್ಕೂಟದ ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಮತ್ತು ತ್ಯಾಜ್ಯ ನಿರ್ವಹಣೆಯ ನಿರ್ದೇಶನಗಳನ್ನು ಅನುಸರಿಸುತ್ತಿದೆ. 2040ರ ವೇಳೆಗೆ ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಪ್ಯಾಕೇಜಿಂಗ್ ಕೊನೆಗೊಳಿಸಲು ಫ್ರಾನ್ಸ್ ಗುರಿ ಹಾಕಿಕೊಂಡಿದೆ. ಭಾರತವು 2022 ಜುಲೈ 1ರೊಳಗೆ ಕಡಿಮೆ ತೂಕದ ಪ್ಲಾಸ್ಟಿಕ್ ಚೀಲಗಳು, ಪ್ಲಾಸ್ಟಿಕ್ ಸ್ಟಿಕ್‌ಗಳೊಂದಿಗೆ ಬಡ್ ಗಳು, ಪ್ಲಾಸ್ಟಿಕ್ ಕಡ್ಡಿಗಳನ್ನು ನಿರ್ಮೂಲನೆ ಮಾಡುವ ಮೂಲಕ ಕಡಿಮೆ ಉಪಯುಕ್ತತೆ ಮತ್ತು ಹೆಚ್ಚಿನ ಕಸ ಉತ್ಪತ್ತಿ ಮಾಡುವ ಏಕಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ವಸ್ತುಗಳನ್ನು ಹಂತ ಹಂತವಾಗಿ ಹೊರಹಾಕಲು 2021 ಆಗಸ್ಟ್ 12ರಂದು ನಿಯಮಗಳನ್ನು ತಂದಿದೆ. ಬಲೂನ್ ಗಳು (ಆಕಾಶಬುಟ್ಟಿಗಳು), ಪ್ಲಾಸ್ಟಿಕ್ ಧ್ವಜಗಳು, ಕ್ಯಾಂಡಿ ಸ್ಟಿಕ್‌ಗಳು, ಐಸ್ ಕ್ರೀಮ್ ಸ್ಟಿಕ್‌ಗಳು ಮತ್ತು ಪಾಲಿಸ್ಟೈರೀನ್, ಪ್ಲಾಸ್ಟಿಕ್ ಪ್ಲೇಟ್‌ಗಳು, ಗ್ಲಾಸ್‌ಗಳು, ಚಾಕು ಕತ್ತರಿಗಳು (ಪ್ಲಾಸ್ಟಿಕ್ ಫೋರ್ಕ್‌ಗಳು, ಚಮಚಗಳು, ಚಾಕುಗಳು, ಟ್ರೇಗಳು), ಪ್ಲಾಸ್ಟಿಕ್ ಸ್ಟಿರರ್‌ಗಳು ಇತ್ಯಾದಿಗಳು ಅದರಲ್ಲಿ ಸೇರಿವೆ. ಫ್ರಾನ್ಸ್ 1993 ರಿಂದ ಮನೆಯ ಪ್ಯಾಕೇಜಿಂಗ್‌ಗಾಗಿ ವಿಸ್ತೃತ ಉತ್ಪಾದಕರ ಜವಾಬ್ದಾರಿ ಯೋಜನೆಗಳನ್ನು ಜಾರಿಗೊಳಿಸುತ್ತಿದೆ ಮತ್ತು 2023 ರಿಂದ ಅಡುಗೆ ಪ್ಯಾಕೇಜಿಂಗ್‌ನಲ್ಲಿ, 2024 ರಿಂದ ಚೂಯಿಂಗ್-ಗಮ್‌ಗಳ ಮೇಲೆ ಮತ್ತು 2025 ರಿಂದ ಕೈಗಾರಿಕಾ ಮತ್ತು ವಾಣಿಜ್ಯ ಪ್ಯಾಕೇಜಿಂಗ್ ಮತ್ತು ಮೀನುಗಾರಿಕೆಯಲ್ಲಿ ಇಪಿಆರ್ ಅನ್ನು ಅಭಿವೃದ್ಧಿಪಡಿಸುತ್ತದೆ. 2016ರಲ್ಲಿ ಪ್ಲಾಸ್ಟಿಕ್ ಪ್ಯಾಕೇಜಿಂಗ್ ತ್ಯಾಜ್ಯಕ್ಕಾಗಿ ಉತ್ಪಾದಕರು, ಆಮದುದಾರರು ಮತ್ತು ಬ್ರಾಂಡ್ ಮಾಲೀಕರ ಮೇಲೆ ಉತ್ಪಾದಕರ ವಿಸ್ತೃತ ಜವಾಬ್ದಾರಿಯನ್ನು ಭಾರತ ಕಡ್ಡಾಯಗೊಳಿಸಿತ್ತು. ಭಾರತವು 2022 ಫೆಬ್ರವರಿಯಲ್ಲಿ ಪ್ಲಾಸ್ಟಿಕ್ ಪ್ಯಾಕೇಜಿಂಗ್‌ ಗೆ ಸಂಬಂಧಿಸಿದಂತೆ ಉತ್ಪಾದಕರ ವಿಸ್ತೃತ ಜವಾಬ್ದಾರಿಗಾಗಿ ಮಾರ್ಗಸೂಚಿಗಳನ್ನು ಸೂಚಿಸಿದೆ, ಇದು ಉತ್ಪಾದಕರು, ಆಮದುದಾರರು ಮತ್ತು ಬ್ರಾಂಡ್ ಮಾಲೀಕರಿಗೆ (i) ವಿವಿಧ ವರ್ಗಗಳ ಪ್ಲಾಸ್ಟಿಕ್ ಪ್ಯಾಕೇಜಿಂಗ್‌ನ ಮರುಬಳಕೆಗಾಗಿ ಜಾರಿಗೊಳಿಸಬಹುದಾದ ಗುರಿಗಳನ್ನು ಕಡ್ಡಾಯಗೊಳಿಸುತ್ತದೆ, (ii) ಗುರುತಿಸಲಾದ ಕಠಿಣ ಪ್ಲಾಸ್ಟಿಕ್ ಪ್ಯಾಕೇಜಿಂಗ್ ತ್ಯಾಜ್ಯದ ಮರುಬಳಕೆ ಮತ್ತು ( iii) ಪ್ಲಾಸ್ಟಿಕ್ ಪ್ಯಾಕೇಜಿಂಗ್‌ನಲ್ಲಿ ಮರುಬಳಕೆಯ ಪ್ಲಾಸ್ಟಿಕ್ ಅಂಶದ ಬಳಕೆಯ ನಿಯಮಗಳನ್ನು ಸೂಚಿಸಿದೆ. ಐತಿಹಾಸಿಕ ಯುಎನ್‌ಇಎ 5.2 ನಿರ್ಣಯಕ್ಕೆ ಅನುಸಾರವಾಗಿ ಪ್ಲಾಸ್ಟಿಕ್ ಮಾಲಿನ್ಯ ಕೊನೆಗೊಳಿಸಲು ಅಂತಾರಾಷ್ಟ್ರೀಯ ಕಾನೂನುಬದ್ಧ ಸಾಧನಕ್ಕಾಗಿ ಮಾತುಕತೆಗಳನ್ನು ಬಲಪಡಿಸಲು ಭಾರತ ಮತ್ತು ಫ್ರಾನ್ಸ್ ಇತರೆ ಸಮಾನ ಮನಸ್ಕ ರಾಷ್ಟ್ರಗಳನ್ನು ರಚನಾತ್ಮಕವಾಗಿ ತೊಡಗಿಸಿಕೊಳ್ಳಲಿವೆ.

July 14th, 11:00 pm

ഫ്രാന്‍സും ഇന്ത്യയും കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയര്‍ന്ന തോതില്‍ മാലിന്യം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നത് ഉള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വഴിയുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള പ്രതിബദ്ധതയാണ് അവതരിപ്പിക്കുന്നത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന

July 14th, 10:45 pm

ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികവേളയിൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ദേശീയ ദിനത്തിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിൽ നടത്തിയ ചരിത്രപരമായ സന്ദർശനം അവസാനിപ്പിച്ചു. മാറ്റത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ലോകത്ത്, 1998 ജനുവരിയിൽ, പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും പ്രസിഡന്റ് ഷാക് ഷിറാക്കുമാണ് ഈ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്. ഇത്തരത്തിൽ ഏതെങ്കിലുമൊരു രാജ്യവുമായി ഇന്ത്യക്കുള്ള ആദ്യത്തെ ബന്ധമായിരുന്നു അത്.

ഫ്രഞ്ച് ബഹിരാകാശ സഞ്ചാരിയും പൈലറ്റും നടനുമായ തോമസ് പെസ്‌ക്വെറ്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

July 14th, 10:24 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 14 ന് പാരീസിൽ വച്ച് ഫ്രഞ്ച് എയ്‌റോസ്‌പേസ് എഞ്ചിനീയറും പൈലറ്റും യൂറോപ്യൻ ബഹിരാകാശ സഞ്ചാരിയും നടനുമായ ശ്രീ തോമസ് പെസ്‌ക്വെറ്റുമായി കൂടിക്കാഴ്ച നടത്തി.

ചാനലിന്റെ ഗ്ലോബൽ സിഇഒ ശ്രീമതി ലീന നായരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

July 14th, 10:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 14 ന് പാരീസിൽ വച്ച് ഫ്രഞ്ച് ആഡംബര ഫാഷൻ ഹൗസായ ചാനലിന്റെ ഗ്ലോബൽ സിഇഒ ശ്രീമതി ലീന നായരുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം: പരിണതഫലങ്ങളുടെ പട്ടിക

July 14th, 10:00 pm

ഇലക്ട്രോണിക്സ്- വിവരസാങ്കേതിക മന്ത്രാലയവും ഫ്രഞ്ച് സാമ്പത്തിക മന്ത്രാലയവും തമ്മിലുള്ള ഡിജിറ്റൽ സാങ്കേതികവിദ്യാമേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

ഫ്രഞ്ച് ദേശീയ അസംബ്ലി പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

July 14th, 09:26 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് ദേശീയ അസംബ്ലിയുടെ പ്രസിഡന്റും അസംബ്ലിയിലെ മുതിർന്ന നേതൃത്വവുമായ മിസ്. യാൽ ബ്രൗൺ-പിവെറ്റുമൊത്തു് 2023 ജൂലൈ 14-ന് പാരീസിലെ അവരുടെ ഔദ്യോഗിക വസതിയായ ഹോട്ടൽ ഡി ലസ്സെയിൽ ഉച്ചഭക്ഷണം കഴിച്ചു.

ബാസ്റ്റിൽ ദിന പരേഡിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയായി പങ്കെടുത്തു

July 14th, 05:39 pm

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 14നു ഷോംസ് എലീസേയിൽ നടന്ന ബാസ്റ്റിൽ ദിന പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

പ്രധാനമന്ത്രിക്ക്‌ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ സമ്മാനിച്ചു

July 13th, 11:56 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാരീസിൽ സമ്മാനിച്ച്.

ഹൊറൈസൺ 2047: ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ 25-ാം വാർഷികം, ഇന്ത്യ-ഫ്രാൻസ് ബന്ധങ്ങളുടെ ഒരു നൂറ്റാണ്ടിലേക്ക്

July 13th, 11:30 pm

ഇന്ത്യയും ഫ്രാൻസും ഇന്തോ-പസഫിക്കിലെ ദീർഘകാല തന്ത്രപ്രധാന പങ്കാളികളാണ്. 1947-ൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുകയും 1998-ൽ തന്ത്രപരമായ തലത്തിലേക്ക് പങ്കാളിത്തം ഉയർത്തുകയും ചെയ്തതുമുതൽ,ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും അന്താരാഷ്ട്ര നിയമത്തിൽ വേരൂന്നിയ പൊതുമൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ നമ്മുടെ ഇരു രാജ്യങ്ങളും സ്ഥിരമായി ഒരുമിച്ച് പ്രവർത്തിച്ചു, പരസ്പര വിശ്വാസത്തിന്റെ ഉയർന്ന തലത്തിൽ കെട്ടിപ്പടുക്കുകയും തത്വങ്ങളോടുള്ള പ്രതിബദ്ധത പങ്കിടുകയും ചെയ്തു.

ഫ്രാൻസ് റിപ്പബ്ലിക് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

July 13th, 11:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂലൈ 13-ന് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായ എലിസബത്ത് ബോണുമായി കൂടിക്കാഴ്ച്ച നടത്തി.

PM Modi arrives in Paris, France

July 13th, 04:38 pm

PM Modi arrived in Paris, France and will be the Guest of Honour at the Bastille Day Parade on 14 July 2023, where a tri-services Indian armed forces contingent would be participating. PM Modi will hold formal talks with President Macron and will also attend a banquet and a private dinner.

പ്രധാനമന്ത്രിയുടെ ഫ്രാൻസ്, യുഎഇ സന്ദർശനം (ജൂലൈ 13-15, 2023)

July 12th, 02:19 pm

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് 2023 ജൂലൈ 13നും 14നും പ്രധാനമന്ത്രി പാരീസ് സന്ദർശിക്കുന്നത്. 2023 ജൂലൈ 14ന് നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി വിശിഷ്ടാതിഥിയാകും. ഇന്ത്യൻ സായുധ സേനാ സംഘവും പരേഡിൽ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ ഇന്ത്യ-ഫ്രാൻസ് സംയുക്ത പ്രസ്താവന

May 04th, 10:44 pm

2022 മെയ് 4-ന് പാരീസിലെ ഒരു ഹ്രസ്വ പ്രവർത്തന സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ആതിഥ്യമരുളി .

ഒരു ഫലപ്രദമായ ഫ്രാൻസ് സന്ദർശനം

May 04th, 09:16 pm

ജർമ്മനി ഡെൻമാർക്ക് എന്നിവിടങ്ങളിലെ ഉൽപ്പാദനക്ഷമമായ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിലെത്തി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തി. അവിടെ എത്തിയ ഉടൻ തന്നെ പ്രധാനമന്ത്രി മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

ബിയാരിറ്റ്‌സിലെ ജി 4 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി

August 25th, 10:59 pm

ഇപ്പോൾ നടക്കുന്ന ജി -7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി മോദി ഫ്രാൻസിലെ ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തി

August 23rd, 01:45 pm

പ്രധാനമന്ത്രി മോദി ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ വളർച്ചാ പാതയെക്കുറിച്ച് സംസാരിച്ച അദ്ദേഹം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സ്വീകരിച്ച സംരംഭങ്ങളെ എടുത്തുകാട്ടി. ഇന്ത്യ-ഫ്രാൻസ് ബന്ധം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം വിശ്വാസ്യത എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ സംക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു, “ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മൾ INFRA യെക്കുറിച്ച് സംസാരിക്കുമ്പോൾ. എന്നെ സംബന്ധിച്ചിടത്തോളം ഇത് IN + FRA ആണ്, അതായത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഖ്യം എന്നാണ്. ”