ഗ്ലാസ്‌ഗോയിൽ നടന്ന സി ഓ പി 26 ഉച്ചകോടിയിൽ ‘ആക്‌സിലറേറ്റിംഗ് ക്ലീൻ ടെക്‌നോളജി ഇന്നൊവേഷനും ഡിപ്ലോയ്‌മെന്റും’ എന്ന സെഷനിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
November 02nd, 07:45 pm
ഇന്ന്, 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' ലോഞ്ചിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെയും യുകെയുടെ ഗ്രീൻ ഗ്രിഡ് ഇനിഷ്യേറ്റീവിന്റെയും മുൻകൈകളോടെ, 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' എന്ന എന്റെ നിരവധി വർഷത്തെ കാഴ്ചപ്പാടിന് ഇന്ന് ഒരു മൂർത്തമായ രൂപം ലഭിച്ചു. മാന്യന്മാരേ, വ്യാവസായിക വിപ്ലവത്തിന് ഇന്ധനം നൽകിയത് ഫോസിൽ ഇന്ധനങ്ങളാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്താൽ പല രാജ്യങ്ങളും അഭിവൃദ്ധി പ്രാപിച്ചു, പക്ഷേ നമ്മുടെ ഭൂമിയും നമ്മുടെ പരിസ്ഥിതിയും ദരിദ്രമായി. ഫോസിൽ ഇന്ധനങ്ങൾക്കായുള്ള ഓട്ടവും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഇന്ന് സാങ്കേതികവിദ്യ നമുക്ക് ഒരു മികച്ച ബദൽ നൽകിയിട്ടുണ്ട്.ഗ്ലാസ്‌ഗോയിൽ നടന്ന സി ഓ പി 26 ഉച്ചകോടിയിൽ ദ്വീപ് രാഷ്ട്രങ്ങൾക്കായുള്ള ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യ ഉദ്യമം ‘എന്ന സംരംഭത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 02nd, 02:01 pm
'ഇൻഫ്രാസ്ട്രക്ചർ ഫോർ റെസിലന്റ് ഐലന്റ് സ്റ്റേറ്റ്‌സ്' -ഐ ആർ ഐ എസ് -ന്റെ സമാരംഭം ഒരു പുതിയ പ്രതീക്ഷയും പുതിയ ആത്മവിശ്വാസവും നൽകുന്നു. ഏറ്റവും ദുർബലമായ രാജ്യങ്ങൾക്കായി എന്തെങ്കിലും ചെയ്യുന്നതിന്റെ സംതൃപ്തി ഇത് നൽകുന്നു.PM Modi launches IRIS- Infrastructure for Resilient Island States at COP26 Summit in Glasgow's
November 02nd, 02:00 pm
Prime Minister Narendra Modi launched the Infrastructure for the Resilient Island States (IRIS) initiative for developing infrastructure of small island nations. Speaking at the launch of IRIS, PM Modi said, The initiative gives new hope, new confidence and satisfaction of doing something for most vulnerable countries.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 19
April 19th, 07:44 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ഇന്ത്യയിലെ 125 കോടി ജനങ്ങളും എന്റെ കുടുംബമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
April 19th, 05:15 am
'ഭാരത് കി ബാത്ത് ' എന്ന ഒരു പ്രത്യേക ടൗൺ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ന് ലോകം ഇന്ത്യയെ ഒരു പുതിയൊരു പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ,ഇതിനു കാരണം രാജ്യത്തെ ജനങ്ങൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ 125 കോടി ജനങ്ങൾ എന്റെ കുടുംബമാണ്, എന്ന് നരേന്ദ്ര മോദി പറഞ്ഞു.ലണ്ടനില്‍ നടന്ന ഭാരത് കീ ബാത് സബ്‌കേ സാഥ് പരിപാടിയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുത്തവരുമായി പ്രധാനമന്ത്രി നടത്തിയ ആശയസംവാദത്തിലെ പ്രസക്ത ഭാഗങ്ങള്‍
April 18th, 09:49 pm
ബ്രിട്ടനിലെ ലണ്ടനില്‍ നടന്ന ഭാരത് കീ ബാത് സബ്‌കേ സാഥ് പരിപാടിയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 18
April 18th, 07:43 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !പ്രധാനമന്ത്രിയുടെ യു.കെ. സന്ദര്‍ശനവേളയില്‍ (18 എപ്രില്‍ 2018)പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
April 18th, 07:02 pm
പ്രധാനമന്ത്രി മോദി ലണ്ടനിലെ ഭഗവാൻ ബസവേശ്വരുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ചു
April 18th, 04:02 pm
പ്രധാനമന്ത്രി മോദി ഇന്ന് ലണ്ടനിലെ ഭഗവാൻ ബസവേശ്വരുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ചുപ്രധാനമന്ത്രി മോദി പ്രിൻസ് ഓഫ് വെയിൽസുമായി കൂടിക്കാഴ്ച്ച നടത്തി
April 18th, 03:54 pm
പ്രധാനമന്ത്രി മോദി ഇന്ന് പ്രിൻസ് ഓഫ് വെയിൽസുമായി കൂടിക്കാഴ്ച്ച നടത്തി. ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ നേതാക്കന്മാർ 5000 ഇയർസ് ഓഫ് സയൻസ് ആൻഡ് ഇന്നോവേഷൻ- ഇല്യുമിനേറ്റിങ് ഇന്ത്യ. എന്ന് പ്രമേയമുള്ള ഒരു പ്രദര്‍ശനം സന്ദർശിച്ചു.India-UK ties are diverse and extensive, says PM Modi
April 18th, 02:36 pm
Prime Minister Narendra Modi held productive talks with UK Prime Minister Theresa May. The leaders exchanged views on further enhancing India-UK ties in several sectors.പ്രധാനമന്ത്രി ആദരണീയയായ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി
April 18th, 10:50 am
പ്രധാനമന്ത്രി ആദരണീയയായ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിപ്രധാനമന്ത്രി മോദിയും , പ്രധാനമന്ത്രി തെരേസ മെയും ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു
April 18th, 10:20 am
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മെയും ലണ്ടനിലെ ബയോമെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടായ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു.പ്രധാനമന്ത്രി മോദി ലണ്ടനിൽ
April 18th, 04:00 am
പ്രധാനമന്ത്രി നരേന്ദ്ര മോഡി ലണ്ടനിലെത്തി, കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുകയും , പ്രധാനമന്ത്രിയുടെ തെരേസ മേയുമായി ചർച്ച നടത്തുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുംസ്വീഡനിലേക്കും ബ്രിട്ടനിലേക്കും യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
April 15th, 08:51 pm
” ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഇന്തോ-നോര്‍ഡിക് ഉച്ചകോടിക്കും കോമണ്‍വെല്‍ത്ത് ഗവണ്‍മെന്‍റ് തലവന്മാരുടെ യോഗത്തിലും പങ്കെടുക്കുന്നതിനായി ഞാന്‍ 2018 ഏപ്രില്‍ 17 മുതല്‍ 20 വരെ സ്വീഡനും ബ്രിട്ടനും സന്ദര്‍ശിക്കും.Highlights from PM Narendra Modi's fruitful visit to the United Kingdom and Turkey
November 18th, 10:29 pm
In Pictures: PM Modi's visit to UK and Turkey
November 17th, 12:02 am
Day 3: PM unveils statue of Basaveshwara, visits Dr.Ambedkar's house & JLR factory
November 14th, 07:59 pm
PM Narendra Modi visits the Jaguar Land Rover facility in Solihull
November 14th, 07:35 pm
PM Modi inaugurates the Ambedkar memorial in London
November 14th, 06:12 pm