സ്വീഡനിലേക്കും ബ്രിട്ടനിലേക്കും യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
April 15th, 08:51 pm
” ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഇന്തോ-നോര്‍ഡിക് ഉച്ചകോടിക്കും കോമണ്‍വെല്‍ത്ത് ഗവണ്‍മെന്‍റ് തലവന്മാരുടെ യോഗത്തിലും പങ്കെടുക്കുന്നതിനായി ഞാന്‍ 2018 ഏപ്രില്‍ 17 മുതല്‍ 20 വരെ സ്വീഡനും ബ്രിട്ടനും സന്ദര്‍ശിക്കും.ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ‘ചിതറിയ ലോകത്തിനു പരസ്പരം പങ്കു വെക്കുന്ന ഭാവി സൃഷ്ടിക്കുക’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 23rd, 05:02 pm
ബഹുമാനപ്പെട്ട സ്വിസ് ഫെഡറേഷന്‍ പ്രസിഡന്റ്, ബഹുമാനപ്പെട്ട രാഷ്ട്രത്തലവന്‍മാരേ, ലോക സാമ്പത്തിക ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ശ്രീ. ക്ലോസ് ഷ്വാബ്, മുതിര്‍ന്നവരും ആദരണീയരുമായ ലോകത്തിലെ സംരംഭകരേ, വ്യവസായികളേ, സി.ഇ.ഒമാരേ, മാധ്യമസുഹൃത്തുക്കളേ, മഹതികളേ, മഹാന്‍മാരേ, നമസ്‌കാരം!പ്രധാനമന്ത്രി ഡാവോസിൽ, സി.ഇ.ഓ. കളുമായി വട്ടമേശസമ്മേളനം നടത്തി
January 23rd, 09:41 am
ഡാവോസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഗോള രംഗത്തെ വൻ കമ്പനികളുടെ മേധാവികളുമായി ഒരു വട്ടമേശസമ്മേളനം നടത്തി.ആഗോള വ്യവസായങ്ങൾക്ക് ഇന്ത്യയിലെ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചുപ്രധാനമന്ത്രി മോദി, സ്വിസ് പ്രസിഡൻ്റ് അലൈൻ ബെർസെറ്റുമായി കൂടിക്കാഴ്ച നടത്തി
January 23rd, 09:08 am
പ്രധാനമന്ത്രി മോദി, സ്വിസ് പ്രസിഡൻ്റ് അലൈൻ ബെർസെറ്റുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികളെ ക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.Switzerland supports India's bid for Nuclear Suppliers Group
June 06th, 03:50 pm
PM Narendra Modi attends business meeting in Geneva
June 06th, 01:49 pm
PM Modi meets Swiss President, Johann Schneider Ammann
June 06th, 01:00 pm
PM’s upcoming visit to Afghanistan, Qatar, Switzerland, USA and Mexico
June 03rd, 08:42 pm