സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 18

April 18th, 07:43 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

World is looking at India with renewed confidence: PM Modi in Sweden

April 17th, 11:59 pm

Addressing the Indian Community in Sweden, PM Narendra Modi today thanked PM Stefan Löfven for the warm welcome. Shri Modi remarked that it was not his welcome but the welcome of 125 crore Indians.

സ്റ്റോക്ക് ഹോമിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 17th, 11:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ഇന്ന് സ്‌റ്റോക്ക്‌ഹോമില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. തനിക്ക് ലഭിച്ച ഊഷ്മളമായ വരവേല്‍പ്പിന് സ്വീഡന്‍ ഗവണ്‍മെന്റിന്, വിശേഷിച്ച് സ്വീഡന്‍ രാജാവിനും പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനിനും പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനം (2018 ഏപ്രിൽ 16 -17 )

April 17th, 11:12 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഇന്ത്യ-നോർഡിക് സമ്മിറ്റ് ഷെയേർഡ് വാല്യൂസ് , മ്യൂച്വൽ പ്രോസ്പർറ്റി എന്ന പേരിൽ സ്വീഡൻ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ആതിഥ്യമരുളി. ഡെൻമാർക്ക്, ഫിൻലാന്റ്, ഐസ്ലാൻഡ്, നോർവെ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുത്തു. നോർഡിക് രാജ്യങ്ങളുമായി ഇന്ത്യക്ക് ഗണ്യമായ സാമ്പത്തിക ബന്ധം ഉണ്ട്. ഇന്ത്യ-നോർഡിക് വാർഷിക വ്യാപാരം 5.3 ബില്ല്യൺ ഡോളറാണ്. ഇന്ത്യയിലേക്കുള്ള മൊത്തം നോർഡിക് എഫ്.ഡി.ഐ 2.5 ബില്യൺ ഡോളറാണ്.

സ്വീഡന്‍-ഇന്ത്യ സംയുക്ത കര്‍മപദ്ധതി (2018 ഏപ്രില്‍ 17)

April 17th, 09:47 pm

പ്രധാനമന്ത്രി ശ്രീ. ലോഫ്‌വെന്നിന്റെ ക്ഷണമനുസരിച്ച് 2018 ഏപ്രില്‍ 17, 18 തീയതികളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്‌റ്റോക്ക്‌ഹോമിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തി.

ഡെന്മാർക്ക്, ഐസ്ലാന്റ്, ഫിൻലാന്റ്, നോർവേ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി പ്രത്യേക ചർച്ചകൾ നടത്തി

April 17th, 09:05 pm

സ്വീഡൻ സന്ദർശന വേളയിൽ, ഡെന്മാർക്ക് , ഐസ്ലാൻഡ്, ഫിൻലാന്റ്, നോർവേ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി പ്രത്യേക ചർച്ചകൾ നടത്തി. പ്രധാനമന്ത്രി നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.

സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 17

April 17th, 07:40 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സ്വീഡിഷ് കമ്പനി മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തി, ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടി

April 17th, 05:52 pm

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വീഡിഷ് സിഇഒകളുമായി സംവദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വ്യാപാരബന്ധങ്ങളെയും കുറിച്ചു അദ്ദേഹം ചർച്ചചെയ്‌തു. 'മേക്ക് ഇന് ഇന്ത്യ' പദ്ധതിയിൽ സ്വീഡന് വിലമതിക്കപ്പെട്ട പങ്കാളിത്തമുണ്ടെന്നും പറഞ്ഞു.ഇന്ത്യയിലെ വിവിധ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി എടുത്തു പറഞ്ഞു

പ്രധാനമന്ത്രിയുടെ സ്‌റ്റോക്‌ഹോം സന്ദര്‍ശനത്തിനിടയില്‍ (ഏപ്രില്‍ 16,17-2018) ഒപ്പിട്ട് കൈമാറിയ ധാരണാപത്രങ്ങളുടെയും കരാറുകളുടെയും പട്ടിക

April 17th, 05:36 pm



സ്വീഡന്‍ സന്ദര്‍ശനത്തിനിടെ 2018 ഏപ്രില്‍ 17നു പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന

April 17th, 04:50 pm

ഇതെന്റെ പ്രഥമ സ്വീഡന്‍ സന്ദര്‍ശനമാണ്. ഏതാണ്ട് മൂന്നു ദശാബ്ദങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വീഡന്‍ സന്ദര്‍ശിക്കുന്നത്.

സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫ്‌വെനുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

April 17th, 03:21 pm

സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫ്‌വെനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.ഇന്ത്യയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ആഗോള പ്രശ്നങ്ങളെയും കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

സ്വീഡനിലെ രാജാവ് ആദരണീയനായ കാള്‍ പതിനാറാമന്‍ ഗുസ്ഥാഫുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

April 17th, 03:05 pm

സ്വീഡനിലെ രാജാവ് ആദരണീയനായ കാള്‍ പതിനാറാമന്‍ ഗുസ്ഥാഫുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി . വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച നടത്തി.

പ്രധാനമന്ത്രി മോദി സ്വീഡനിൽ

April 17th, 01:22 am

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലെ സ്റ്റോക്കോമിൽ എത്തി. അദ്ദേഹം സ്വീഡിഷ് പ്രധാനമന്ത്രി ശ്രീ സ്റ്റീഫൻ ലോഫ്വെനുമായി കൂടിക്കാഴ്ച നടത്തുകയും, ഇന്ത്യാ നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്യും.