ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ചിലും ബ്രിക്‌സ് പ്ലസ് ഡയലോഗിലും പ്രധാനമന്ത്രിയുടെ പങ്കാളിയായി
August 25th, 12:12 am
2023 ഓഗസ്റ്റ് 24-ന് ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ചിലും ബ്രിക്‌സ് പ്ലസ് ഡയലോഗിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.ദക്ഷിണാഫ്രിക്കയിലെ അക്കാദമി ഓഫ് സയൻസ് സിഇഒയും പ്രശസ്ത ജനിതകശാസ്ത്രജ്ഞനുമായ ഡോ. ഹിംല സൂദ്യാലുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
August 24th, 11:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24 ന് ജോഹന്നാസ്ബർഗിൽ പ്രശസ്ത ജനിതക ശാസ്ത്രജ്ഞനും അക്കാദമി ഓഫ് സയൻസ് ഓഫ് സൗത്ത് ആഫ്രിക്കയുടെ സിഇഒയുമായ ഡോ. ഹിംല സൂദ്യാലുമായി കൂടിക്കാഴ്ച നടത്തി.പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞനും ഗാലക്‌റ്റിക് എനർജി വെഞ്ച്വേഴ്‌സിന്റെ സ്ഥാപകനുമായ സിയാബുലേല സൂസയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
August 24th, 11:32 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24 ന് ജോഹന്നാസ്ബർഗിൽ പ്രശസ്ത റോക്കറ്റ് ശാസ്ത്രജ്ഞനും ഗാലക്‌റ്റിക് എനർജി വെഞ്ച്വേഴ്‌സിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സിയാബുലേല സൂസയുമായി കൂടിക്കാഴ്ച നടത്തി.എത്യോപ്യൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
August 24th, 11:27 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24-ന് ജോഹന്നാസ്ബർഗിൽ, 15-ാമത് ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്ച്ച നടത്തിറിപ്പബ്ലിക് ഓഫ് സെനഗൽ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
August 24th, 11:26 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24-ന് ജോഹന്നാസ്ബർഗിൽ 15-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി സെനഗൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മാക്കി സാലുമായി കൂടിക്കാഴ്ച്ച നടത്തി.ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
August 24th, 11:23 pm
15-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി 2023 ഓഗസ്റ്റ് 24 ന് ജോഹന്നാസ്ബർഗിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ സെയ്ദ് ഇബ്രാഹിം റൈസിയുമായി കൂടിക്കാഴ്ച നടത്തി.ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ചിലും ബ്രിക്‌സ് പ്ലസ് ഡയലോഗിലും പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ
August 24th, 02:38 pm
ആഫ്രിക്കയിലെ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇടയിൽ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.ബ്രിക്‌സ് വിപുലീകരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
August 24th, 01:32 pm
ബ്രിക്‌സ് ഔട്ട്‌റീച്ച് ഉച്ചകോടിയിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളുമായി ചിന്തകൾ പങ്കുവയ്ക്കാൻ അവസരം നൽകിയതിന് പ്രസിഡന്റ് റമാഫോസയെ ഞാൻ അഭിനന്ദിക്കുന്നു.5-ാം ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
August 23rd, 08:57 pm
ആഗോള സമ്പദ്‌വ്യവസ്ഥയുടെ പുനഃസ്ഥാപനം, ആഫ്രിക്ക, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ എന്നിവയുമായുള്ള പങ്കാളിത്തം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേതാക്കൾ ക്രിയാത്മക ചർച്ചകൾ നടത്തി. ബ്രിക്‌സ് കാര്യപരിപാടിയിൽ ഇതുവരെ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു.15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
August 23rd, 03:30 pm
പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മഹത്തായ സംഘാടനത്തിനും ഞങ്ങൾക്ക് നൽകിയ ഊഷ്മളമായ ആതിഥ്യത്തിനും ഞാൻ ഒരിക്കൽ കൂടി എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് റമാഫോസയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
August 23rd, 03:05 pm
പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ ജോഹന്നാസ്ബര്‍ഗില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുമായി കൂടിക്കാഴ്ച നടത്തി.ബ്രിക്സ് നേതാക്കളുടെ റിട്രീറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
August 22nd, 11:58 pm
ഓഗസ്റ്റ് 22ന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബര്‍ഗിലെ സമ്മര്‍പ്ലേസില്‍ നടന്ന ബ്രിക്സ് നേതാക്കളുടെ റിട്രീറ്റ് യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.ബ്രിക്സ് ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ
July 27th, 02:35 pm
ബ്രിക്സ് ഔട്ട്റീച്ച് സെഷനിൽ, പ്രധാനമന്ത്രി മോദി ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ചരിത്രപരവും , വിപുലവുമായ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു. സമാധാനം നിലനിർത്താനും കൂടാതെ ആഫ്രിക്കയിൽ വികസനം ഉറപ്പുവരുത്തുന്നതിനും ഇന്ത്യയുടെ ഗവൺമെന്റ് ഏറ്റവും മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.” ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള സാമ്പത്തിക, വികസന സഹകരണം പുതിയ ഉയരങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.പത്താമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രങ്ങള്‍
July 26th, 11:57 pm
പത്താമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഒപ്പ് വച്ച ധാരണാപത്രങ്ങള്ആഫ്രിക്കയിലെ ബ്രിക്സ്:
July 26th, 11:55 pm
ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ
July 26th, 09:02 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
July 26th, 04:55 pm
ജൊഹാനസ്ബർഗിലെ ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാലാം വ്യാവസായിക വിപ്ലവം, തൊഴിൽ, യുവാക്കൾക്കിടയിൽ നൈപുണ്യവികസനത്തിനെ പ്രാധാന്യം എന്നതിനെ കുറിച്ചു സംസാരിച്ചു . വരും കാലങ്ങളിൽ വ്യാവസായിക ഉത്പാദനം, ഡിസൈൻ, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിൽ സമൂലമായ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിൽ
July 25th, 08:08 pm
ഉഗാണ്ടയിലേക്കും റുവാണ്ടയിലേക്കും നടത്തിയ വിജയകരമായ ഉഭയകക്ഷി സന്ദർശനങ്ങൾക്ക് ശേഷം, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ എത്തി.