India-Rwanda Joint Statement during State Visit of Prime Minister to Rwanda
July 24th, 11:45 pm
At the invitation of the President of the Republic of Rwanda, H.E. Paul Kagame, Prime Minister of India, H. E. Shri Narendra Modi undertook a State visit to the Republic of Rwanda from 23-24th July 2018. He was accompanied by a high-level delegation including senior officials of the Government of India. A large business delegation from India was also present for the visit. This was the first ever visit by an Indian Prime Minister to Rwanda.പ്രധാനമന്ത്രി മോദി ഇന്ത്യയിലേയും , റുവാണ്ടയിലെയും പ്രമുഖ സി.ഇ.ഒ. മാരെ അഭിസംബോധന ചെയ്‌തു
July 24th, 03:25 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയും റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമേയും ഇരു രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സിഇഒമാരെ അഭിസംബോധന ചെയ്തു. ഇന്ത്യയും റുവാണ്ടയും തമ്മിലുള്ള സാമ്പത്തിക ബന്ധം ഊട്ടിയുറപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നമ്മുടെ രാജ്യങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും, ഗ്രാമീണ വികസനത്തിലും ചെറുകിട വ്യവസായങ്ങളിലും നിരവധി അവസരങ്ങൾ ഉണ്ടെന്ന് പ്രധാനമന്ത്രി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.ഇന്ത്യയും റുവാണ്ടയും തമ്മിലുള്ള സാമ്പത്തികബന്ധം മെച്ചപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു - പ്രധാനമന്ത്രി മോദി
July 24th, 03:25 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയും റുവാണ്ടൻ പ്രസിഡന്റ് പോൾ കാഗാമേയും ഇരു രാജ്യങ്ങളെയും പ്രമുഖ സിഇഒമാരെ അഭിസംബോധന ചെയ്തു. ഇന്ത്യയും റുവാണ്ടയും തമ്മിലുള്ള സാമ്പത്തിക ബന്ധം ഊട്ടിയുറപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നമ്മുടെ രാജ്യങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും, ഗ്രാമീണ വികസനത്തിലും ചെറുകിട വ്യവസായങ്ങളിലും നിരവധി അവസരങ്ങൾ ഉണ്ടെന്ന് പ്രധാനമന്ത്രി ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു.റുവാണ്ടന്‍ ഗവണ്‍മെന്റിന്റെ ഗിരിംഗ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി പശുക്കളെ സമ്മാനിച്ചു
July 24th, 01:53 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് റുവാണ്ടയിലെ ഗ്രാമീണര്‍ക്ക് 200 പശുക്കളെ സമ്മാനിച്ചു. പശുക്കള്‍ സ്വന്തമായി ഇല്ലാത്തവര്‍ക്ക് അവ നല്‍കുന്ന റുവാണ്ടന്‍ ഗവണ്‍മെന്റിന്റെ ഗിരിംഗ പദ്ധതിക്ക് കീഴിലായിരുന്നു സമ്മാനം. രുവേരു മാതൃക വില്ലേജില്‍ റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പശുക്കളെ കൈമാറിയത്.പ്രധാനമന്ത്രി മോദി ഗിഗാളിയിൽ ജെനോസൈഡ് മെമ്മോറിയൽ സെന്റർ സന്ദർശിച്ചു
July 24th, 11:35 am
പ്രധാനമന്ത്രി മോദി റുവാണ്ടയിലെ കിഗാലിയിൽ ജെനോസൈഡ് മെമ്മോറിയൽ സെന്റർ സന്ദർശിച്ചു.ഈ മെമ്മോറിയൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ ആദരിക്കുന്നുപ്രധാനമന്ത്രിയുടെ റുവാണ്ടന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും, റുവാണ്ടയും തമ്മില്‍ ഒപ്പുവച്ച കരാറുകള്‍ / രേഖകള്‍
July 24th, 12:53 am
പ്രധാനമന്ത്രിയുടെ റുവാണ്ടന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും, റുവാണ്ടയും തമ്മില്‍ ഒപ്പുവച്ച കരാറുകള്‍ / രേഖകള്റുവാണ്ടൻ പ്രസിഡന്റ് കഗാമേയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ
July 23rd, 10:44 pm
റുവാണ്ടൻ പ്രസിഡന്റ് കഗാമേയുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി മോദി റുവാണ്ടയുടെ വികസനത്തിൽ ഇന്ത്യയുടെ പങ്ക് ചൂണ്ടിക്കാട്ടി. വരും കാലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ടെക്നോളജി, അടിസ്ഥാന സൗകര്യവികസനം, പ്രോജക്ട് സഹായം, ഫിനാൻസ്, ഐ.സി.ടി, ശേഷി വർധിപ്പിക്കൽ തുടങ്ങിയ നിരവധി മേഖലകളിൽ ഇന്ത്യയും റുവാണ്ടയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു .പ്രാധനമന്ത്രി റുവാണ്ടയിലെ കിഗാലിയിൽ
July 23rd, 09:14 pm
ത്രിരാഷ്ട സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി റുവാണ്ടയിലെ കിഗാലിയിൽ എത്തിചേർന്നു.കിഗലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രസിഡന്റ് പോൾ കാഗ്‌മേ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
റുവാണ്ടയിലേക്കും ഉഗാണ്ടയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനം (ജൂലൈ 23-27, 2018)
July 23rd, 09:29 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റുവാണ്ട (ജൂലൈ 23-24), ഉഗാണ്ട (ജൂലൈ 24-25), ദക്ഷിണാഫ്രിക്ക (ജൂലൈ 25-27) എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇതാദ്യമായാണ് റുവാണ്ടയില്‍ എത്തുന്നത്. 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ട സന്ദര്‍ശിക്കുന്നത്. ബ്രിക്‌സ് ഉച്ചകോടി പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്ക സന്ദര്‍ശനം.റുവാണ്ടയിലെ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 23rd, 01:30 am
ലോകമെമ്പാടും ഇന്ത്യൻ വംശജർ അവരുടെ മുദ്ര പതിപ്പിക്കുകയാണെന്ന് അവരുടെ സംഭാവനകളെ പ്രശംസിച്ചുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാർ 'രാജ്യപ്രതിനിധികളാണ് ' എന്ന്. റുവാണ്ടയിലെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു .ഇന്ത്യയുമായി കൂടുതൽ അടുക്കുവാൻ ഉടൻ തന്നെ ഇവിടെ ഒരു ഹൈ കമ്മീഷൻ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ വംശജർ നമ്മുടെ രാഷ്ട്രദൂതരാണ്: പ്രധാനമന്ത്രി മോദി
July 23rd, 01:25 am
ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജർ അവരുടെ മുദ്ര പതിപ്പിക്കുകയാണ് . വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാർ നമ്മുടെ 'രാഷ്ട്രദൂതരാണ് ' എന്ന്. റുവാണ്ടയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു .