പരേതനായ പാലസ്തീൻ പ്രസിഡന്റ് യാസിർ അറഫാത്തിന് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു
February 10th, 08:20 pm
പരേതനായ പാലസ്തീൻ പ്രസിഡന്റ് യാസിർ അറഫാത്തിന് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. അറഫാത്തിന്റെ ശവകുടീരത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചു.‘ഗ്രാൻഡ് കോളർ ഓഫ് സ്റ്റേറ്റ് ഓഫ് പലസ്തീൻ’ ബഹുമതി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു
February 10th, 07:23 pm
ഇന്ത്യയും പലസ്തീനും തമ്മിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിന് ബഹുമതിയായി, രമള്ളയിലെ ഉഭയകക്ഷിചർച്ചകൾ അവസാനിച്ചതിന് ശേഷം പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ്, ഈ ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചത്.പാലസ്തീന്‍ സന്ദര്‍ശനവേളയില്‍ (2018 ഫെബ്രുവരി 10) പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന
February 10th, 04:36 pm
ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഏറ്റവും സന്തോഷം നല്‍കുന്നതാണ് റമള്ളയില്‍ തന്റെ ആദ്യ സന്ദര്‍ശനത്തിന് വരികയെന്നത്.പ്രധാനമന്ത്രി മോദി പാലസ്തീനിൽ
February 10th, 03:14 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിൽ എത്തി. ഇന്ത്യയിൽ നിന്ന് ആദ്യ പ്രധാനമന്ത്രി എന്ന നിലയിൽ ഈ സന്ദർശനം ചരിത്രപരമാണ്. പ്രധാനമന്ത്രി റാമല്ലയിൽ പ്രസിഡന്റ് മഹമൂദ് അബ്ബസിനെ കാണും.പാലസ്തീന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍
February 08th, 11:05 pm
എന്നീ രാഷ്ട്രങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ പ്രസ്താവന