സോഷ്യൽ മീഡിയ കോർണർ 2017 സെപ്റ്റംബർ 7
September 07th, 07:53 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !പ്രധാനമന്ത്രി മോദി യാങ്കൂണില്‍ കാലിബാരി ക്ഷേത്രം സന്ദർശിച്ചു
September 07th, 11:21 am
പ്രധാനമന്ത്രി മോദി ഇന്ന് യാങ്കൂണില്‍ കാലിബാരി ക്ഷേത്രം സന്ദർശിച്ചുമ്യാൻമാറിലെ യാങ്കോണിൽ രക്തസാക്ഷികളുടെ മണ്ഡപത്തിൽ പ്രധാനമന്ത്രി മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു
September 07th, 11:06 am
മ്യാൻമാറിലെ ദേശീയ നായകരെ ആദരിച്ചുകൊണ്ട്, മ്യാൻമാറിലെ യാങ്കോണിൽ രക്തസാക്ഷികളുടെ മണ്ഡപത്തിൽ പ്രധാനമന്ത്രി മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചുപ്രധാനമന്ത്രി മോദി മ്യാൻമാറിലെ ആങ് സാൻ മ്യൂസിയം സന്ദർശിച്ചു
September 07th, 10:48 am
പ്രധാനമന്ത്രി മോദി ഇന്ന് മ്യാൻമാറിലെ ആങ് സാൻ മ്യൂസിയം സന്ദർശിച്ചു. പ്രധാനമന്ത്രിയോടൊപ്പം മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂചിയും ഉണ്ടായിരുന്നു.PM Modi visits Shwedagon Pagoda in Myanmar
September 07th, 09:53 am
Prime Minister Modi today visited the Shwedagon Pagoda in Myanmar. The 2500 year old pagoda is considered to be the pinnacle of Myanmar's cultural heritage.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനവേളയില്‍ (2017, സെപ്റ്റംബര്‍ 5-7) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
September 06th, 10:26 pm
മ്യാന്‍മാര്‍ പ്രസിഡന്റ് ആദരണിയനായ ഉ തിന്‍ ചോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മാറില്‍ 2017 സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനം നടത്തി. രണ്ടു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ തുടര്‍ന്നുവരുന്ന ഉന്നതതല ആശയവിനിമയത്തിന്റെയും കഴിഞ്ഞവര്‍ഷം ആദരണീയനായ പ്രസിഡന്റ് ഉ തിന്‍ ചോയുടെയും ആദരണീയയായ സ്‌റ്റേറ്റ് കൗണ്‍സെലര്‍ ഡൗ ആംഗ് സാന്‍ സ്യൂചിയുടെയും വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന്റെയൂം ഭാഗമാണ് ഈ സന്ദര്‍ശനം.സോഷ്യൽ മീഡിയ കോർണർ 2017 സെപ്റ്റംബർ 6
September 06th, 08:29 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !നമ്മൾ ഇന്ത്യയെ പരിഷ്ക്കരിക്കുക മാത്രമല്ല, മറിച്ച് ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ്: പ്രധാനമന്ത്രി
September 06th, 07:13 pm
പ്രധാനമന്ത്രി മോദി മ്യാന്മാറിലെ യാങ്കൂണില്‍ ഇന്ത്യൻ സമൂഹവുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തി . നമ്മൾ ഇന്ത്യയെ പരിഷ്ക്കരിക്കുക മാത്രമല്ല, മറിച്ച് ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ്, ഒരു പുതിയ ഇന്ത്യ യെ പടുത്തുയർത്തുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.യാങ്കൂണില്‍ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 06th, 07:12 pm
യാങ്കൂണില്‍ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.ബാഗാനിലെ ആനന്ദാ ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു
September 06th, 04:26 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മ്യാന്‍മാറിലെ ബാഗാനിലുള്ള ആനന്ദാ ക്ഷേത്രം സന്ദര്‍ശിച്ചു.ഈ ക്ഷേത്രത്തിന്റെ ഘടനാപരമായ പരിരക്ഷയും രാസ സംരക്ഷണവും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് നിര്‍വ്വഹിക്കുന്നത്.മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം
September 06th, 02:03 pm
മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സെലര്‍ ആങ് സാന്‍ സ്യൂചിക്ക് 1986 ല്‍ ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ ഫെല്ലോഷിപ്പിനായി അവര്‍ സമര്‍പ്പിച്ച ഗവേഷണ പ്രമേയത്തിന്റെ ഒരു പ്രത്യേക പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമ്മാനിച്ചു.പ്രധാനമന്ത്രിയുടെ മ്യാന്മാവര്‍ സന്ദർശന വേളയില്‍ ഒപ്പുവച്ച ധാരണാപത്രങ്ങള്‍ / കരാറുകള്‍
September 06th, 01:38 pm
പ്രധാനമന്ത്രിയുടെ മ്യാന്മാവര്‍ സന്ദർശന വേളയില്‍ ഒപ്പുവച്ച ധാരണാപത്രങ്ങള്‍ / കരാറുകള്മ്യാന്മാറിലെ സ്റ്റേറ്റ് കൗണ്‍സെലറുമൊത്ത് നേ പി തോയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന
September 06th, 10:37 am
ഇന്ത്യയുടെ ജനാധിപത്യ അനുഭവം മ്യാന്‍മാറിനും പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഏക്‌സിക്യൂട്ടീവ്, നിയമ നിര്‍മ്മാണ സഭ, തെരഞ്ഞെടുപ്പ് കമ്മിഷന്‍, പ്രസ് കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കലിന് ഉള്ള നമ്മുടെ സമഗ്ര സഹകരണത്തില്‍ ഞങ്ങള്‍ക്ക് അഭിമാനവുമുമണ്ട്.പ്രധാനമന്ത്രി മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ആങ് സാന്‍ സ്യൂചിയുമായി കൂടിക്കാഴ്ച്ച നടത്തി
September 06th, 10:02 am
പ്രധാനമന്ത്രി മോദി ഇന്ന് മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ആങ് സാന്‍ സ്യൂചിയുമായി കൂടിക്കാഴ്ച്ച നടത്തി . ഇന്ത്യ-മ്യാന്മർ ബന്ധം ശക്തിപ്പെടുത്തുന്നതിന് വിവിധ മേഖലകളിൽ ചർച്ചകൾ നടന്നുമ്യാന്മര് പ്രസിഡന്റിന് പ്രധാനമന്ത്രിയുടെ സമ്മാനങ്ങള്‍
September 05th, 09:30 pm
സാല്‍വീന്‍ നദിയുടെ പ്രവാഹഗതി വ്യക്തമാക്കുന്ന 1841 ലെ ഭൂപടത്തിന്റെ ഒരു പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മര്‍ പ്രസിഡന്റ് ഉ തിന്‍ ചോയ്ക്ക് സമ്മാനിച്ചു. ബോധി വൃക്ഷത്തിന്റെ ഒരു ശില്‍പ്പവും പ്രധാനമന്ത്രി മ്യാന്‍മര്‍ പ്രസിഡന്റിന് സമ്മാനിച്ചു.പ്രധാനമന്ത്രി മോദി മ്യാൻമർ പ്രസിഡന്റ് ഉ തിന്‍ ചോയുമായി നേ പിതോയിൽ കൂടിക്കാഴ്ച നടത്തി
September 05th, 05:37 pm
പ്രധാനമന്ത്രി മോദി മ്യാൻമർ പ്രസിഡന്റ് ഉ തിന്‍ ചോയുമായി നേ പിതോയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിൽ നേതാക്കൾ ചർച്ച നടത്തി.പ്രധാനമന്ത്രി മോദി മ്യാൻമാറിൽ
September 05th, 04:09 pm
പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാൻമാറിൽ എത്തി. സന്ദർശന വേളയിൽ പ്രധാനമന്ത്രി മ്യാന്മറിന്റെ പ്രസിഡന്റ് ഉ തിൻ ക്വയേയും മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിയുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ-മ്യാൻമർ ഉഭയകക്ഷി ബന്ധങ്ങളെ പ്രധാനമന്ത്രി പുനരവലോകനം ചെയ്യും.മ്യാൻമാറിൽ പ്രധാനമന്ത്രി മോദിയുടെ ഇന്ത്യൻ സമൂഹത്തോടുള്ള പ്രസംഗത്തിനായി നിങ്ങളുടെ ആശയങ്ങൾ പങ്കിടുക !
September 03rd, 06:45 pm
സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 7 വരെ പ്രധാനമന്ത്രി മോദി മ്യാൻമർ സന്ദർശിക്കും. സന്ദർശന വേളയിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി നിങ്ങളുടെ കൈയിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ, അവ ചുവടെയുള്ള അഭിപ്രായം എന്ന് വിഭാഗത്തിൽ പങ്കിടുക.ഇവയിൽ ചില ആശയങ്ങൾ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഭാഗമായേക്കാം .