പ്രധാനമന്ത്രി മോദി മാലിദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നു

June 08th, 08:14 pm

രാജ്യങ്ങളുടെ പിൻതുണയോടെ വളരുന്ന ഭീകരത ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രധനമന്ത്രി മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യവേ പറഞ്ഞു. ഭീകരവാദ വെല്ലുവിളിക്കെതിരെ പോരാടാൻ ലോക സമൂഹം ഒത്തുചേരേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെട്ട കരാറുകളും ധാരണാപത്രങ്ങളും

June 08th, 07:38 pm



മാലിദ്വീപ് പ്രസിഡന്റുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന

June 08th, 07:11 pm

പ്രസിഡന്റ് ഇബ്രാഹിം സോളിഹുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി മാലിദ്വീപ് അദ്ദേഹത്തിന് സമ്മാനിച്ച പരമോന്നത ബഹുമതിക്ക് നന്ദി പറഞ്ഞു, ഇത് ഓരോ ഇന്ത്യക്കാരനുമുള്ള ബഹുമതിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ബിസിനസ്, തുറമുഖങ്ങൾ, ശുചിത്വം, കായികം, മത്സ്യബന്ധനം, കൃഷി, ടൂറിസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. മാരിടൈം, പ്രതിരോധ ബന്ധങ്ങൾക്കാണ് മുൻഗണനയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിക്ക് മാലദ്വീപിലെ ഏറ്റവും വലിയ ബഹുമതി സമ്മാനിച്ചു

June 08th, 07:11 pm

നിശാൻ ഇസുദ്ദീൻ എന്ന വിദേശികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതി, മാലദ്വീപ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

മാലിദ്വീപ്, ശ്രീലങ്ക സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പുറപ്പെടുവിച്ച പ്രസ്താവന

June 07th, 04:20 pm

യഥാക്രമം പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും ക്ഷണപ്രകാരം 2019 ജൂണ്‍ എട്ട്, ഒന്‍പത് തീയതികളില്‍ ഞാന്‍ മാലിദ്വീപും ശ്രീലങ്കയും സന്ദര്‍ശിക്കുകയാണ്. വീണ്ടും അധികാരമേറ്റ ശേഷം ഞാന്‍ നടത്തുന്ന പ്രഥമ വിദേശ സന്ദര്‍ശനമായിരിക്കും ഇത്.