ബ്രസീൽ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 21st, 09:49 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 21 ന് ഹിരോഷിമയിൽ വെച്ച് ജി-7 ഉച്ചകോടിയുടെ ഭാഗമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി.

Prime Minister’s visit to the Hiroshima Peace Memorial Museum

May 21st, 07:58 am

Prime Minister Shri Narendra Modi joined other leaders at G-7 Summit in Hiroshima to visit the Peace Memorial Museum. Prime Minister signed the visitor’s book in the Museum. The leaders also paid floral tributes at the Cenotaph for the victims of the Atomic Bomb.

ജപ്പാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

May 20th, 08:16 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

ഹിരോഷിമയിൽ മഹാത്മാഗാന്ധി പ്രതിഷ്ഠ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

May 20th, 08:12 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ജപ്പാനിലെ ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.

PM Modi arrives in Hiroshima, Japan

May 19th, 05:23 pm

Prime Minister Narendra Modi arrived in Hiroshima, Japan. He will attend the G7 Summit as well hold bilateral meetings with PM Kishida of Japan and other world leaders.

മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

September 27th, 04:34 pm

ടോക്കിയോയിലെ നിപ്പോൺ ബുഡോകാനിൽ മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. 20-ലധികം രാഷ്ട്രങ്ങളുടെയും ഗവൺമെന്റുകളുടെയും തലവന്മാർ ഉൾപ്പെടെ 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഔദ്യോഗിക ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആമുഖ പരാമർശങ്ങൾ

September 27th, 12:57 pm

ദുഃഖത്തിന്റെ വേളയിലാണ് നാം ഇന്ന് കണ്ടുമുട്ടുന്നത്. ഇന്ന് ജപ്പാനിൽ എത്തിയതിന് ശേഷം എനിക്ക് കൂടുതൽ സങ്കടം തോന്നുന്നു. കാരണം, കഴിഞ്ഞ തവണ ഞാൻ വന്നപ്പോൾ, ആബെ സാനുമായി ഞാൻ വളരെ നീണ്ട സംഭാഷണം നടത്തിയിരുന്നു. തിരികെ പോയിക്കഴിയുമ്പോൾ ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല

ജപ്പാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

September 27th, 09:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ച നടത്തി. . മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി തന്റെ അഗാധമായ അനുശോചനം അറിയിച്ചു. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയെന്ന ആശയം രൂപപ്പെടുത്തുന്നതിലും അന്തരിച്ച പ്രധാനമന്ത്രി ആബെയുടെ സംഭാവനകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മോദി ജപ്പാനിലെ ടോക്കിയോയിൽ എത്തി ചേർന്നു

September 27th, 03:49 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ടോക്കിയോയിലെത്തി ചേർന്നു. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി കിഷിദയുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചയും നടത്തും.

.ജപ്പാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 24th, 06:59 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ച നടത്തി. പ്രധാനമന്ത്രി കിഷിദ പ്രധാനമന്ത്രി മോദിക്കായി അത്താഴവിരുന്നും ഒരുക്കിയിരുന്നു. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും പ്രാദേശികവും ആഗോളവുമായ ചില വിഷയങ്ങളിൽ അവർ സൃഷ്ടിപരമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്തു.

അമേരിക്കൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുടെ ആമുഖ പരാമർശങ്ങൾ

May 24th, 05:29 pm

മിസ്റ്റർ പ്രസിഡൻറ്, താങ്കളെ കണ്ടുമുട്ടുന്നതിൽ എപ്പോഴും വലിയ സന്തോഷമുണ്ട്. ഇന്ന് ഞങ്ങൾ ക്രിയാത്മകവും ഉപയോഗപ്രദവുമായ മറ്റൊരു ക്വാഡ് ഉച്ചകോടിയിലും ഒരുമിച്ച് പങ്കെടുത്തു.

ഇന്‍ഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിനെക്കുറിച്ചുള്ള പ്രസ്താവന

May 24th, 03:47 pm

ഇന്‍ഡോ-പസഫിക് മേഖലയിലെ ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രൂണെ ദാറുസ്സലാം, ഇന്തോനേഷ്യ, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഞങ്ങളുടെ ഊര്‍ജസ്വലമായ പ്രാദേശികതയുടെ സമ്പന്നതയും വൈവിദ്ധ്യവും അംഗീകരിക്കുന്നു. സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ശേഷിയുള്ള സ്വതന്ത്രവും തുറന്നതും നീതിയുക്തവും ഉള്‍ച്ചേര്‍ക്കുന്നതും പരസ്പരബന്ധിതമായതും പ്രതിരോധശേഷിയുള്ളതും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയ്ക്കുള്ള പ്രതിബദ്ധത ഞങ്ങള്‍ പങ്കിടുന്നു. മേഖലയിലെ ഞങ്ങളുടെ സാമ്പത്തിക നയ താല്‍പ്പര്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പങ്കാളികള്‍ക്കിടയില്‍ ആഴത്തിലുള്ള സാമ്പത്തിക ഇടപെടല്‍ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കും സമാധാനത്തിനും സമൃദ്ധിക്കും നിര്‍ണായകമാണെന്നും ഞങ്ങള്‍ അംഗീകരിക്കുന്നു.

ക്വാഡ് നേതാക്കളുടെ സംയുക്ത പ്രസ്താവന

May 24th, 02:55 pm

ഇന്ന്, ഞങ്ങൾ - ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാനിലെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ ടോക്കിയോയിൽ സമ്മേളിക്കുന്നു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനുള്ള ഞങ്ങളുടെ ദൃഢമായ പ്രതിബദ്ധത പുതുക്കാൻ: അത് ഉൾക്കൊള്ളൽ ശേഷിയുള്ളതും പ്രതിരോധശേഷിയുള്ളതുമാക്കാൻ .

ജപ്പാൻ-ഇന്ത്യ അസോസിയേഷനുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 24th, 02:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 24 ന് ജപ്പാനിലെ ടോക്കിയോയിൽ മുൻ ജാപ്പനീസ് പ്രധാനമന്ത്രിമാരായ യോഷിറോ മോറിയെയും ഷിൻസോ ആബെയെയും കണ്ടു. ജപ്പാൻ-ഇന്ത്യ അസോസിയേഷന്റെ (ജെ ഐ എ ) നിലവിലെ ചെയർപേഴ്‌സണാണ് യോഷിറോ മോറി. ഉടൻ തന്നെ ഷിൻസോ ആബെ ഈ ചുമതല ഏറ്റെടുക്കും. 1903-ൽ സ്ഥാപിതമായ ജെ ഐ എ, ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന സൗഹൃദ കൂട്ടായ്മകളിലൊന്നാണ്.

മുൻ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ പ്രധാനമന്ത്രിയെ സന്ദർശിച്ചു

May 24th, 01:30 pm

മുൻ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ 2022 മെയ് 24 ന് ടോക്കിയോയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ കൂടിക്കാഴ്ച

May 24th, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 24-ന് ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തി.

അമേരിക്കൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 24th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡനുമായി 2022 മെയ് 24-ന് ടോക്കിയോയിൽ വച്ച് ഊഷ്മളവും ഫലപ്രദവുമായ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി പങ്കാളിത്തത്തിന് ആഴവും ആക്കവും കൂട്ടുന്ന കാര്യമായ ഫലങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത് .

ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉദ്ഘാടന പ്രസംഗം

May 24th, 07:01 am

പ്രധാനമന്ത്രി കിഷിദ, തങ്ങളുടെ ഉത്‌കൃഷ്‌ടമായ ആതിഥ്യത്തിന് വളരെ നന്ദി. ഇന്ന് ടോക്കിയോയിൽ സുഹൃത്തുക്കളുടെ ഇടയിൽ ആയിരിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.

ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തം

May 24th, 07:00 am

ജപ്പാനിലെ ടോക്കിയോയില്‍ 2022 മേയ് 24 ന് നടന്ന ക്വാഡ് നേതാക്കളുടെ നേരിട്ട്പങ്കെടുക്കുന്ന രണ്ടാമത്തെ ഉച്ചകോടിയില്‍ ജപ്പാനിലെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ബൈഡന്‍, ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് എന്നിവരോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പങ്കെടുത്തു. 2021 മാര്‍ച്ചിലെ ആദ്യ വെര്‍ച്വല്‍ യോഗത്തിനും 2021 സെപ്റ്റംബറില്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ഉച്ചകോടിയ്ക്കും 2022 മാര്‍ച്ചില്‍ നടന്ന അവരുടെ ആശയവിനിമയം മുതല്‍ നേതാക്കളുടെ നാലാമത്തെ സംവദിക്കലായിരുന്നു ഇത്.

ടോക്യോയിലെ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം

May 23rd, 08:19 pm

ഞാന്‍ ഓരോ പ്രാവശ്യവും ജപ്പാന്‍ സന്ദര്‍ശിക്കുമ്പോഴും നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം വര്‍ധിക്കുന്നതായി ഞാന്‍ കാണുന്നു. നിങ്ങളില്‍ അധികം ആളുകളും വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്നവരാണ്. ജപ്പാന്റെ ഭാഷ, വേഷം, സംസ്‌കാരം, ഭക്ഷണം എല്ലാം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇതിന് മറ്റൊരു കാരണം എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ സംസ്‌കാരമാണ്. അതെ സമയം ജപ്പാന് അതിന്റെ സംസ്്കാരത്തോടും, മൂല്യങ്ങളോടും, ഈ ഭൂമിയിലെ ജീവിതത്തോടുമുള്ള പ്രതിബദ്ധത വളരെ ആഴത്തിലുള്ളതാണ്. ഇപ്പോള്‍ രണ്ടും കണ്ടുമുട്ടിയിരിക്കുന്നു. അതുകൊണ്ട് സ്വന്തം എന്ന വികാരം ഉണ്ടാവുക സ്വാഭാവികം.