സോഷ്യൽ മീഡിയ കോർണർ 6 ജൂലൈ 2017

July 06th, 09:00 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേലി പ്രധാനമന്ത്രി നെതന്യാ ഹുവും സി.ഇ.ഒ ഫോർമാറ്റിന്റെ ആദ്യ യോഗത്തിൽ അദ്യക്ഷത വഹിച്ചു

July 06th, 07:30 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചേർന്ന് ടെൽ അവീവിലെ സി.ഇ.ഒ ഫോറത്തിൽ ആദ്യ യോഗത്തിന്റെ അദ്യക്ഷത വഹിച്ചു. ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചതായി മോദി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളിലൂടെയാണ് ഇത് ആരംഭിച്ചത് എന്നും പറഞ്ഞു.

പ്രധാനമന്ത്രി മോദിയും , ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇന്ത്യ-ഇസ്രായേൽ ഇന്നൊവേഷൻ ബ്രിഡ്ജ് എക്‌സിബിഷനിൽ പങ്കെടുത്തു

July 06th, 07:12 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെൽ അവീവ് ലെ ടെക്നോളജി എക്സിബിഷനിൽ പങ്കെടുത്തു. ഇന്ത്യ-ഇസ്രായേൽ ഇന്നൊവേഷൻ ബ്രിഡ്ജ് നേതാക്കൾ ഉദ്ഘാടനം ചെയ്തു.മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടി നൂതന കൊണ്ടുവരണം എന്നും പറഞ്ഞു.

പ്രധാനമന്ത്രി മോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവും ചേർന്ന് കടൽ വെള്ളത്തിന്റെ ശുചികരണ പ്രദർശനത്തിൽ പങ്കെടുത്തു

July 06th, 02:36 pm

പ്രധാനമന്ത്രി മോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവും ചേർന്ന് കടൽ വെള്ളത്തിന്റെ ശുചികരണ പ്രദർശനത്തിൽ പങ്കെടുത്തു.ഗാൽ-മൊബൈൽ ഒരു ഉയർന്ന നിലവാരമുള്ള കുടിവെള്ളം നിർമ്മിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സ്വതന്ത്ര, സംയോജിത ജല ശുദ്ധീകരണ വാഹമാണ്

പ്രധാനമന്ത്രി മോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹും ഹൈഫയിൽ ഇന്ത്യൻ യുദ്ധ ശിമിത്തേരി സന്ദർശിച്ചു

July 06th, 02:00 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രായേലിലെ ഹൈഫയിൽ ഇന്ത്യൻ യുദ്ധ ശ്മശാനത്തിൽ സന്ദർശനം നടത്തി. ഒന്നാം ലോകമഹായുദ്ധസമയത്ത് ജറൂസലത്തെ വിമോചനപ്പെടുത്തുവാൻ ജീവൻ ബലിയർപ്പിച്ച ഇന്ത്യൻ സൈനികർക്ക് നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. മേജർ ദൽപത്ത് സിങ്ങിന്റെ ഒരു സമാഹാരവും അനാച്ഛാദനം ചെയ്തു

List of MoUs/Agreements signed during the visit of Prime Minister to Israel (July 5, 2017)

July 05th, 11:52 pm

List of MoUs/Agreements signed during the visit of Prime Minister to Israel (July 5, 2017)

India-Israel Joint Statement during the visit of Prime Minister to Israel (July 5, 2017)

July 05th, 11:52 pm

Marking the 25th anniversary of the establishment of diplomatic relations between the two countries, Prime Minister Narendra Modi of India visited Israel from 4-6 July 2017 at the invitation of Prime Minister Benjamin Netanyahu of Israel. This historic first-ever visit by an Indian Prime Minister to Israel solidified the enduring friendship between their peoples and raised the bilateral relationship to that of a strategic partnership.

പാരമ്പര്യം, സംസ്‌കാരം, വിശ്വാസം, സൗഹൃദം എന്നിവയിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി

July 05th, 10:38 pm

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 25 വര്ഷുത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

PM Modi and Israeli PM Netanyahu meet young Moshe

July 05th, 10:12 pm

Prime Minister Modi and Israeli PM Netanyahu met young Moshe, the boy who survived the 26/11 Mumbai terror attack. Shri Modi also met young Moshe's maternal and paternal grandparents and Ms. Sandra Solomon, his nanny.

PM visits Jewish museum in Israel

July 05th, 09:28 pm

Celebrating the cultural linkages between India and Israel, PM Narendra Modi today visited Jewish museum. The PM attended an exhibition dedicated to India's jewish heritage. Israeli PM Benjamin Netanyahu too accompanied the Prime Minister.

പ്രതിപക്ഷ നേതാവ് നെസ്സെറ്റ് ഐസക്ക് ഹെർസോഗ് പ്രധാനമന്ത്രിയെ ജെറുസലേമിൽ സന്ദർശിച്ചു

July 05th, 07:32 pm

പ്രതിപക്ഷ നേതാവ് നെസ്സെറ്റ് ഐസക്ക് ഹെർസോഗ് പ്രധാനമന്ത്രിയെ ഇസ്രയേലിലെ ജെറുസലേമിൽ സന്ദർശിച്ചു

പരിഷ്ക്കരിക്കുക, പ്രവർത്തിപ്പിക്കുക, രൂപാന്തരപ്പെടുത്തുക എന്നതാണ് എന്റെ സർക്കാരിന്റെ ലക്ഷ്യം : പ്രധാനമന്ത്രി മോദി

July 05th, 06:56 pm

നമ്മുടെ ഉഭയകക്ഷി ബന്ധം ആരംഭിച്ചിട്ട് കഴിഞ്ഞ 25 വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഇന്ത്യയും ഇസ്രായേലും പലനൂറ്റാണ്ടുകളായി അടുത്ത് ബന്ധപ്പെട്ടിരുന്നുവെന്നതും വസ്തുതയാണ്.

ഇസ്രയേൽ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പുറത്തിറക്കിയ പത്രപ്രസ്താവന

July 05th, 05:55 pm

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും ഇസ്രായേലും ഏഴ് പ്രധാന കരാറുകൾ ഒപ്പുവച്ചു. നമ്മുടെ പങ്കാളിത്തം, നന്മ തേടാനും നന്മയെ പ്രതിരോധിക്കാനും നന്മ നേടാനുമുള്ളതാണ് എന്ന് സംയുക്ത പത്രപ്രസ്താവനയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളിലും സാമ്പത്തിക പുരോഗതിയിലുമുള്ള വിശ്വാസം പരസ്പരം പങ്കിടുന്നു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വാണിജ്യത്തേയും നിക്ഷേപത്തേയും കുറിച്ച് പരാമർശിച്ചപ്പോൾ, ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിന്റെ ശക്തമായ അടിത്തറയാണതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്.

പ്രധാനമന്ത്രി മോദി, ഇസ്രായേൽ പ്രസിഡന്റ് റുവൻ റിവ്ലിനുമായി ചർച്ച നടത്തി

July 05th, 01:44 pm

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേൽ പ്രസിഡന്റ് റുവൻ റിവ്ലിനെ സന്ദർശിച്ചു. ഊഷ്മള സ്വീകരണത്തിന് പ്രധാനമന്ത്രി, പ്രസിഡന്റ് റിവ്ലിന് നന്ദി പറഞ്ഞു. ഇന്ത്യാ-ഇസ്രയേൽ സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഉപഹാരങ്ങള്‍

July 05th, 12:56 am

ഇന്ത്യയുടെ ദീര്‍ഘകാല ജൂതചരിത്രത്തിലെ കരകൗശല സാമര്‍ത്ഥ്യത്തിന്റെ മകുടോദാഹരങ്ങളായി വിലയിരുത്തപ്പെടുന്ന രണ്ടുജോഡി തിരുശേഷിപ്പുകളുടെ ശരിപ്പകര്‍പ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സമ്മാനിച്ചു.

ഇന്ത്യ-ഇസ്രായേൽ ബന്ധം ആയിരക്കണക്കിന് വർഷത്തെ ബന്ധത്തെ ആഘോഷിക്കുന്നു : മോദി

July 04th, 11:36 pm

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി മോദി ഊന്നി പറഞ്ഞു . ശക്തമായ സുരക്ഷാ ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി മോദി പറഞ്ഞു..

പ്രധാനമന്ത്രി യദ് വാഷേം സ്‌മാരക മ്യൂസിയം സന്ദർശിച്ചു, ഹോളോകോസ്‌റ്റിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

July 04th, 08:58 pm

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെ ഹോളോകോസ്‌റ്റിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

Social Media Corner 4 July 2017

July 04th, 08:33 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

PM Modi visits Danziger Flower Farm in Israel

July 04th, 07:43 pm

Prime Minister Modi and Prime Minister Netanyahu visited the Danziger Flower Farm on the way from Ben Gurion Airport to Jerusalem. Danziger is engaged in the research, breeding, development, propagation, and production of varieties of cut flowers.

ഞങ്ങൾ ഇസ്രയേലിനെ ഒരു സുപ്രധാന വികസനപങ്കാളിയായാണ് കണക്കാക്കുന്നത്: പ്രധാനമന്ത്രി മോദി

July 04th, 07:26 pm

പ്രധാനമന്ത്രി മോദി, ടെൽ അവീവ് വിമാനത്താവളത്തിൽ നടത്തിയ ഒരു ഹ്രസ്വമായ പ്രസംഗത്തിൽ, തനിക്ക് നൽകിയ ഹൃദ്യമായ സ്വാഗതത്തിന് പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദി പറഞ്ഞു. ഇസ്രയേലിലേക്ക് സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു പഴയ സംസ്കാരമാണെങ്കിലും, ചെറുപ്പം രാജ്യമാണ്. ഞങ്ങളുടെ കഴിവും പ്രതിഭയുമുള്ള യുവാക്കളാണ് ഞങ്ങളുടെ ചാലകശക്തി. ഇസ്രയേലിനെ ഒരു പ്രധാന വികസന പങ്കാളിയായി ഞങ്ങൾ കരുതുന്നു.