പതിനെട്ടാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന
September 07th, 01:28 pm
ഒരിക്കല്‍ കൂടി കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രസിഡണ്ട് വിഡോഡോയുടെ മികച്ച നേതൃത്വത്തിന് ഞാന്‍ എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കൂടാതെ, നിരീക്ഷകനെന്ന നിലയില്‍ ഈ യോഗത്തില്‍.ഇരുപതാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രിയുടെ പങ്കാളിത്തം
September 07th, 11:47 am
ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍, ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ഭാവി ഗതി രൂപപ്പെടുത്തുന്നതിനും പ്രധാനമന്ത്രി ആസിയാന്‍ പങ്കാളികളുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇന്തോ-പസഫിക്കിലെ ആസിയാന്‍ കേന്ദ്രീകരണം പ്രധാനമന്ത്രി ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവും(ഐപിഒഐ) ഇന്‍ഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാന്‍ വീക്ഷണവും (എഒഐപി) തമ്മിലുള്ള സമന്വയവും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ആസിയാന്‍-ഇന്ത്യ എഫ്ടിഎ (എഐടിഐജിഎ) യുടെ അവലോകനം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇരുപതാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
September 07th, 10:39 am
ഈ ഉച്ചകോടിയുടെ ഗംഭീരമായ നടത്തിപ്പിന് പ്രസിഡന്റ് ജോക്കോ വിദോദോയെ ഞാൻ എന്റെ സന്തോഷം അറിയിക്കുകയും ഹൃദയപൂർവം അഭിനന്ദിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി ചേർന്നു
September 07th, 06:58 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി. ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയെ ജക്കാർത്തയിലെ ഇന്ത്യൻ സമൂഹം ഊഷ്മളമായി സ്വീകരിച്ചു.Prime Minister's meeting with the Prime Minister of the United Kingdom on the sidelines of G-20 Summit in Bali
November 16th, 03:54 pm
Prime Minister Narendra Modi met Rt. Hon. Rishi Sunak, Prime Minister of the United Kingdom on the sidelines of the G-20 Summit in Bali. The two leaders expressed satisfaction at the state of the wide-ranging India-UK Comprehensive Strategic Partnership and progress on the Roadmap 2030 for Future Relations.ബാലിയിൽ ജി-20 ഉച്ചകോടിയ്ക്കിടെ യുഎസ്എ പ്രസിഡന്റുമായും ഇന്തോനേഷ്യൻ പ്രസിഡന്റുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
November 15th, 10:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബാലിയിൽ ജി-20 നേതാക്കളുടെ ഉച്ചകോടിയിൽ യുഎസ്എ പ്രസിഡന്റ് .ജോസഫ് ആർ. ബൈഡനും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച്ച നടത്തി. .പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ബാലിയിലെത്തി
November 14th, 08:17 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ബാലിയിലെത്തി. ജി20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി നിരവധി ലോക നേതാക്കളെ കാണുകയും ബാലിയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.സോഷ്യൽ മീഡിയ കോർണർ 2018 മെയ് 31
May 31st, 08:21 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ 2018 മെയ് 30
May 30th, 07:49 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസന സൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്
May 30th, 02:25 pm
ഇന്ത്യ - ഇന്തോനേഷ്യ ബന്ധങ്ങൾ വിശിഷ്ടമാണെന്ന്, ഇന്തോനേഷ്യയിൽ ഒരു സമൂഹപരിപാടിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ നാല് വർഷങ്ങളിൽ, സമാനതകളില്ലാത്ത മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, ഇന്ത്യയെ ബിസിനസ് സൗഹാർദ്ധമാക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് എടുത്ത നിരവധി നടപടികളെക്കുറിച്ചും വിശദീകരിച്ചു. “അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസനസൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങളുടെ മുൻഗണന” എന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു
May 30th, 02:21 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയും, ഇന്തോനേഷ്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തെ പരാമര്‍ശിച്ച അദ്ദേഹം ഇക്കൊല്ലം ന്യൂ ഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ഇന്തോനേഷ്യ ഉള്‍പ്പെടെ 10 ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ സന്നിഹിതരായതിനെ അനുസ്മരിച്ചു. 1950 ല്‍ ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിനപരേഡില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നത് യാദൃശ്ചികമല്ലെന്ന് ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.ഇന്തോ -പസഫിക്കില്‍ ഇന്ത്യാ- ഇന്തോനേഷ്യാ സമുദ്രസഹകരണം പങ്കുവയ്ക്കുന്നതിലെ കാഴ്ചപ്പാട്
May 30th, 02:20 pm
ഇന്ത്യയുടെ പ്രധാനമന്ത്രി 2018 മെയ് 29നും 30നും ഇന്തോനേഷ്യയില്‍ നടത്തിയ ഒദ്യോഗിക സന്ദര്‍ശനവേളയില്‍ ഇന്തോനേഷ്യയുടെ പ്രസിഡന്റ് ബഹുമാന്യനായ ശ്രീ ജോക്കോ വിഡോഡോയും ആദരണീയനായ ശ്രീ നരേന്ദ്ര മോദിയും രണ്ട് രാജ്യങ്ങളും തമ്മില്‍ ഇന്‍ഡോ പസഫിക്കില്‍ സമുദ്രതല സഹകരണം പങ്കുവയ്ക്കുന്നതിനേക്കുറിച്ചുള്ള കാഴ്ചപ്പാട് ചര്‍ച്ച ചെയ്തു.പ്രധാനമന്ത്രി മോദിയും ഇന്തോനേഷ്യൻ പ്രസിഡൻ്റും, അർജുന വിജയ രഥവും, ഇസ്തിഖ്ലാൽ മോസ്കും സന്ദർശിച്ചു
May 30th, 01:33 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോയും, ജക്കാത്തയിലെ അർജുന വിജയ രഥവും, ഇസ്തിഖ്ലാൽ മോസ്കും സന്ദർശിച്ചുപ്രധാനമന്ത്രി മോദിയും ഇന്തോനേഷ്യൻ പ്രസിഡൻ്റ് വിഡോഡോയും വിശിഷ്ടമായ പട്ടപ്രദർശനം ഉദ്ഘാടനം ചെയ്തു
May 30th, 01:18 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോയും, ജക്കാർത്തിൽ ഒരു വിശിഷ്ട പട്ടപ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിലെ പട്ടങ്ങൾ, രാമായണവും മഹാഭാരതവും പ്രമേയമാക്കിയതാണ്.ഇന്തോനേഷ്യൻ പ്രസിഡൻ്റുമായി, പ്രധാനമന്ത്രി മോദി ഫലപ്രദമായ ചർച്ചകൾ നടത്തി
May 30th, 11:01 am
ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോയുമായി, ജക്കാർത്തയിലെ മെർഡേക്ക കൊട്ടാരത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫലപ്രദമായ ചർച്ചകൾ നടത്തി. വിവിധ മേഖലകളിൽ ഇന്ത്യ-ഇന്തോനേഷ്യ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഈ കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.Statement by PM Modi at Joint Press Meet with Indonesian President
May 30th, 10:50 am
At the joint press meet with Indonesian President Joko Widodo, Prime Minister Modi condemned the terror attacks in Indonesia and said that India stood resolutely with Indonesia in the fight against terror. He said that India-ASEAN partnership was an important power that could become a guarantee of peace not only in Indo-Pacific region but also beyond it.പ്രധാനമന്ത്രി മോദി, ജക്കാർത്തയിലെ കാലിബത്ത നാഷണൽ ഹീറോസ് സെമിത്തേരിയിൽ പുഷ്പചക്രം അർപ്പിക്കും
May 30th, 09:06 am
പ്രധാനമന്ത്രി നരേന്ദ്രമോദി, ജക്കാർത്തയിലെ കാലിബത്ത നാഷണൽ ഹീറോസ് സെമിത്തേരിയിൽ, ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ചുപ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി
May 29th, 06:45 pm
തൻ്റെ ത്രിരാഷ്ട്രസന്ദർശനത്തിന് ആരംഭം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെ ജക്കാർത്തയിലെത്തി. അദ്ദേഹം പ്രസിഡൻ്റ് ജോക്കോ വിഡോഡോയെ സന്ദർശിച്ച്, ഇന്ത്യ-ഇന്തോനേഷ്യ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തി. തൻ്റെ ഇന്തോനേഷ്യ സന്ദർശനസമയത്ത് പ്രധാനമന്ത്രി ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന
May 28th, 10:05 pm
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ.