ഇന്ത്യ-ഗ്രീസ് സംയുക്ത പ്രസ്താവന

August 25th, 11:11 pm

പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരം . 2023 ഓഗസ്റ്റ് 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹെല്ലനിക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.

ഗ്രീസിലെ ഇസ്‌കോൺ മേധാവി ഗുരു ദയാനിധി ദാസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

August 25th, 10:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25 ന് ഏഥൻസിൽ വെച്ച് ഗ്രീസിലെ ഇസ്‌കോൺ മേധാവി ഗുരു ദയാനിധി ദാസിനെ കണ്ടു.

പ്രശസ്ത ഗ്രീക്ക് ഗവേഷകനും സംഗീതജ്ഞനുമായ കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

August 25th, 10:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25 ന് ഏഥൻസിൽ വെച്ച് ഗ്രീക്ക് ഗവേഷകനും സംഗീതജ്ഞനും ഇന്ത്യയുടെ സുഹൃത്തുമായ ശ്രീ കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസുമായി കൂടിക്കാഴ്ച്ച നടത്തി .

ഗ്രീക്ക് അക്കാദമിക് വിദഗ്ധരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

August 25th, 10:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25-ന് ഏഥൻസ് സർവകലാശാലയിലെ സോഷ്യൽ തിയോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അപ്പോസ്‌തോലോസ് മിഖൈലിഡിസുമൊത്തു് ഏഥൻസ് സർവകലാശാലയിലെ ഇൻഡോളജിസ്റ്റും സംസ്‌കൃത, ഹിന്ദി പ്രൊഫസറുമായ പ്രൊഫസർ ദിമിട്രിയോസ് വാസിലിയാഡിസിനെ കണ്ടു.

ഗ്രീസിലെ ഏഥൻസിൽ ഇന്ത്യൻ സമൂഹത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

August 25th, 09:30 pm

ഒരു ആഘോഷത്തിന്റെ അന്തരീക്ഷം, ഒരു ഉത്സവ മനോഭാവം എന്നിവ ഉണ്ടാകുമ്പോൾ, ഒരാൾ അവരുടെ കുടുംബാംഗങ്ങൾക്കിടയിൽ വേഗത്തിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നു. ഞാനും എന്റെ കുടുംബാംഗങ്ങളുടെ ഇടയിൽ വന്നിട്ടുണ്ട്. ഇത് സാവൻ മാസമാണ്, ഒരു തരത്തിൽ ശിവന്റെ മാസമായി കണക്കാക്കപ്പെടുന്നു, ഈ പുണ്യമാസത്തിൽ നമ്മുടെ രാജ്യം ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. ചന്ദ്രന്റെ ഇരുണ്ട മേഖലയായ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ കഴിവുകൾ ലോകത്തിന് മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യ ചന്ദ്രനിൽ ത്രിവർണ്ണ പതാക ഉയർത്തി. ലോകമെമ്പാടും നിന്ന് അഭിനന്ദന സന്ദേശങ്ങൾ ഒഴുകുകയാണ്. ആളുകൾ അവരുടെ ആശംസകൾ അയയ്‌ക്കുന്നു, ആളുകൾ നിങ്ങളെയും അഭിനന്ദിക്കുന്നുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, അല്ലേ? നിങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ ലഭിക്കുന്നു, അല്ലേ? ഓരോ ഇന്ത്യക്കാരനും അത് സ്വീകരിക്കുന്നു. സോഷ്യൽ മീഡിയ മുഴുവനും അഭിനന്ദന സന്ദേശങ്ങളാൽ നിറഞ്ഞിരിക്കുന്നു. വിജയം വളരെ പ്രാധാന്യമുള്ളതായിരിക്കുമ്പോൾ, ആ വിജയത്തിനായുള്ള ആവേശം സ്ഥിരമായി നിലകൊള്ളുന്നു. ലോകത്ത് എവിടെ വേണമെങ്കിലും ജീവിക്കാമെന്നും നിങ്ങളുടെ മുഖം എന്നോട് പറയുന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യ മിടിക്കുന്നു. ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു, ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു, ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു. ഇന്ന്, ഞാൻ ഇവിടെ ഗ്രീസിൽ നിങ്ങളുടെ എല്ലാവരുടെയും ഇടയിലാണ്, ചന്ദ്രയാൻ വിജയിച്ചതിന് ഒരിക്കൽ കൂടി എല്ലാവരോടും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഏഥൻസിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം

August 25th, 09:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25-ന് ഏഥൻസിലെ ഏഥൻസ് കൺസർവേറ്റോയറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു.

ഗ്രീസ് പ്രധാനമന്ത്രി സംഘടിപ്പിച്ച വ്യാവസായിക മധ്യാഹ്നവിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു

August 25th, 08:33 pm

ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാകിസ് 2023 ഓഗസ്റ്റ് 25ന് ഏഥൻസിൽ ഒരുക്കിയ വ്യാവസായിക മധ്യാഹ്നവിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

August 25th, 05:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാക്കിസുമായി 2023 ഓഗസ്റ്റ് 25ന് ഏഥൻസിൽ കൂടിക്കാഴ്ച നടത്തി.

അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ’ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു

August 25th, 03:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25 ന് ഏഥൻസിലെ ‘അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ’ ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രിക്ക് ഗ്രീസ് പ്രസിഡന്റ് ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ സമ്മാനിച്ചു

August 25th, 03:04 pm

ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ‘ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ നൽകി ആദരിച്ചു.

ഗ്രീസ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

August 25th, 02:45 pm

ഒന്നാമതായി, ഗ്രീസിലെ കാട്ടുതീയുടെ ദാരുണമായ സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും പേരിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു.

PM Modi arrives in Greece

August 25th, 10:57 am

PM Modi arrived at the Athens International Airport, Greece. During his visit cooperation in perse sectors such as trade and investment, defence, and cultural and people-to-people contacts will be facilitated between the two countries.