കസാക്കിസ്ഥാൻ, മംഗോളിയ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച്ച നടത്തി
June 10th, 02:14 pm
ചൈനയിലെ എസ്.സി.ഒ ഉച്ചകോടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി കസാക്കിസ്ഥാൻ, മംഗോളിയ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരായി ചർച്ചകൾ നടത്തി.എസ്.സി.ഒ ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകൾൾ
June 10th, 10:17 am
എസ്.സി.ഒ ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തിൽ, ഉച്ചകോടിയുടെ വിജയകരമായ ഭാവിക്കായി സഹകരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മോദി ചൈനയിൽ എത്തി
June 09th, 01:39 pm
എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി മോദി ചൈനയിൽ എത്തി.കൗണ്‍സിലില്‍ ഇന്ത്യക്കു സമ്പൂര്‍ണ അംഗത്വം ലഭിച്ചശേഷം നടക്കുന്ന ആദ്യത്തെ എസ്സിഒ ഉച്ചകോടി ആയിരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം, മറ്റ് അംഗങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും, ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ചചെയ്യുകയും ചെയ്യും.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 28
April 28th, 07:24 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !ഇന്തോ ചൈന അനൗപചാരിക ഉച്ചകോടി
April 28th, 12:02 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ആദരണീയനായ ശ്രീ. നരേന്ദ്രമോദിയും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രസിഡന്റ് ആദരണീയനായ ഷി ജിന്‍പിംഗും 2018 ഏപ്രില്‍ 27-28 തീയതികളില്‍ വുഹാനില്‍ തങ്ങളുടെ ആദ്യ അനൗപചാരിക ഉച്ചകോടി നടത്തി. ആഗോളതലത്തിലൂം ഉഭയകക്ഷിതലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാനിടയുള്ളതുമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയവികസനത്തില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ വിശാലമാക്കുകയുമായിരുന്നുമായിരുന്നു ഇതിന്റെ ഉദ്ദേശ്യം.പ്രധാനമന്ത്രി മോദിയും, ചൈനീസ് പ്രസിഡന്റ് ജിൻപിംഗും വൂഹാനിലെ ഈസ്റ്റ് ലേക്ക് സന്ദർശിച്ചു
April 28th, 11:52 am
പ്രധാനമന്ത്രി മോദിയും, ചൈനീസ് പ്രസിഡന്റ് ജിൻപിംഗും ഇന്ന് വൂഹാനിലെ ഈസ്റ്റ് ലേക്ക് സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ചിട്ടുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 27
April 27th, 07:56 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിന്‍ പിംഗും ഹുബേയ് പ്രവിശ്യാ മ്യൂസിയം സന്ദർശിച്ചു
April 27th, 03:45 pm
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ്സി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി മോദി ചൈനയിൽ
April 26th, 11:42 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെ വുഹാനിൽ എത്തി.പ്രധാനമന്ത്രി, പ്രസിഡൻ്റ് ഷീ യുമായി കൂടിക്കാഴ്ച്ച നടത്തുകയും, ഇന്ത്യ-ചൈന ബന്ധങ്ങളെ കുറിച്ചും തന്ത്രപരവും ദീർഘകാല വീക്ഷണങ്ങളെ കുറിച്ചും ചർച്ച ചെയ്യുകായും ചെയ്യും .ചൈനാ സന്ദര്‍ശനത്തിന് പുറപ്പെടും മുന്‍പ് പ്രധാനമന്ത്രിയുടെ പ്രസ്താവന
April 26th, 04:23 pm
‘ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായുള്ള ഒരു അനൗപചാരിക ഉച്ചകോടിക്കായി ഞാന്‍ ഈ മാസം 27, 28 തീയതികളില്‍ ചൈനയിലെ വുഹാന്‍ സന്ദര്‍ശിക്കുന്നതാണ്.