ബ്രൂണൈ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
September 04th, 03:18 pm
താങ്കളുടെ ഹൃദ്യമായ വാക്കുകൾക്കും ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും താങ്കൾക്കും രാജകുടുംബത്തിനാകെയും എന്റെ ഹൃദയംഗമമായ നന്ദി.ब्रुनेईच्या सुलतानातर्फे आयोजित राजकीय मेजवानी प्रसंगी पंतप्रधान नरेंद्र मोदी यांचे भाषण
September 04th, 12:32 pm
स्नेहपूर्ण स्वागत आणि आदरातिथ्याबद्दल मी आदरणीय महाराज आणि संपूर्ण राजघराण्याचे हृदयपूर्वक अनेकानेक आभार व्यक्त करतो. भारतीय पंतप्रधानांनी ब्रुनेईला दिलेली ही पहिलीच द्विपक्षीय भेट आहे. मात्र इथे मिळालेल्या आपुलकीच्या भावनेमुळे मला आपल्या दोन्ही देशांमधील शतकांपूर्वीचे जुने नाते प्रत्येक क्षणाला जाणवते आहे.ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾക്കിയയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 04th, 12:11 pm
ബന്ദർ സെരി ബെഗവാനിലെ ഇസ്താന നൂറുൽ ഇമാനിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ബ്രൂണൈ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയ ഊഷ്മളമായി സ്വാഗതം ചെയ്തു.ബന്ദര്‍ സെരി ബെഗവാനിലെ ഒമര്‍ അലി സൈഫുദ്ദീന്‍ മസ്ജിദ് പ്രധാനമന്ത്രി സന്ദര്‍ശിച്ചു
September 03rd, 08:07 pm
ബന്ദര്‍ സെരി ബെഗവാനിലെ ഐതിഹാസികമായ ഒമര്‍ അലി സൈഫുദ്ദീന്‍ മസ്ജിദ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിച്ചു.ബ്രൂണൈയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പുതിയ ചാൻസറി പരിസരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 03rd, 05:56 pm
ബ്രൂണൈയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പുതിയ ചാൻസറി പരിസരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ദീപം തെളിച്ച അദ്ദേഹം ഫലകവും അനാച്ഛാദനം ചെയ്തു.ഔദ്യോഗികസന്ദർശനത്തിനായി പ്രധാനമന്ത്രി ബ്രൂണൈയിലെത്തി
September 03rd, 03:46 pm
സുൽത്താൻ ഹാജി ഹസ്സനൽ ബോൾക്കിയയുടെ ക്ഷണം സ്വീകരിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഔദ്യോഗികസന്ദർശനത്തിനായി ബന്ദർ സെരി ബെഗവാനിൽ എത്തി.