बांगलादेशातल्या ओराकांदी ठाकूरबाडी येथे पंतप्रधान नरेंद्र मोदी यांनी केलेले भाषण
March 27th, 12:44 pm
രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒറകണ്ടിയിലെ ഹരി മന്ദിറിൽ അനുഗ്രഹം തേടുകയും ആദരണീയരായ താക്കൂർ കുടുംബത്തിന്റെ പിൻഗാമികളുമായി സംവദിക്കുകയും ചെയ്തു.പ്രധാനമന്ത്രി ഹരി മന്ദിർ സന്ദർശിക്കുകയും ഒറകണ്ടിയിലെ സമൂഹ സൽക്കാരത്തിൽ പങ്കെടുക്കുകായും ചെയ്തു
March 27th, 12:39 pm
രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒറകണ്ടിയിലെ ഹരി മന്ദിറിൽ അനുഗ്രഹം തേടുകയും ആദരണീയരായ താക്കൂർ കുടുംബത്തിന്റെ പിൻഗാമികളുമായി സംവദിക്കുകയും ചെയ്തു.ജെഷോരേശ്വരി കാളിശക്തിപീഠത്തിൽ പ്രധാനമന്ത്രി പൂജ നടത്തി
March 27th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത് കാളിദേവിയുടെ അനുഗ്രഹം വാങ്ങി. പുരാണ പാരമ്പര്യത്തിലെ 51 ശക്തിപീഠങ്ങളിലൊന്നായ സത്ഖിരയിലെ ജെഷോരേശ്വരി കാളിശക്തിപീത്തിൽ പ്രധാനമന്ത്രി പൂജ നടത്തി. കാളിദേവിയുടെ മേൽ സ്വർണ്ണം പൂശിയ വെള്ളി കൊണ്ട് നിർമ്മിച്ച കിരീടം പ്രധാനമന്ത്രി അണിയിച്ചു .ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന
March 27th, 09:18 am
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനബാപ്പു-ബംഗബന്ധു ഡിജിറ്റൽ പ്രദർശനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 26th, 06:00 pm
രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഭാഗമായി ശ്രീ മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി ബാപ്പുവിനെയും ബംഗബന്ധുവിനെയും കുറിച്ചുള്ള ഡിജിറ്റൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. ദക്ഷിണേഷ്യൻ മേഖലയിൽ നിന്നുള്ള മാതൃകാപരമായ രണ്ട് വ്യക്തിത്വങ്ങളായ ബാപ്പുവിൻ്റെയും ബംഗബന്ധുവിൻ്റെയും ചിന്തകളും സന്ദേശങ്ങളും ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നുവെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിബംഗ്ലാദേശ് വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
March 26th, 05:03 pm
ചരിത്രപ്രധാനമായ രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. എ.കെ. അബ്ദുൾ മോമെൻ സന്ദർശിച്ചു. സാഹോദര്യ ബന്ധം കൂടുതൽപ്രധാനമന്ത്രി ബംഗ്ലാദേശിൽ പ്രതിപക്ഷ നേതാക്കളെ കണ്ടു
March 26th, 03:21 pm
രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശിലെ വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടു.