പ്രധാനമന്ത്രിയുടെ ബഹ്റൈൻ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ പട്ടിക
August 25th, 12:11 am
പ്രധാനമന്ത്രിയുടെ ബഹ്റൈൻ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ പട്ടികIndia-Bahrain Joint Statement on the Visit of Prime Minister to Bahrain
August 24th, 11:30 pm
At the invitation of His Royal Highness Prince Khalifa bin Salman Al Khalifa, Prime Minister of the Kingdom of Bahrain, His Excellency Shri Narendra Modi, Prime Minister of the Republic of India paid State visit to the Kingdom of Bahrain on 24 and 25 August 2019. He was accompanied by a high-level delegation of senior officials.India and Bahrain have deep rooted ancient ties: PM Modi
August 24th, 09:39 pm
PM Narendra Modi addressed a community programme in Bahrain. He spoke at length about India's growth and shed light on initiatives to make the country a $5 trillion economy. The PM appreciated the Indians living Bahrain and applauded them for their contributions. PM Modi also highlighted how the entire world was astonished by India's successful space missions.ബഹ്റൈനിലെ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 24th, 09:38 pm
ബഹ്റൈനിലെ ഇന്ത്യന്‍ വംശജരെ ഇന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സത്യസന്ധത, വിധേയത്വം, കഴിവ്, ബഹ്റൈന്റെ സാമൂഹിക, സാമ്പത്തിക ജീവിതത്തിന് അര്‍പ്പിക്കുന്ന സംഭാവാനകള്‍ എന്നിവയുടെ പേരില്‍ ബഹ്റൈനില്‍ ഇന്ത്യക്കാര്‍ക്കു വലിയ വിലയാണു കല്പിക്കപ്പെടുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.PM Modi conferred 'The King Hamad Order of the Renaissance' during his visit to Bahrain
August 24th, 08:18 pm
PM Narendra Modi visited Bahrain during 24-25 August. This was the first ever prime ministerial visit from India to Bahrain. During his visit, PM Modi was conferred the prestigious 'The King Hamad Order of the Renaissance', the highest honour of Bahrain.പ്രധാനമന്ത്രി മോദി ബഹ്റൈനിലെ മനാമയിൽ എത്തിച്ചേർന്നു
August 24th, 06:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈനിലെ മനാമയിൽ എത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്.