Northeast is the 'Ashtalakshmi' of India: PM Modi
December 06th, 02:10 pm
PM Modi inaugurated the Ashtalakshmi Mahotsav at Bharat Mandapam, New Delhi. The event showcased North-East India's culture, cuisine, and business potential, aiming to attract investments and celebrate regional achievers.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു
December 06th, 02:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.മിസോറാം മുഖ്യമന്ത്രി ലാൽ ദുഹോമ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
October 26th, 01:45 pm
മിസോറാം മുഖ്യമന്ത്രി ശ്രീ ലാൽ ദുഹോമ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.മിസോറാം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 06th, 01:25 pm
മിസോറാം മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.മിസോറാം സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
February 20th, 10:49 am
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “മിസോറാമിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൻ്റെ ആശംസകൾ. മിസോറാമിൻ്റെ തനതായ സാംസ്‌കാരിക മികവിലും, സമ്പന്നമായ സൗന്ദര്യത്തിലും, അവിടുത്തെ ജനങ്ങളുടെ ഊഷ്മളതയിലും ഇന്ത്യ അഭിമാനിക്കുന്നു. പാരമ്പര്യത്തിൻ്റെയും ഐക്യത്തിൻ്റെയും സമന്വയം ഉൾക്കൊള്ളുന്ന മിസോ സംസ്കാരം വളരെ പ്രചോദനാത്മകമാണ്. മിസോറാമിൻ്റെ തുടർച്ചയായ പുരോഗതിക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു.വരുമാനം 7 ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച മിസോറാമിലെ ജൈവ കര്‍ഷകനെ പ്രശംസിച്ച് പ്രധാനമന്ത്രി
January 08th, 03:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കല്‍പ് യാത്രാ ഗുണഭോക്താക്കളും പരിപാടിയില്‍ പങ്കെടുത്തു.മിസോറാം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
January 04th, 02:30 pm
മിസോറാം മുഖ്യമന്ത്രി ശ്രീ പു. ലാൽദുഹോമ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.‘Modi Ki Guarantee’ vehicle is now reaching all parts of the country: PM Modi
December 16th, 08:08 pm
PM Modi interacted and addressed the beneficiaries of the Viksit Bharat Sankalp Yatra via video conferencing. Addressing the gathering, the Prime Minister expressed gratitude for getting the opportunity to flag off the Viksit Bharat Sankalp Yatra in the five states of Rajasthan, Madhya Pradesh, Chhattisgarh, Telangana and Mizoram, and remarked that the ‘Modi Ki Guarantee’ vehicle is now reaching all parts of the countryകേരളത്തിലെ കര്‍ഷകന്‍ ധര്‍മ്മരാജന്റെ ജീവിതം യഥാര്‍ത്ഥ പ്രചോദനം: പ്രധാനമന്ത്രി
December 16th, 06:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു. പരിപാടിയില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.സ്വാനിധി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അസം സ്വദേശിനി ശ്രീമതി കല്യാണി രാജ്‌ബോംഗ്ഷി 1000 കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ചു
December 16th, 06:07 pm
വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ (വി.ബി.എസ്.വൈ) ഗുണഭോക്താക്കളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര പ്രധാനമന്ത്രി പരിപാടിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.മുദ്ര ഗുണഭോക്താവായ മേഘ്ന എല്ലാവർക്കും പ്രചോദനമെന്ന് പ്രധാനമന്ത്രി
December 16th, 06:06 pm
വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ (വി.ബി.എസ്.വൈ) ഗുണഭോക്താക്കളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര പ്രധാനമന്ത്രി പരിപാടിയിൽ ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്തു
December 16th, 04:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ഗുണഭോക്താക്കളെ അദ്ദേഹം അഭിസംബോധന ചെയ്തു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലെ ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.ഡിസംബര്‍ 16ന് പ്രധാനമന്ത്രി വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി സംവദിക്കും
December 15th, 08:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി 2023 ഡിസംബര്‍ 16 ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യും.മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ലാൽദുഹോമയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
December 08th, 05:00 pm
മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ലാൽദുഹോമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.PM Modi expresses gratitude to those who supported BJP in Mizoram assembly election
December 04th, 08:46 pm
Prime Minister Narendra Modi expressed his gratitude towards the people who have supported the Bharatiya Janata Party in the assembly election held in Mizoram. He also appreciated the Party Karyakartas for their hardwork and efforts during the state election.ശ്രീ ലാൽദുഹോമയെയും അദ്ദേഹത്തിന്റെ പാർട്ടിയായ സോറം പീപ്പിൾസ് മൂവ്മെന്റിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
December 04th, 08:10 pm
മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീ ലാൽദുഹോമയെയും അദ്ദേഹത്തിന്റെ പാർട്ടിയായ സോറം പീപ്പിൾസ് മൂവ്മെന്റിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മിസോറാമിന്റെ പുരോഗതിക്ക് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പുനൽകുകയും ചെയ്തു.PM Modi's address to the people of Mizoram via VC
November 05th, 02:15 pm
Addressing the people of Mizoram via video conference, Prime Minister Narendra Modi today said, “Before 2014, people perceived the northeastern states, such as Mizoram, as distant from Delhi both physically and psychologically. The BJP recognized this sense of distance and, after coming into power as part of the NDA government in 2014, made it a priority to bridge this gap by addressing the aspirations and needs of the northeastern states.”മിസോറാമിലെ പാലം അപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
August 23rd, 12:45 pm
മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.2023 ഓഗസ്റ്റ് 10-ന് ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടിയുടെ പൂർണ്ണ രൂപം
August 10th, 04:30 pm
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ, ബഹുമാനപ്പെട്ട നിരവധി മുതിർന്ന അംഗങ്ങൾ അവരുടെ ചിന്തകൾ പ്രകടിപ്പിച്ചു. അവരുടെ മിക്കവാറും എല്ലാ കാഴ്ചപ്പാടുകളും വിശദമായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . ചില പ്രസംഗങ്ങൾ ഞാൻ സ്വയം ശ്രദ്ധിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട ശ്രീ. സ്പീക്കർ, നമ്മുടെ ഗവൺമെന്റിൽ ആവർത്തിച്ച് വിശ്വാസം പ്രകടിപ്പിച്ച ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് എന്റെ നന്ദി അറിയിക്കാൻ ഞാൻ ഇന്ന് ഇവിടെയുണ്ട്. ശ്രീ. സ്പീക്കർ, ദൈവം വളരെ ദയയുള്ളവനാണെന്ന് പറയപ്പെടുന്നു, ആരെങ്കിലുമോ മറ്റൊരാൾ മുഖേനയോ അവൻ തന്റെ ആഗ്രഹങ്ങൾ നിറവേറ്റുകയും ആരെയെങ്കിലും ഒരു മാധ്യമമാക്കുകയും ചെയ്യുന്നത് ദൈവഹിതമാണ്. ദൈവഹിതപ്രകാരം പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു. 2018ൽ പ്രതിപക്ഷത്തുള്ള എന്റെ സഹപ്രവർത്തകർ എനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോഴും ഇത് ദൈവത്തിന്റെ കൽപ്പനയായിരുന്നു. അവിശ്വാസ പ്രമേയം നമ്മുടെ ഗവൺമെന്റിന് വിശ്വാസവോട്ടെടുപ്പ് അല്ലെന്നും അത് അവരുടെ സ്വന്തം ഫ്ലോർ ടെസ്റ്റാണെന്നും അന്ന് ഞാൻ പറഞ്ഞിരുന്നു. അന്നും ഞാൻ പറഞ്ഞിരുന്നു. കൂടാതെ, വോട്ടെടുപ്പ് നടക്കുമ്പോൾ പ്രതിപക്ഷത്തിന് അത്രയും വോട്ടുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല. അതുമാത്രമല്ല, ഞങ്ങൾ ജനങ്ങളിലേക്കിറങ്ങിയപ്പോൾ (വോട്ട് തേടാൻ) ജനങ്ങൾ അവരിൽ പൂർണ ശക്തിയോടെ അവിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, എൻഡിഎയ്ക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചു, അതുപോലെ തന്നെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും. ഒരു തരത്തിൽ പറഞ്ഞാൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഞങ്ങൾക്ക് ശുഭസൂചകമാണ്, 2024ലെ തെരഞ്ഞെടുപ്പിൽ, ജനങ്ങളുടെ അനുഗ്രഹത്തോടെ, എൻഡിഎയും ബിജെപിയും മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് വൻ വിജയത്തോടെ തിരിച്ചുവരുമെന്ന് നിങ്ങൾ തീരുമാനിച്ചത് ഇന്ന് എനിക്ക് കാണാൻ കഴിയും.ലോക്‌സഭയിൽ അവിശ്വാസ പ്രമേയത്തിനു പ്രധാനമന്ത്രി മറുപടി നൽകി
August 10th, 04:00 pm
ഗവണ്മെന്റിലുള്ള വിശ്വാസം ആവർത്തിച്ചു പ്രകടിപ്പിച്ചതിനു രാജ്യത്തെ ഓരോ പൗരനോടും അങ്ങേയറ്റം കൃതജ്ഞത അറിയിക്കുന്നതിനാണു താൻ വന്നിരിക്കുന്നതെന്നു സഭയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഇത് ഗവണ്മെന്റിനെതിരായ വിശ്വാസവോട്ടെടുപ്പല്ലെന്നും 2018ൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ സഭയിൽ അവതരിപ്പിച്ചവർക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “2019ൽ ഞങ്ങൾ തിരഞ്ഞെടുപ്പിനു പോയപ്പോൾ, ജനങ്ങൾ അവരിലാണ് അവിശ്വാസം പ്രഖ്യാപിച്ചത്”- എൻഡിഎയും ബിജെപിയും കൂടുതൽ സീറ്റുകൾ നേടിയെന്ന് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഒരുതരത്തിൽ ഗവണ്മെന്റിനു ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ അനുഗ്രഹത്തോടെ 2024ൽ എൻഡിഎയും ബിജെപിയും എല്ലാ റെക്കോർഡുകളും തകർത്തു വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.