ഗുജറാത്തിലെ അഹമ്മദാബാദില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 11th, 07:01 pm

ഗുജറാത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാനമായ ഒരു ദിവസമാണ്. ഈ ജോലികള്‍ അതിവേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായി, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍, എംപിമാര്‍ എംഎല്‍എ മാര്‍, വേദിയില്‍ സന്നിഹിതരായിരിക്കുന്ന കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരെ എല്ലാം ഞാന്‍ അനുമോദിക്കുകയാണ്. ലോകത്തിലെ ഏറ്റവും നൂതനമായ വൈദ്യശ്‌സാത്ര സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഇപ്പോള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ലഭ്യമാണ്. സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ സാമ്പത്തിക ശേഷ്ി ഇല്ലാത്തെ സമൂഹത്തിലെ സാധാരണ പൗരന് ഇത് ഉപകാരപ്പെടും.സഹോദരി സഹോദരന്മാരെ, അവര്‍ക്കെല്ലാം ഈ ഗവണ്‍മെന്റ് ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. മൂന്നര വര്‍ഷം മുമ്പ് ഞാന്‍ ഈ ആശുപത്രിയില്‍ വന്നിരുന്നു.

അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലില്‍ 1275 കോടിരൂപയുടെ വിവിധ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു

October 11th, 02:11 pm

അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലില്‍ ഏകദേശം 1275 കോടി രൂപയുടെ വിവിധ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

Today our focus is not only on health, but equally on wellness: PM Modi

February 26th, 02:08 pm

PM Narendra Modi inaugurated the post Union Budget webinar of Ministry of Health and Family Welfare. The Prime Minister said, The Budget builds upon the efforts to reform and transform the healthcare sector that have been undertaken during the last seven years. We have adopted a holistic approach in our healthcare system. Today our focus is not only on health, but equally on wellness.”

ബജറ്റിന് ശേഷമുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബിനാർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 26th, 09:35 am

കേന്ദ്ര ബജറ്റിന് ശേഷമുള്ള , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബിനാർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറുകളുടെ പരമ്പരയിൽ, പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ വെബിനാറാണിത്. കേന്ദ്രമന്ത്രിമാർ, പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യപരിപാലന വിദഗ്ദ്ധർ , പാരാ-മെഡിക്കുകൾ, നഴ്‌സിംഗ്, ഹെൽത്ത് മാനേജ്‌മെന്റ്, ടെക്‌നോളജി, ഗവേഷണം എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാരാണസിയിൽ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

October 25th, 01:33 pm

നിങ്ങളുടെ അനുമതിയോടെ ഞാൻ ആരംഭിക്കട്ടെ! ഹര ഹര മഹാദേവിന്റെയും ബാബ വിശ്വനാഥിന്റെയും അന്നപൂർണ പുണ്യഭൂമിയായ കാശിയിലെ എല്ലാ സഹോദരങ്ങൾക്കും സഹോദരിമാർക്കും ആശംസകൾ! നിങ്ങൾക്കെല്ലാവർക്കും ദീപാവലി, ദേവ് ദീപാവലി, അന്നക്കൂട്ട്, ഭായ് ദൂജ്, പ്രകാശോത്സവ്, ഛത് ആശംസകൾ!

പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യദൗത്യത്തിനു പ്രധാനമന്ത്രി തുടക്കം കുറിച്ചു

October 25th, 01:30 pm

പിഎം ആയുഷ്മാന്‍ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വാരാണസിക്കായി ഏകദേശം 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യ, ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

In addition to rights, we must give as much importance to our duties as citizens: PM

December 25th, 02:54 pm

PM Modi unveiled a plaque to mark the laying of foundation stone of Atal Bihari Vajpayee Medical University in Lucknow. Speaking on the occasion, PM Modi said that from Swachh Bharat to Yoga, Ujjwala to Fit India and to promote Ayurveda - all these initiatives contribute towards prevention of diseases.

അടല്‍ ബിഹാരി വാജ്‌പേയ് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ട

December 25th, 02:53 pm

അടല്‍ബിഹാരി വാജ്‌പേയ് മെഡിക്കല്‍ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് ലക്‌നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാര്‍, മറ്റ് വിശിഷ്ടവ്യക്തികള്‍ എന്നിവര്‍ സംബന്ധിച്ചു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഔപചാരികവൽക്കരണത്തിനും ആധുനികവൽക്കരണത്തിനും ഞങ്ങൾ ഊന്നൽ നൽകുന്നു: പ്രധാനമന്ത്രി മോദി

December 20th, 11:01 am

പ്രധാനമന്ത്രി മോദി അസോചമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്തു.‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന് പറയാൻ നാല് വാക്കുകൾ മാത്രം മതി, എന്നാൽ സർക്കാരും മുഴുവൻ സംവിധാനവും താഴേത്തട്ടിലേക്ക് ഇറങ്ങി രാവും പകലും പ്രവർത്തിക്കുമ്പോൾ മാത്രമാണ് റാങ്കിംഗ് മെച്ചപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാജ്യങ്ങളിലൊന്നായി പരാമർശിക്കുകയും ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ത്യ 63-ാം സ്ഥാനത്ത് നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.

പ്രധാനമന്ത്രി മോദി ന്യൂഡൽഹിയിൽ അസ്സോചാമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്യുന്നു

December 20th, 11:00 am

പ്രധാനമന്ത്രി മോദി അസ്സോചാമിന്റെ ശതാബ്ദിയാഘോഷങ്ങളെ അഭിസംബോധന ചെയ്തു.‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്ന് പറയാൻ നാല് വാക്കുകൾ മാത്രം മതി, എന്നാൽ സർക്കാരും മുഴുവൻ സംവിധാനവും താഴേത്തട്ടിലേക്ക് ഇറങ്ങി രാവും പകലും പ്രവർത്തിക്കുമ്പോൾ മാത്രമാണ് റാങ്കിംഗ് മെച്ചപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ രാജ്യങ്ങളിലൊന്നായി പരാമർശിക്കുകയും ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗിൽ ഇന്ത്യ 63-ാം സ്ഥാനത്ത് നിൽക്കുന്നുവെന്നും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.

India has transformed from Nation wants to know to Nation First: PM

November 26th, 07:34 pm

Prime Minister Shri Narendra Modi delivered - keynote address in Republic Summit here today. Theme of this year’s summit is “India’s Moment Nation First”.

PM addresses Republic TV Summit

November 26th, 07:33 pm

Prime Minister Shri Narendra Modi delivered - keynote address in Republic Summit here today. Theme of this year’s summit is “India’s Moment Nation First”.

We strengthened our anti-terrorist laws within 100 days of government: PM

September 12th, 12:20 pm

Prime Minister Narendra Modi today inaugurated several key development projects in Jharkhand. Among the projects that Shri Modi inaugurated include the new building of the Jharkhand Legislative Assembly, the Sahebganj Multi-Modal terminal and hundreds of Eklavya Model Schools. PM Modi also laid the foundation stone for a new building of Jharkhand’s new Secretariat building while also launching the PM Kisan Man Dhan Yojana and a National Pension Scheme for Traders at this occasion.

പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 12th, 12:11 pm

കര്‍ഷകരുടെ ജീവിതം ഭദ്രമാക്കാനുള്ള മറ്റൊരു വലിയ ശ്രമത്തില്‍, ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍വെച്ചു പ്രധാനമന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

Through the Swachh Bharat Abhiyan, we are ensuring cleaner and healthier environment for our children: PM Modi

February 11th, 12:45 pm

PM Modi took part in the 3 billionth meal of Akshaya Patra mid-day meal programme in Vrindavan today where he served food to children. Addressing a gathering at the event, PM Modi spoke at length about Centre's flagship initiatives like Mission Indradhanush and National Nutrition Mission. Stressing on cleanliness, the PM said, Swachhata is an important aspect of any child's health. Through the Swachh Bharat Abhiyan, we are ensuring cleaner and healthier environment fo rour children.

വൃന്ദാവനത്തിലെ ദരിദ്രരായ കുട്ടികള്‍ക്ക് 3 ബില്യന്‍ത് ഭക്ഷണം പ്രധാനമന്ത്രി നല്‍കി

February 11th, 12:44 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ സന്ദര്‍ശിച്ചു. വൃന്ദാവന്‍ ചന്ദ്രോദയ മന്ദിറില്‍ അക്ഷയപാത്ര ഫൗണ്ടേഷന്‍ തേഡ് ബില്യന്‍ത് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ സൂചകമായുള്ള ഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. സ്‌കൂളുകളില്‍ നിന്നുള്ള ദരിദ്രരായ കുട്ടികള്‍ക്ക് പ്രധാനമന്ത്രി തേഡ് ബില്യന്‍ത് ഭക്ഷണം നല്‍കി. ഇസ്‌കോണിന്റെ ആചാര്യയായ ശ്രീല പ്രഭുദാസിന്റെ വിഗ്രഹത്തില്‍ അദ്ദേഹം പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെമധുരയില്‍ എയിംസിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 27th, 11:55 am

ഭഗവാന്‍ ശിവന്റെ മംഗളകരമായ അനുഗ്രഹം ലഭിച്ച ഈ നാട്ടില്‍, മീനാക്ഷി സുന്ദരേശ്വര ക്ഷേത്രംകൊണ്ട് പ്രശസ്തമായ മധുരയില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ ആഹ്ലാദവാനാണ്.

മധുരയിലെ എയിംസോടെ എയിംസ് എന്ന ബ്രാന്‍ഡ് നെയിം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചു: പ്രധാനമന്ത്രി

January 27th, 11:54 am

മധുരയിലെയും തമിഴ്‌നാട്ടിലെ അതിനു സമീപമുള്ള മേഖലകളിലെയും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്ക് വലിയ ഉണര്‍വ് നല്‍കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മധുരയിലെ എയിംസിന് തറക്കല്ലിടുകയും നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

കരസേനയെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന നടത്തി: പ്രധാനമന്ത്രി മോദി

January 05th, 04:05 pm

ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ അടൽ ബിഹാരി വാജ്പേയി സർക്കാർ ശാന്തലി ഭാഷ ഉൾപ്പെടുത്തിയത് ഭാരതീയ ജനതാപാർട്ടിക്ക് അഭിമാനിക്കാനുള്ള വിഷയമാണെന്ന്, ഒഡീഷയിലെ ബരിപാഡയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു .

ഒഡീഷയിലെ ബരിപാഡയിൽ പ്രധാനമന്ത്രി മോദി പൊതുയോഗതത്തെ അഭിസംബോധന ചെയ്തു

January 05th, 04:05 pm

അടൽ ബിഹാരി വാജ്പേയി സർക്കാർ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ശാന്തലി ഭാഷ ഉൾപ്പെടുത്തിയിട്ടുള്ളത് ഭാരതീയ ജനതാപാർട്ടിക്ക് അഭിമാനകരമായ കാര്യമാണെന്ന് ഒഡീഷയിലെ ബരിപാഡയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.