അത്യുല്‍പ്പാദനശേഷിയുള്ളതും കാലാവസ്ഥയെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ പ്രധാനമന്ത്രി ഓഗസ്റ്റ് 11ന് പുറത്തിറക്കും

August 10th, 02:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 11 ന് രാവിലെ 11 ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ കാര്‍ഷിക ഗവേണഷ സ്ഥാപനത്തില്‍ അത്യുല്‍പ്പാദനശേഷിയുള്ളതും കാലാവസ്ഥയെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ പുറത്തിറക്കും. ചടങ്ങില്‍ കര്‍ഷകരുമായും ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിക്കും.

റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വലാശാലയുടെ കോളജ്, ഭരണകാര്യ കെട്ടിടങ്ങള്‍ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

August 28th, 08:49 pm

റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വലാശാലയുടെ കോളജ്, ഭരണകാര്യ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ 12.30ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും.

Cabinet approves one time relaxation in the cost norms and guidelines of MIDH

October 27th, 06:44 pm

Cabinet chaired by PM approved relaxation of MIDH cost norms for implementation of Special package for J&K towards restoration of damaged horticulture areas and development of horticulture in State. The move will benefit about 21,000 orchardists located in more than 491 villages where horticulture areas of more than 5200 ha was severely damaged by floods/landslides in Sept 2014.