ഉത്തർപ്രദേശിലെ മിർസാപൂരിൽ വാഹനാപകടത്തിൽ ജീവഹാനിയുണ്ടായതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; PMNRF-ൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
October 04th, 10:52 am
ഉത്തർപ്രദേശിലെ മിർസാപൂരിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ വിധത്തിലും സഹായം ലഭ്യമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ഉറപ്പുനൽകി.എസ്പി സർക്കാർ മിർസാപൂരിൻ്റെ പേര് കളങ്കപ്പെടുത്തി: യുപിയിലെ മിർസാപൂരിൽ പ്രധാനമന്ത്രി മോദി
May 26th, 11:15 am
ഉത്തർപ്രദേശിലെ മിർസാപൂരിൽ നടന്ന ആവേശകരമായ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഇന്ത്യൻ പാരമ്പര്യത്തിൽ 'ജ്യേഷ്ഠ' മാസത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, 'ബഡാ മംഗൾ' അല്ലെങ്കിൽ 'ബുധ്വ മംഗൾ' എന്ന് വിളിക്കപ്പെടുന്ന ചൊവ്വാഴ്ചയുടെ അതുല്യമായ പ്രാധാന്യം എടുത്തുകാണിച്ചു. ഇത്തവണ, ഈ Budhwa Mangal കൂടുതൽ സവിശേഷമാണ്, കാരണം 500 വർഷങ്ങൾക്ക് ശേഷം ബജ്‌റംഗ് ബലിയുടെ ശ്രീരാമനെ അയോധ്യയിലെ തൻ്റെ മഹത്തായ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ആദ്യത്തെ പ്രധാന ചൊവ്വാഴ്ചയാണിത് എന്നതിനാൽ ഈ ദിനം കൂടുതൽ സവിശേഷമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു., പ്രധാനമന്ത്രി മോദി പറഞ്ഞു.ഉത്തർപ്രദേശിലെ മിർസാപൂർ, ഘോസി, ബൻസ്ഗാവ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
May 26th, 11:04 am
ഉത്തർപ്രദേശിലെ മിർസാപൂർ, ഘോസി, ബൻസ്ഗാവ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശകരമായ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, സമാജ്‌വാദി പാർട്ടിയും കോൺഗ്രസും വോട്ട് ബാങ്കിനായി പ്രവർത്തിക്കുന്നു, അതേസമയം മോദി രാജ്യത്തെ പാവപ്പെട്ടവർക്കും ദലിതർക്കും പിന്നോക്കക്കാർക്കും വേണ്ടി ജീവിതം സമർപ്പിക്കുന്നു...വാരാണസിയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 18th, 02:16 pm
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ഗുജറാത്ത് നിയമസഭാ സ്പീക്കറും ബാനസ് ഡയറി ചെയര്‍മാനുമായ ശ്രീ ശങ്കര്‍ ഭായ് ചൗധരി, ഇന്ന് അദ്ദേഹം ഇവിടെ വന്നത് കര്‍ഷകര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കാനാണ്; സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെ, എംഎല്‍എമാരെ, മറ്റ് പ്രമുഖരെ, വാരണാസിയിലെ എന്റെ കുടുംബാംഗങ്ങളെ!പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19,150 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
December 18th, 02:15 pm
മറ്റ് റെയില്‍വേ പദ്ധതികള്‍ക്കൊപ്പം ഏകദേശം 10,900 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍-ന്യൂ ഭാവുപുര്‍ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാരാണസി-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന്‍, ദോഹ്രിഘാട്ട്-മവു മെമു ട്രെയിന്‍, ഒരു ജോടി ദീര്‍ഘദൂര ചരക്കു ട്രെയിനുകള്‍ എന്നിവ പുതുതായി ഉദ്ഘാടനം ചെയ്ത സമര്‍പ്പിത ചരക്ക് ഇടനാഴിയില്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്സ് നിര്‍മ്മിച്ച പതിനായിരാമത് ട്രെയിൻ എൻജിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. 370 കോടിയിലധികം രൂപ ചെലവിലുള്ള ഗ്രീൻഫീൽഡ് ശിവ്പുർ-ഫുൽവരിയ-ലഹർതാര റോഡും രണ്ട് ആർഒബികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 20 റോഡുകളുടെ ബലപ്പെടുത്തലും വീതികൂട്ടലും; കൈത്തി ഗ്രാമത്തിലെ സംഗം ഘാട്ട് റോഡ്; പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഭവനമന്ദിരങ്ങളുടെ നിർമാണം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിൽപ്പെടുന്നു. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് ലൈനിലും പിഎസി ഭുല്ലൻപുരിലും 200ഉം 150ഉം കിടക്കകളുള്ള രണ്ടു ബഹുനില ബാരക്ക് കെട്ടിടങ്ങൾ, 9 സ്ഥലങ്ങളിൽ നിർമിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകൾ, അലൈപുരിൽ നിർമിച്ച 132 കിലോവാട്ട് സബ്‌സ്റ്റേഷൻ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് സിറ്റി ദൗത്യത്തിനു കീഴിൽ വിശദമായ വിനോദസഞ്ചാര വിവരങ്ങൾക്കായുള്ള വെബ്‌സൈറ്റും ഏകീകൃത വിനോദസഞ്ചാര പാസ് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രി മോദി ഉത്തർപ്രദേശിലെ മിർസാപൂരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
March 04th, 12:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മിർസാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പിന്റെ ആദ്യ 6 ഘട്ടങ്ങളിൽ യുപിയിലെ ജനങ്ങൾ എങ്ങനെയാണ് ബിജെപിയുടെ സദ്ഭരണത്തിന് വോട്ട് ചെയ്തതെന്നും യുപിയിൽ നിന്ന് ‘പരിവാർവാദ്’, ‘മാഫിയാവാദ്’ എന്നിവരെ തുടച്ചുനീക്കാനുള്ള ഉത്തരവാദിത്തം മിർസാപൂരിലെ ജനങ്ങൾക്ക് നൽകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.Access to piped drinking water would improve the health of poor families: PM Modi
November 22nd, 11:31 am
PM Modi laid foundation stone of rural drinking water supply projects in Mirzapur and Sonbhadra districts of Vindhyachal region of Uttar Pradesh. He said under the Jal Jeevan Mission, the life of our mothers and sisters is getting easier due to easy water access at the comfort of their homes. He added a major benefit of this has also been reduction of many diseases.ഉത്തർപ്രദേശിലെ വിന്ധ്യാഞ്ചൽ മേഖലയിൽ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിച്ചു
November 22nd, 11:30 am
ഉത്തർപ്രദേശിലെ വിന്ധ്യാഞ്ചൽ മേഖലയിലെ മിർസാപൂർ, സോൻഭദ്ര ജില്ലകളിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമീണ കുടിവെള്ള, ശുചീകരണ കമ്മിറ്റി /പാനി സമിതി അംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. കേന്ദ്ര ജൽ ശക്തി വകുപ്പ് മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ശെഖാവത്, ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഉത്തര്‍പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയില്‍ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഈ മാസം 22ന് നിര്‍വഹിക്കും
November 20th, 02:21 pm
ഉത്തര്‍ പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയിലെ മിര്‍സാപൂര്‍, സോന്‍ഭദ്ര ജില്ലകളിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം ഈ മാസം 22ന് (ഞായറാഴ്ച) രാവിലെ 11. 30ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ചടങ്ങില്‍ ഗ്രാമീണ കുടിവെള്ള, ശുചീകരണ കമ്മിറ്റി /പാനി സമിതി അംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും .ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ് ചടങ്ങില്‍ പങ്കെടുക്കും.പ്രധാനമന്ത്രി മിര്‍സാപ്പൂരില്‍, ബന്‍സാഗര്‍ കനാല്‍ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു
July 15th, 12:15 pm
മിര്‍സാപ്പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബന്‍സാഗര്‍ കനാല്‍ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പദ്ധതി ഈ മേഖലയില്‍ ജലസേചനത്തിനു വളരെയധികം ഉപയോഗപ്രദമാകുന്നതിനൊപ്പം ഉത്തര്‍പ്രദേശിലെ മിര്‍സാപ്പൂര്‍, അലഹബാദ് ജില്ലകളിലെ കര്‍ഷകര്‍ക്കു വളരെയധികം ഗുണകരമാണ്.മുതല കണ്ണീർ ഒഴുക്കുന്നവരോട്, അവരുടെ കാലഘട്ടത്തിൽ പൂര്‍ണമാക്കാതെ പോയ കാർഷിക പദ്ദതികൾളെ കുറിച്ചു ചോദിക്കണം: പ്രധാനമന്ത്രി മോദി മീരാസാപ്പൂരിൽ
July 15th, 12:15 pm
മിര്‍സാപ്പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്‍സാഗര്‍ കനാല്‍ പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പദ്ധതി ഈ മേഖലയില്‍ ജലസേചനത്തിനു വളരെയധികം ഉപയോഗപ്രദമാകുന്നതിനൊപ്പം ഉത്തര്‍പ്രദേശിലെ മിര്‍സാപ്പൂര്‍, അലഹബാദ് ജില്ലകളിലെ കര്‍ഷകര്‍ക്കു വളരെയധികം ഗുണകരമാണ്.മിർസാപൂരിൽ പ്രധാനമന്ത്രി മോദിയും ഫ്രഞ്ച് പ്രസിഡന്റും സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
March 12th, 12:00 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ഉത്തർ പ്രദേശിൽ 100 മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തുസോഷ്യൽ മീഡിയ കോർണർ - മാര്ച്ച് 3
March 03rd, 09:06 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !UP elections are about giving opportunities to the state's youth, ensuring safety of people & all round progress of poor: PM
March 03rd, 02:26 pm
Prime Minister Narendra Modi addressed huge public meeting in Mirzapur, Uttar Pradesh. PM Modi emphasized that this election in Uttar Pradesh is a fight for the rights of the poor, fight to provide equal opportunities to the youth.PM Modi addresses public rally in Mirzapur, Uttar Pradesh
March 03rd, 02:25 pm
Prime Minister Narendra Modi addressed huge public meeting in Mirzapur, Uttar Pradesh today. Shri Modi thanked the people of Uttar Pradesh for their support during elections. PM Modi emphasized that this election in Uttar Pradesh is a fight for the rights of the poor. PM took a dig at the corruption level in the state and said, “From lodging FIRs to jobs, from pension schemes to ration card, termite of corruption has badly gripped Uttar Pradesh.” Prime Minister Modi mentioned that his government is committed towards the welfare of farmers.