ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു

October 11th, 06:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു

പ്രധാനമന്ത്രി ഫ്രാൻസ് പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ചു

September 21st, 06:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോണിൽ സംസാരിച്ചു.

ചെറുപട്ടണങ്ങളാണ് പുതിയ ഇന്ത്യയുടെ അടിത്തറയെന്ന് രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി

February 06th, 08:29 pm

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി നല്‍കി. നമ്മുടെ ലക്ഷ്യം അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാണെങ്കിലും അതിലും വലുതിനേക്കുറിച്ചു ചിന്തിച്ചു മുന്നോട്ടു നീങ്ങണം എന്ന് അദ്ദേഹം പറഞ്ഞു. ” ഇന്ത്യയുടെ സമ്പദ്ഘടന കരുത്തുള്ളതാണ് എന്ന് നിങ്ങള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പു നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടന എന്ന സ്വപ്‌നത്തിലേക്ക് എത്താന്‍ പൂര്‍ണ വേഗതയിലും പൂര്‍ണ ശേഷിയിലും ഇന്ത്യ കുതിക്കുകയാണ്”, പ്രധാനമന്ത്രി വ്യക്തമാക്കി.

ഞങ്ങളുടെ സർക്കാർ ഭരണനിര്‍വഹണത്തിന് പുതിയ ചിന്തകളും പുതിയ സമീപനവും നൽകി: പ്രധാനമന്ത്രി

February 06th, 07:51 pm

ഭരണനിര്‍വഹണത്തിന് പുതിയ ചിന്തകളും പുതിയ സമീപനവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഗവണ്‍മെന്റ് നല്‍കിയത് എന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പുതിയ സമീപനവും പുതിയ ചിന്തകളുമാണ് ഭരണനിര്‍വഹണത്തില്‍, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രധാനമന്ത്രി

February 06th, 07:50 pm

ഭരണനിര്‍വഹണത്തിന് പുതിയ ചിന്തകളും പുതിയ സമീപനവുമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഗവണ്‍മെന്റ് നല്‍കിയത് എന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഭരണനിര്‍വഹണത്തിലെ ഈ പുതിയ ചിന്തയുടെയും സമീപനത്തിന്റെയും ഉദാഹരണങ്ങളിലൊന്നായി ഡിജിറ്റല്‍ ഇന്ത്യയെ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി 2014നു മുമ്പ് വെറും 59 ഗ്രാമപഞ്ചായത്തുകളില്‍ മാത്രമുണ്ടായിരുന്ന ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് 1.25 ലക്ഷം ഗ്രാമപഞ്ചായത്തുകളിലധികമായി മാറി ന്ന് ചൂണ്ടിക്കാട്ടി.

പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യന്‍ പൗരനെപോലും ബാധിക്കില്ലെന്ന് ലോകസഭയില്‍ പ്രധാനമന്ത്രിയുടെ ഉറപ്പ്

February 06th, 06:36 pm

രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ലോകസഭയില്‍ ഇന്ന് മറുപടി നല്‍കി.

ജമ്മു-കാശ്മീരിലും ലഡാക്കിലും ഒരു നവയുഗം പിറന്നിരിക്കുന്നു.

August 08th, 08:06 pm

ഒരു രാജ്യം എന്ന നിലയിലും ഒരു കുടുംബം എന്ന നിലയിലും നിങ്ങളും ഞങ്ങളും യോജിച്ചുകൊണ്ട് ചരിത്രപരമായ ഒരു തീരുമാനം നാം എടുത്തു. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിച്ച ഒരു സംവിധാനത്തെ, അവരുടെ വികസനത്തിന് വലിയ കടമ്പയായിരുന്ന ഒരു സംവിധാനത്തെ ഇപ്പോള്‍ ഇല്ലാതാക്കി.

English rendering of Prime Minister’s reply to the Motion of thanks on President’s address in the Rajya Sabha on 26 June, 2019

June 26th, 02:01 pm

PM Modi replied to the motion of thanks on the President’s address, in Rajya Sabha. The Prime Minister said that the mandate of the 2019 Lok Sabha elections showcases the desire of the citizens for stability. He added that the trend of electing stable governments is now being seen in various States.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി

June 26th, 02:00 pm

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി നല്‍കി. ചര്‍ച്ചയില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച ഉപരി സഭയിലെ അംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. അന്തരിച്ച രാജ്യസഭാ എം.പി. ശ്രീ. മദന്‍ലാല്‍ സെയ്‌നിക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

Today, we have to live for the nation and build the India our freedom fighters dreamt of: PM Modi

June 25th, 05:25 pm

Replying to the Motion of Thanks on the President's address, PM Modi said that the people of India elected a stable Government. He said, “The 2019 Lok Sabha elections show that more than themselves, the people of India are thinking about the good of the nation.” Further adding, the PM said, “Today is 25th June. Emergency was imposed on this date when the Constitution was trampled over, media was gagged and judiciary bullied. We should not forget those dark days so that no one thinks of repeating them.”

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി മറുപടി നല്‍കി

June 25th, 05:22 pm

പാര്‍ലമെന്റില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു ലോക്‌സഭയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്‍കി. ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളെ, വിശേഷിച്ച് ആദ്യമായി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെ, അദ്ദേഹം നന്ദി അറിയിച്ചു. ദശലക്ഷക്കണക്കിനു ഭാരതീയര്‍ സ്വപ്‌നം കാണുന്ന പുതിയ ഇന്ത്യയെ വിഭാവനം ചെയ്യുന്നതാണു രാഷ്ട്രപതിയുടെ പ്രസംഗമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Congress and TRS are playing a friendly match in Telangana: PM Modi

November 27th, 12:08 pm

Prime Minister Narendra Modi today addressed two major public meetings in Nizamabad and Mahabubnagar in Telangana. The rallies saw PM Modi thanking the BJP supporters across all the election-bound states for their faith and support for his government.

ടി.ആർ.എസും കോൺഗ്രസും ഒരേ പാതയിലൂടെ സഞ്ചരിക്കുന്നു: പ്രധാനമന്ത്രി മോദി തെലുങ്കാനയിൽ

November 27th, 12:00 pm

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെലുങ്കാനയിലെ നിസാംബാദിലും മഹബബ്നഗരിലും രണ്ട് വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ബിജെപി യിൽ വിശ്വാസം അർപ്പിച്ചതിൽ എല്ലാ റാലിയിലും പ്രധാനമന്ത്രി മോദി ജനങ്ങളോട് നന്ദി പറഞ്ഞു.

‘എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം’ എന്ന മന്ത്രവുമായാണു നാം രാഷ്ട്രത്തെ സേവിച്ചത്: പ്രധാനമന്ത്രി മോദി ലോക് സഭയിൽ

July 20th, 08:31 pm

എല്ലാ കക്ഷികളോടും ലോക് സഭയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം തള്ളിക്കളയാൻ ലോക്സഭയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു . നമ്മുടെ സൈനികരുടെ മാഹാത്മ്യത്തെ ചോദ്യം ചെയ്തതിനും, ഫ്രാൻസുമായുള്ള റാഫേൽ കരാർ, ഡോക്ലമ് വിഷയം എന്നിവയിൽ കോൺഗ്രസ് പാർട്ടിക്കെതിരെ അദ്ദേഹം ശക്തമായ ആക്രമണം നടത്തി . താറുമാറായ എൻ.പി.എ.- യെ കുറിച്ചും അദ്ദേഹം കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ചു.

അവിശ്വാസ പ്രമേയത്തിനു മറുപടി പറയവേ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍

July 20th, 08:30 pm

ചില അംഗങ്ങള്‍ പ്രകടിപ്പിച്ച നിഷേധാത്മകത ഇന്നു രാഷ്ട്രം കണ്ടു. ചിലര്‍ എങ്ങനെയാണു വികസനത്തിന് അങ്ങേയറ്റം എതിരു നില്‍ക്കുന്നതെന്ന് ഇന്ത്യ കണ്ടു.

Appreciate the Yuva Morcha for staying connected with people online, offline and on ground: PM Modi

May 07th, 10:15 am

Interacting with the BJP Yuva Morcha of Karnataka, PM Modi appreciated them and said that they were at the forefront. Shri Modi lauded them for their efforts to remain constantly connected with people be it online, offline or on ground.

താഴെത്തട്ടിലുള്ള ജനങ്ങളുമായി പ്രവൃത്തിക്കുന്നതിന് യുവമോർച്ചയെ അഭിനന്ദിക്കുന്നു: പ്രധാനമന്ത്രി മോദി

May 07th, 10:14 am

പ്രധാനമന്ത്രി മോദി കർണാടകത്തിലെ ബിജെപി യുവ മോർച്ചയുമായി സംവദിച്ചു.അവർ മുന്നണിയിൽ പ്രവർത്തിക്കുന്നതിന് അവരെ പ്രശംഷിച്ചു.താഴെത്തട്ടിലുള്ള ജനങ്ങളുമായും, ഓൺലൈൻ വഴിയും ഓഫ്‌ലൈൻ വഴിയും ജനങ്ങളുമായി നിരന്തരം ബന്ധം ഉറപ്പാക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾളെയും അഭിനന്ദിച്ചു.

Nation is one. We will not work for Hindus or Muslims, we work for the people of India: Narendra Modi addressing 3D rally

May 02nd, 03:57 pm

Nation is one. We will not work for Hindus or Muslims, we work for the people of India: Narendra Modi addressing 3D rally