പ്രധാനമന്ത്രി ഡിസംബർ 30-ന് ഉത്തരാഖണ്ഡ് സന്ദർശിക്കുകയും 17500 കോടി രൂപയുടെ 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കും
December 28th, 10:04 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 30-ന് ഉത്തരാഖണ്ഡിലെ ഹൽദ്‌വാനി സന്ദർശിക്കും. 17500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. 23 പദ്ധതികളിൽ 14100 കോടിയിലധികം വരുന്ന 17 പദ്ധതികൾക്കാണ് തറക്കല്ലിടുക. ജലസേചനം, റോഡ്, പാർപ്പിടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ മേഖലകൾ/പ്രദേശങ്ങൾ ഈ പദ്ധതികൾ ഉൾക്കൊള്ളുന്നു. ഒന്നിലധികം റോഡ് വീതി കൂട്ടൽ പദ്ധതികൾ, പിത്തോരഗഡിലെ ജലവൈദ്യുത പദ്ധതി, നൈനിറ്റാളിലെ മലിനജല ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എന്നിവയുൾപ്പെടെ 6 പദ്ധതികളുടെ ഉദ്ഘാടനത്തിന് പരിപാടി സാക്ഷ്യം വഹിക്കും. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ മൊത്തം ചെലവ് 3400 കോടി രൂപയാണ്.Strengthening India's dairy sector is one of the top priorities of our government: PM Modi
December 23rd, 11:15 am
Prime Minister Narendra Modi laid the foundation stone of ‘Banas Dairy Sankul’ in Varanasi, Uttar Pradesh. In his speech, PM Modi called for adoption of natural methods of farming and said, “For the rejuvenation of mother earth, to protect our soil, to secure the future of the coming generations, we must once again turn to natural farming.PM inaugurates and lays the foundation of multiple projects in Varanasi
December 23rd, 11:11 am
Prime Minister Narendra Modi laid the foundation stone of ‘Banas Dairy Sankul’ in Varanasi, Uttar Pradesh. In his speech, PM Modi called for adoption of natural methods of farming and said, “For the rejuvenation of mother earth, to protect our soil, to secure the future of the coming generations, we must once again turn to natural farming.പ്രധാനമന്ത്രി വാരാണസിയിൽ വ്യാഴാഴ്ച ഒന്നിലധികം വികസന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും
December 21st, 07:41 pm
തന്റെ മണ്ഡലമായ വാരാണസിയുടെ വികസനത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക എന്നത് പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണ്. ഈ ദിശയിൽ മുന്നോട്ട് നീങ്ങിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 23-ന് വാരാണസി സന്ദർശിക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് ഒന്നിലധികം വികസന സംരംഭങ്ങൾക്ക് തുടക്കമിടുകയും ചെയ്യും.UP plus Yogi, bahut hai UPYOGI, says PM Modi
December 18th, 06:20 pm
Prime Minister Shri Narendra Modi laid the foundation stone of Ganga Expressway in Shahjahanpur, Uttar Pradesh. Chief Minister of Uttar Pradesh Shri Yogi Adityanath, Union Minister Shri B L Varma were among those present on the occasion.ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ പ്രധാനമന്ത്രി ഗംഗാ എക്സ്പ്രസ് വേയുടെ തറക്കല്ലിട്ടു
December 18th, 01:03 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗ എക്സ്പ്രസ് വേയുടെ തറക്കല്ലിട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ബി എൽ വർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഷാജഹാൻപൂരിൽ ഗംഗാ എക്സ്പ്രസ് വേയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി ശനിയാഴ്ച നിർവഹിക്കും
December 16th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 18ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗാ എക്‌സ്‌പ്രസ് വേയ്ക്ക് തറക്കല്ലിടും.39-ാമത് പ്രഗതി ആശയവിനിമയത്തിൽ പ്രധാനമന്ത്രി ആധ്യക്ഷ്യം വഹിച്ചു
November 24th, 07:39 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഉൾപ്പെടുന്ന പ്രോ-ആക്ടീവ് ഗവേണൻസിനും സമയോചിതമായ നിർവ്വഹണത്തിനുമുള്ള ഐസിടി അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്ഫോമായ പ്രഗതിയുടെ 39-ാം പതിപ്പിന്റെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു.Cabinet approves continuation of Pradhan Mantri Gram Sadak Yojana (PMGSY)-I,PMGSY-II and Road Connectivity Project for Left Wing Extremism Affected Areas (RCPLWEA)
November 17th, 08:33 pm
Cabinet Committee on Economic Affairs chaired by the Prime Minister Narendra Modi gave its approval to the proposals of Department of Rural Development, Ministry of Rural Development for continuation of PM Gram Sadak Yojana-I and II upto September, 2022 for completion of balance road and bridge works. The CCEA also approved continuation of Road Connectivity Project for Left Wing Extremism Affected Areas upto March 2023.പ്രധാനമന്ത്രി 38 -ാമത് പ്രഗതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു
September 29th, 06:33 pm
സജീവമായ ഭരണനിര്‍വഹണത്തിനും (പ്രോ-ആക്റ്റീവ് ഗവേണന്‍സ്) സമയബന്ധിതമായി നടപ്പിലാക്കുന്നതിനുമുള്ള ഐ.സി.ടി (വിവരസാങ്കേതികവിദ്യ) അധിഷ്ഠിതമായുള്ള കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടുന്ന ബഹുമാതൃക വേദിയായ പ്രഗതിയുടെ 38-ാമത് യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ധ്യക്ഷത വഹിച്ചു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ 37 -ാമത് പ്രഗതി യോഗം ചേർന്നു.
August 25th, 07:55 pm
വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള 37 -ാമത് പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. 9 പദ്ധതികളുടെ പുരോഗതിയാണ് യോഗത്തിന്റെ കാര്യപരിപാടിയിൽ ഉണ്ടായിരുന്നത്.ആവശ്യത്തിന് വിതരണം ഉറപ്പാക്കാൻ ഓക്സിജൻ ലഭ്യതയുടെ നില പ്രധാനമന്ത്രി അവലോകനം ചെയ്തു
April 16th, 02:59 pm
രാജ്യത്ത് ആവശ്യമായ മെഡിക്കൽ ഗ്രേഡ് ഓക്സിജന്റെ വിതരണം ഉറപ്പാക്കാൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമഗ്ര അവലോകനം നടത്തി. ആരോഗ്യം, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, ഉരുക്ക് , റോഡ് ഗതാഗതം തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രധാനമന്ത്രിയുമായി പങ്കിട്ടു. മന്ത്രാലയങ്ങളിലും സംസ്ഥാന ഗവണ്മെന്റുകളിലും ഉടനീളം സഹകരണം ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ശ്രീ. മോദി ഊന്നിപ്പറഞ്ഞു.36-ാമത് പ്രഗതി സമ്മേളനത്തിനു പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
February 24th, 07:58 pm
36-ാമത് പ്രഗതി സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. എട്ട് പദ്ധതികള്‍, ഒരു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍, ഒരു പ്രോഗ്രാം എന്നിവ ഉള്‍പ്പെടെ പത്ത് ഇനങ്ങള്‍ യോഗത്തില്‍ അവലോകനത്തിനായി എടുത്തു.പ്രധാനമന്ത്രി ഫെബ്രുവരി 7 ന് അസമും പശ്ചിമ ബംഗാളും സന്ദർശിക്കും
February 05th, 06:28 pm
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഹാൽഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്സിംഗ് യൂണിറ്റിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ യൂണിറ്റിന് പ്രതിവർഷം 270 ആയിരം മെട്രിക് ടൺ ശേഷിയുണ്ടാകും, കമ്മീഷൻ ചെയ്ത് കഴിയുമ്പോൾ ഏകദേശം 185 മില്യൺ യുഎസ് ഡോളർ വിദേശനാണ്യം ലാഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.നവംബര്‍ ഒന്‍പതിനു വാരണാസിയില്‍ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ഏതാനും വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യും
November 07th, 07:06 pm
നവംബര്‍ ഒന്‍പതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി വാരണാസിയിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ഏതാനും വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യും. 614 കോടി രൂപയുടെ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ചടങ്ങില്‍വെച്ചു പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യും. ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും പങ്കെടുക്കും.PM Modi Launches CHAMPIONS: Technology Platform to empower MSMEs
June 01st, 05:38 pm
Prime Minister Shri Narendra Modi today launched the technology platform CHAMPIONS which stands for Creation and Harmonious Application of Modern Processes for Increasing the Output and National Strength.ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയ്ക്ക് ഫെബ്രുവരി 29നു പ്രധാനമന്ത്രി തറക്കല്ലിടും
February 27th, 05:42 pm
ചിത്രകൂടില്‍ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഫെബ്രുവരി 29നു ശിലാസ്ഥാപനം നിര്‍വഹിക്കും.പ്രഗതി വഴിയുള്ള 32ാമത് ആശയവിനിമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു
January 22nd, 05:36 pm
2020ലെ പ്രഥമ പ്രഗതി യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു. പ്രതികരണാത്മക ഭരണത്തിനും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സമയബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നതു വിലയിരുത്താനുമുള്ള ബഹുതല ഐ.സി.ടി. അധിഷ്ഠിത വേദിയായ പ്രഗതി വഴി പ്രധാനമന്ത്രി നടത്തുന്ന 32ാമത് ആശയവിനിമയമാണ് ഇത്.ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി ആധ്യക്ഷം വഹിച്ചു ;
January 09th, 04:00 pm
രാജ്യത്ത് അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും ഒരു കേന്ദ്രീകൃത ശ്രമത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.പ്രഗതിയിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി
November 06th, 07:24 pm
വിവര വിനിമയ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ബഹുമാതൃക വേദിയായ പ്രോ ആക്ടീവ് ഗവേര്‍ണന്‍സ് ആന്റ് ടൈമിലി ഇംപ്ലിമെന്റേഷന്‍-പ്രഗതി