ഒക്ടോബർ 4-ന് കൗടില്യ സാമ്പത്തിക കോൺക്ലേവിൽ പ്രധാനമന്ത്രി പങ്കെടുക്കും
October 03rd, 10:50 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ നാലിന് വൈകുന്നേരം 6:30 ന് ന്യൂഡൽഹിയിലെ താജ് പാലസ് ഹോട്ടലിൽ നടക്കുന്ന കൗടില്യ സാമ്പത്തിക കോൺക്ലേവിൽ പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം ; അനന്തരഫലങ്ങളുടെ പട്ടിക :
August 02nd, 10:20 pm
ഇന്ത്യ 500 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകുന്ന ഗ്രേറ്റർ മാലെ കണക്റ്റിവിറ്റി പ്രോജക്റ്റിനായുള്ള സുസ്ഥിരപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.ധന, കമ്പനി കാര്യ മന്ത്രാലയങ്ങളടെ ഐകോണിക് വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 06th, 10:31 am
കൃത്യ സമയത്ത് കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിൽ പാരമ്പര്യം സൃഷ്ടിച്ചുകൊണ്ട് കുറെ വര്‍ഷങ്ങളായി ധന മന്ത്രാലയവും കമ്പനി കാര്യ മന്ത്രാലയവുംവളരെ മുന്നില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ എല്ലാവരും ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. കഴിഞ്ഞ 75 വര്‍ഷമായി സാധാരണ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുന്നതിനും മറ്റ് എന്തിനുമാകട്ടെ എന്റെ സഹപ്രവര്‍ത്തകര്‍ വലിയ സംഭാവകളാണ് നല്‍കിയിട്ടുള്ളത്.PM inaugurates Iconic Week Celebrations of Ministry of Finance & Ministry of Corporate Affairs
June 06th, 10:30 am
PM Modi inaugurated iconic week celebrations of the Ministry of Finance and Ministry of Corporate Affairs. The Prime Minister said the country has borne the brunt of government-centric governance in the past but, today 21st century India is moving ahead with the approach of people-centric governance.ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രാലയങ്ങളുടെ ഐക്കോണിക് വാരാഘോഷം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
June 05th, 09:52 am
കേന്ദ്ര ധനമന്ത്രാലയത്തിന്റെയും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും ഐക്കോണിക് വാരാഘോഷങ്ങൾ 2022 ജൂൺ 6 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 2022 ജൂൺ 6 മുതൽ 11 വരെ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് ഈ വാരം ആഘോഷിക്കുന്നത്.ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിപാടിയില്‍ നിക്ഷേപകരെ പ്രധാനമന്ത്രി ഡിസംബര്‍ 12-ന് അഭിസംബോധന ചെയ്യും
December 11th, 09:55 am
വിഞ്ജാനഭവനില് നടക്കുന്ന ''നിക്ഷേപകര്‍ ആദ്യം: 5 ലക്ഷം രൂപ വരെ ഗ്യാരണ്ടീഡ് സമയബന്ധിത നിക്ഷേപ ഇന്‍ഷുറന്‍സ് പേയ്മെന്റിലെ' ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബര്‍ 12-ന് ഉച്ചയ്ക്ക് 12 മണിക്ക് അഭിസംബോധന ചെയ്യും.'തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കൽ' എന്ന വിഷയത്തിലുള്ള സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
November 18th, 12:10 pm
'തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കൽ' എന്ന വിഷയത്തിലുള്ള സമ്മേളനത്തിന്റെ സമാപന യോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (2021 നവംബർ 18 ) ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിലെ ദി അശോക് ഹോട്ടലിൽ അഭിസംബോധന ചെയ്യുംധനമന്ത്രി പ്രഖ്യാപിച്ച നടപടികളെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റുകൾ
June 28th, 07:33 pm
ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ച നടപടികൾ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും ഉൽപാദന വും കയറ്റുമതിയും വർദ്ധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യ സംരക്ഷണം, കുട്ടികൾ, കർഷകർ, ചെറുകിട സംരംഭകർ, സ്വയംതൊഴിലാളികൾ എന്നിവർക്കുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കായി സ്വീകരിച്ച നടപടികൾ അദ്ദേഹം അടിവരയിട്ടു.Finance Minister announces measures of Rs 73,000 crore to stimulate consumer spending before end of this Financial Year in fight against COVID-19
October 12th, 07:18 pm
Union Minister for Finance & Corporate Affairs Smt. Nirmala Sitharaman announced measures of Rs 73,000 crore to stimulate consumer spending in the economy in an effort to fight the slowdown due to COVID-19 pandemic following lockdown.PM Modi holds a review meeting to discuss Civil Aviation Sector
May 01st, 06:09 pm
PM Modi held a comprehensive meeting to review the strategies that could help in making India’s Civil Aviation sector more efficient. For generation of more revenue as well as to bring in more efficiency at the airports, Civil Aviation ministry has been asked to expedite the process of handing over of 6 more airports on PPP basis.Prime Minister holds a comprehensive meeting to discuss strategies on boosting investment in India
April 30th, 05:08 pm
PM Narendra Modi held a comprehensive meeting to discuss strategies to attract more foreign investments into India as well as to promote local investments in order to give a boost to the economy against the backdrop of the COVID-19 pandemic.Rs 1.70 lakh crore relief package announced for the poor to help them fight against Corona Virus
March 26th, 05:42 pm
Finance Minister Nirmala Sitharaman announced Rs 1.70 lakh crore relief package under Pradhan Mantri Garib Kalyan Yojana for the poor to help them fight against Corona Virus menace.Significant relief for taxpayers with new personal income tax regime
February 01st, 05:24 pm
In order to provide significant relief to the inpidual taxpayers and to simplify the Income-Tax law, the Union Budget proposes to bring a new and simplified personal income tax regime wherein income tax rates will be significantly reduced for the inpidual taxpayers who forgo certain deductions and exemptions.Making India an attractive investment destination
February 01st, 05:18 pm
In order to increase the attractiveness of the Indian Equity Market, to provide relief to a large class of investors and to make India an attractive destination for investment, the Union Budget proposed to remove the Dividend Distribution Tax.Better education & skill development
February 01st, 05:15 pm
Meeting the needs of Aspirational India in which all the sections of the society seek better standards of living with access to education, health and better jobs is one of the key themes of the Union Budget 2020-21. The Budget lays special emphasis on the employability and quality aspects of education.Reforms in banking sector
February 01st, 05:01 pm
With a view towards unlocking flow of capital to the financial sector, the Union Budget proposes several reforms across the banking sector, financial markets and infrastructure financing.100 more airports by 2024 to support UDAN Scheme
February 01st, 04:59 pm
The Finance Minister announced that 100 more airports would be developed by 2024 to support Udan scheme. The Finance Minister also announced launch of “Krishi Udaan” on International and National routes. This is aimed to help improve value realisation especially in North-East and Tribal districts.Over Rs. 1 lakh crore GST Gross Revenue collected for January, 2020
February 01st, 04:57 pm
The GST revenues during the month of January, 2020 from domestic transactions has shown an impressive growth of 12% over the revenue during the month of January, 2019.Union Budget 2020-21: ‘Vivad Se Vishwas’ – No dispute but trust
February 01st, 04:47 pm
The Union Budget has proposed ‘Vivad Se Vishwas’ Scheme (No dispute but trust) which aims at reducing litigations in the direct taxes payments. Under the scheme, a taxpayer would be required to pay only the amount of the disputed taxes and will get complete waiver of interest and penalty provided he pays by 31st March, 2020.MSMEs turnover threshold for audit up by 5 times to Rs 5 crore
February 01st, 04:40 pm
In order to reduce the compliance burden on small retailers, traders, shop keepers who comprise the MSME sector, the Union Budget proposed to raise by five times the turnover threshold for audit from the existing Rs. 1 crore to Rs. 5 crore.