ശ്രീ നട്വര്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തി

August 11th, 08:17 am

മുന്‍ വിദേശകാര്യ മന്ത്രി ശ്രീ നട്‌വര്‍ സിങ്ങിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

കുവൈറ്റിലെ തീപിടിത്തദുരന്തം പ്രധാനമന്ത്രി അവലോകനം ചെയ്തു

June 12th, 10:01 pm

കുവൈറ്റിലെ തീപിടിത്തത്തിൽ നിരവധി ഇന്ത്യക്കാർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ അവലോകനയോഗം ചേർന്നു.

ടാൻസാനിയ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഇന്ത്യയും ടാൻസാനിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ സമാരംഭവേളയിൽ (2023 ഒക്ടോബർ 8-10) നടത്തിയ സംയുക്ത പ്രസ്താവന

October 09th, 06:57 pm

ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരം ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ, 2023 ഒക്ടോബർ 8 മുതൽ 10 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. വിദേശകാര്യ - കിഴക്കൻ ആഫ്രിക്കൻ സഹകരണമന്ത്രി ജനുവരി മകാംബ (എംപി), വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് അംഗങ്ങൾ, മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർ, ടാൻസാനിയ വ്യവസായ സമൂഹത്തിലെ അംഗങ്ങൾ എന്നിവരുൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘവും പ്രസിഡന്റ് സാമിയ സുലുഹു ഹസനെ അനുഗമിച്ചു.

2021 ലെ പ്രധാനമന്ത്രി മോദിയുടെ 21 എക്സ്ക്ലൂസീവ് ചിത്രങ്ങൾ

December 31st, 11:59 am

2021 വർഷം അവസാനിക്കുമ്പോൾ, 2021 ലെ പ്രധാനമന്ത്രി മോദിയുടെ ചില എക്സ്ക്ലൂസീവ് ഫോട്ടോകൾ ഇതാ

മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

December 20th, 04:32 pm

കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുടെ വിദേശകാര്യ മന്ത്രിമാർ 2021 ഡിസംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്ത്യ-മധ്യേഷ്യ ഡയലോഗിന്റെ 3-ാമത് യോഗത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ന്യൂഡൽഹിയിലെത്തിയത്.

വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും വാണിജ്യ, വാണിജ്യ മേഖലയിലെ ഓഹരി ഉടമകളുമായും ഇതാദ്യമായി ആഗസ്റ്റ് 6 ന് പ്രധാനമന്ത്രി സംവദിക്കും

August 05th, 10:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ മേധാവികളുമായും രാജ്യത്തെ വ്യാപാര -വാണിജ്യ മേഖലയിലെ പങ്കാളികളുമായും 2021 ഓഗസ്റ്റ് 6 ന് വൈകുന്നേരം 6 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും. ‘ലോക്കൽ ഗോസ് ഗ്ലോബൽ - മെയ്ക്ക് ഇൻ ഇന്ത്യ ഫോർ ദി വേൾഡ്’ എന്ന പരിപാടിക്ക് പ്രധാനമന്ത്രിയുടെ വ്യക്തമായ ആഹ്വാനം ഈ പരിപാടി അടയാളപ്പെടുത്തും.

മുപ്പത്തിയഞ്ചാമത് പ്രഗതി സംവാദത്തിന് പ്രധാനമന്ത്രി ആദ്ധക്ഷ്യം വഹിച്ചു

January 27th, 08:53 pm

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടുന്ന സജീവമായ ഭരണത്തിനും സമയബന്ധിതമായ പദ്ധതി നടപ്പാക്കലിനുള്ള , വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ ബഹുമാതൃക വേദിയായ പ്രഗതിയുടെ 35-ാമത് ആയവിനിമയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്ധക്ഷ്യം വഹിച്ചു.

2019 ഫെബ്രുവരി 13 ന് 16-ാമത് ലോക്‌സഭയുടെ അവസാന സിറ്റിങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 13th, 05:25 pm

16-ാമത് ലോക്‌സഭയുടെ അവസാന സിറ്റിങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.സഭ നടത്തിക്കൊണ്ടുപോകുന്നതില്‍ വഹിച്ച പങ്കിന് സ്പീക്കര്‍ ശ്രീമതി സുമിത്ര മഹാജനെ അദ്ദേഹം അഭിനന്ദിച്ചു. 16-ാമത് ലോകസഭയുടെ കാലത്ത് പാര്‍ലമെന്ററി കാര്യമന്ത്രി വഹിച്ച പങ്കിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി എന്ന നിലയില്‍ അനന്തകുമാര്‍ അര്‍പ്പിച്ച സംഭാവനകളെ ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.

16-ാമത് ലോക്‌സഭയുടെ അവസാന സിറ്റിങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 13th, 05:24 pm

സഭ നടത്തിക്കൊണ്ടുപോകുന്നതില്‍ വഹിച്ച പങ്കിന് സ്പീക്കര്‍ ശ്രീമതി സുമിത്ര മഹാജനെ അദ്ദേഹം അഭിനന്ദിച്ചു. 16-ാമത് ലോകസഭയുടെ കാലത്ത് പാര്‍ലമെന്ററി കാര്യമന്ത്രി വഹിച്ച പങ്കിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി എന്ന നിലയില്‍ അനന്തകുമാര്‍ അര്‍പ്പിച്ച സംഭാവനകളെ ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.

‘കുറഞ്ഞ ചെലവില്‍ സൗരോര്‍ജം സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതില്‍ ഇന്ത്യന്‍ വംശജര്‍ക്കു വഹിക്കാന്‍ സാധിക്കുന്ന പങ്ക്’ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രവാസി ഭാരതീയ പാനലിലെ പാനലിസ്റ്റുകള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.

August 24th, 09:52 pm

ഇന്ത്യന്‍ വംശജരും ഇന്ത്യക്കാരും ഉള്‍പ്പെടുന്ന, വിദഗ്ധരും പണ്ഡിതരും നൂതന ആശയക്കാരും വ്യവസായികളും സംരംഭകരും സംഘത്തില്‍ ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 11

July 11th, 06:57 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 9

July 09th, 06:58 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 7

July 07th, 06:42 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 6

July 06th, 07:08 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 5

July 05th, 07:10 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 2

July 02nd, 07:34 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ജൂൺ 30

June 30th, 07:10 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ജൂൺ 28

June 28th, 06:39 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ജൂൺ 27

June 27th, 07:05 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

സോഷ്യൽ മീഡിയ കോർണർ 2018 ജൂൺ 26

June 26th, 08:24 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !