ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
August 05th, 03:30 pm
ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇലക്ട്രോണിക്സ് കയറ്റുമതി ആഗോളതലത്തിൽ ആദ്യ മൂന്നിൽ ഇടംപിടിച്ചു. നൂതനമായ യുവശക്തിക്കാണ് ശ്രീ മോദി ഇതിന്റെ ഖ്യാതി നൽകിയത്. വരുംകാലങ്ങളിലും ഈ വേഗത തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്റെ ഇന്ത്യാ സന്ദര്‍ശനത്തിലെ (ഒക്‌ടോബര്‍ 8-10, 2023) അനന്തരഫലങ്ങളുടെ പട്ടിക
October 09th, 07:00 pm
കൈമാറ്റം ചെയ്ത ധാരണാപത്രങ്ങളും കരാറുകളുംജി20 വ്യാപാര നിക്ഷേപ മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
August 24th, 09:57 am
ജയ്പൂരിലേക്ക് വളരെ ഊഷ്മളമായ സ്വാഗതം - പിങ്ക് സിറ്റി! ഈ പ്രദേശം അതിന്റെ ചലനാത്മകവും സംരംഭകരുമായ ആളുകൾക്ക് പേരുകേട്ടതാണ്.ജി20 വ്യാപാര-നിക്ഷേപ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 24th, 09:02 am
രാജസ്ഥാനിലെ ജയ്പുരിൽ ഇന്നു നടന്ന ജി 20 വ്യാപാര-നിക്ഷേപ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.ഇന്ത്യയിൽ സെമികണ്ടക്ടറുകളുടെയും , ഡിസ്‌പ്ലേകളുടെയും നിർമ്മാണ ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം
December 15th, 04:23 pm
ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിന്റെ ഉന്നമനത്തിനും ഇലക്‌ട്രോണിക് സിസ്റ്റം ഡിസൈനിന്റെയും നിർമ്മാണത്തിന്റെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മറ്റുന്നതിന്റെ ഭാഗമായി, സുസ്ഥിര സെമികണ്ടക്ടറുകളുടെയും , ഡിസ്‌പ്ലേ ഇക്കോസിസ്റ്റത്തിന്റെയും വികസനത്തിനുള്ള സമഗ്ര പരിപാടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യം. സെമികണ്ടക്ടറുകൾ , ഡിസ്പ്ലേ നിർമ്മാണം, ഡിസൈൻ എന്നിവയിലുള്ള കമ്പനികൾക്ക് ആഗോളതലത്തിൽ മത്സരാധിഷ്ഠിത പ്രോത്സാഹന പാക്കേജ് നൽകിക്കൊണ്ട് ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ഒരു പുതിയ യുഗത്തിന് ഈ പദ്ധതി തുടക്കമിടും. തന്ത്രപരമായ പ്രാധാന്യവും സാമ്പത്തിക സ്വാശ്രയത്വവുമുള്ള ഈ മേഖലകളിൽ ഇന്ത്യയുടെ സാങ്കേതിക നേതൃത്വത്തിന് ഇത് വഴിയൊരുക്കും.ഇതര സേവന ദാതാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ഉദാരവൽക്കരിച്ചു
June 23rd, 04:51 pm
ഇതര സേവന ദാതാക്കൾക്കുള്ള (Other Service Providers -OSP) മാർഗ്ഗനിർദേശങ്ങൾ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കൂടുതൽ ഉദാരവൽക്കരിച്ചതായി കേന്ദ്ര ഇലക്‌ട്രോണിക്‌സ്-വിവരസാങ്കേതിക മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനോടകം 2020 നവംബറിൽ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്ത പ്രധാന നടപടികൾക്ക് പുറമേയാണ് ഇതര സേവന ദാതാക്കൾക്കായി ഇന്ന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ഉദാരവൽക്കരിച്ചത്.Prime Minister Shri Narendra Modi to inaugurate the summit ‘Responsible AI for Social Empowerment 2020 on 5th Oct at 7 PM
October 03rd, 06:02 pm
PM Narendra Modi will inaugurate RAISE 2020- ‘Responsible AI for Social Empowerment 2020,’ a Mega Virtual Summit on Artificial Intelligence (AI) on October 5. RAISE 2020 will be a global meeting of minds to exchange ideas and chart a course for using AI for social transformation, inclusion and empowerment in areas like Healthcare, Agriculture, Education and Smart Mobility, among other sectors.PM urges tech community to participate in Aatmanirbhar Bharat App Innovation Challenge
July 04th, 05:38 pm
Prime Minister Shri Narendra Modi has urged the tech community to participate in the Aatmanirbhar Bharat App Innovation Challenge.സോഷ്യൽ മീഡിയ കോർണർ 2017 ഡിസംബർ 7
December 07th, 07:27 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !സൈബര്‍ ഇടങ്ങള്‍ സംബന്ധിച്ച ആഗോള സമ്മേളനത്തില്‍ ജി.സി.സി.എസ്. -2017 പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 23rd, 10:10 am
സൈബര്‍ ഇടങ്ങളെ കുറിച്ചുള്ള ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിങ്ങളെയെല്ലാം ഞാന്‍ ഡല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്റര്‍നെറ്റിലൂടെ ലോകത്തിന്റെ വിദൂരഭാഗങ്ങളില്‍ നിന്നും ഇതില്‍ പങ്കുചേരുന്നവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.ഹൈദരാബാദിലെ ശ്രീ വെങ്കിശ്വേര സര്വകലാശയില് ആരംഭിച്ച നൂറ്റിനാലാം ഇന്ത്യന് ശാസ്ത്ര കോണ്ഗ്രസിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഉദ്ഘാടന പ്രസംഗം
January 03rd, 12:50 pm
Addressing the 104th Indian Science Congress, Prime Minister Modi said that our best science and technology institutions should further strengthen their basic research in line with leading global standards. He also said that by 2030 India will be among the top three countries in science and technology and will be among the most attractive destinations for the best talent in the world. “Science must meet the rising aspirations of our people”, the PM added.സോഷ്യൽ മീഡിയ കോർണർ - ഡിസംബർ 17
December 17th, 11:00 am
നിങ്ങളൾ പ്രതിദിന ഭരണനിര്‍വഹണത്തിന് മേൽ നടുത്തിയിട്ടുള്ള സോഷ്യൽ മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !